Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Malappuram

അഞ്ച് രൂപ നാണയങ്ങള്‍ക്ക് ക്ഷാമം; വ്യാപാരികള്‍ നട്ടം തിരിയുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 8, 2015, 02:22 pm IST
inMalappuram

പെരിന്തല്‍മണ്ണ: ജില്ലയിലെ കച്ചവട സ്ഥാപനങ്ങളില്‍ അഞ്ചുരൂപ ക്ഷാമം രൂക്ഷം. ഇത് കാരണം അഞ്ച് രൂപ ബാക്കി നല്‍കേണ്ട സന്ദര്‍ഭങ്ങളില്‍ തര്‍ക്കങ്ങള്‍ പതിവാണെന്നും വ്യാപാരികള്‍ പറയുന്നു. എന്നാല്‍ ബാക്കി നല്‍കാന്‍ അഞ്ച് രൂപ കൈവശം ഉണ്ടായിട്ടും നല്‍കാത്ത വ്യാപാരികള്‍ ഏറെയുണ്ടെന്നാണ് ജനങ്ങള്‍ പറയുന്നത്. പലപ്പോഴും അഞ്ച് രൂപക്ക് കൂടി സാധനങ്ങള്‍ വാങ്ങാന്‍ തങ്ങള്‍ നിര്‍ബന്ധിതരാവുകണ് ഉപഭോക്താക്കള്‍. നീതി മെഡിക്കല്‍ സ്റ്റോറുള്‍പ്പെടെയുള്ള ഇടങ്ങളിന്‍ ബാക്കി തുകയായ അഞ്ച് രൂപ കിട്ടാനില്ലാത്ത് ഖേദകരമാണെന്ന് ജനങ്ങള്‍.

ചെറിയ ഇളവ് ലഭിക്കുന്നതിന് വേണ്ടിയാണ് ഇതുപോലെയുള്ള കടകളിള്‍ വരുന്നത്. അപ്പോള്‍ ബാക്കി 5 രൂപക്ക് ”വിക്‌സ് മിഠായി” നല്‍കി ”തലവേദന” ഒഴിവാക്കുകയാണ് കടക്കാര്‍. എന്നാല്‍ ചില വ്യാപാരികള്‍ സാധനങ്ങള്‍ വാങ്ങുന്നതിന് മുമ്പ് തന്നെ അഞ്ച് രൂപ കാര്യത്തില്‍ മുന്‍കൂര്‍ ജാമ്യം എടുക്കാറുണ്ട്.

ചില കടകളില്‍ നിന്ന് തരുന്ന അഞ്ച് രൂപ നോട്ടുകളുടെ അവസ്ഥ തീര്‍ത്തും പരിതാപകരമാണെന്നും ഉപഭോക്താക്കള്‍ പറയുന്നു. ‘സെല്ലോ ടേപ്പ് ‘ കൊണ്ട് ഒട്ടിക്കാത്ത സ്ഥലങ്ങള്‍ കുറവാണെന്നതാണ് സത്യം. അതേസമയം ജില്ലയിലെ ഹോട്ടലുകളില്‍ അഞ്ച് രൂപ നല്‍കാനില്ലാത്തപ്പോള്‍ പകരമായി അഞ്ച് രൂപ കൂപ്പണുകള്‍’ നല്‍കി കസ്റ്റമേഴ്‌സിനെ തൃപ്തിപ്പെടുത്തുന്നു.

അടുത്ത പ്രാവശ്യം കടയില്‍ എത്തുമ്പോള്‍ ഈ കൂപ്പണും ബാക്കി തുകയും നല്‍കിയാല്‍ മതി. കസ്റ്റമേഴ്‌സിനെ ‘പിടിച്ചു നിര്‍ത്താനും ഈ വിദ്യ വ്യാപാരികളെ സഹായിക്കുന്നു. അഞ്ച് രൂപ പൂഴ്‌ത്തിവെക്കുന്ന വ്യാപാരികളുടെ എണ്ണവും കുറവല്ല ഇനി വരുമ്പോള്‍ അഞ്ച് രൂപ തരാം എന്ന് പറഞ്ഞ് ഉപഭോക്താക്കളുടെ അഞ്ച് രൂപകൂടി കൈക്കലാക്കാനാണ് ഈ വിരുത് കാണിക്കുന്നത്. ചില വ്യാപാരികളാകട്ടേ അഞ്ച് രൂപ കൈവശം ഉണ്ടായിട്ടും ‘മിഠായി ‘ നല്‍കി ചൊടിപ്പിക്കാന്‍ ശ്രമിക്കുന്നു. അതേ സമയം ജില്ലയിലെ സ്വകാര്യ ബസുകളെ ക്ഷാമം കാര്യമായി ബാധിച്ചിട്ടില്ലെന്നാണ് കണ്ടക്ടര്‍മാരുടെ അഭിപ്രായം. വിദ്യാര്‍ത്ഥികളുള്ളതുകൊണ്ട് ചില്ലറ പ്രശ്‌നം തല്‍ക്കാലം ബസുകളിലില്ല.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ആരോഗ്യകരമായ ഭാവിക്ക് ആയുര്‍വേദം

Article

കയത്തിലാകുന്ന പൊക്കാളി: ഉത്തരവുകളിലൊതുങ്ങി പൊക്കാളി നില വികസന ഏജന്‍സി

Article

കുട്ടനാട് ഒരു വിസ്മയനാട്

Samskriti

നാഗാരാധനയും അനുഷ്ഠാനങ്ങളും-3 : സര്‍പ്പംതുള്ളല്‍

Samskriti

ആലോചനാമൃതം: എളിമയുടെ തിളക്കം

പുതിയ വാര്‍ത്തകള്‍

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.