Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Malappuram

പട്ടയമില്ലാത്ത ഭൂമിയില്‍ ഒരു നൂറ്റാണ്ടിലേറെ കാലം; നടത്തി തരാമെന്ന പല്ലവിയുമായി മന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 8, 2015, 02:20 pm IST
inMalappuram

മങ്കട: കൂട്ടിലങ്ങാടി പള്ളിപ്പുറം പട്ടിയില്‍പ്പറമ്പ് ഹരിജന്‍ കോളനി നവാസികള്‍ പട്ടയമോ കൈവശാവകാശ രേഖയോ ഇല്ലാത്ത ഭൂമിയില്‍ താമസിക്കാന്‍ തുടങ്ങിയിട്ടു 100 കൊല്ലം പിന്നിട്ടു. പട്ടയം ലഭിക്കാത്തതിനാല്‍ വീടുകളുടെ പുനരുദ്ധാരണം പോലും സാധ്യമാവാതെ കോളനിയിലെ പതിനൊന്നു കുടുംബങ്ങള്‍ ദുരിതക്കയത്തിലായി. തങ്ങളുടെ കാര്യം ശ്രദ്ധിക്കേണ്ട മന്ത്രി എപ്പോള്‍ നിവേദനം നല്‍കിയാല്‍ നടത്തി തരാം എന്ന പല്ലവി തന്നെയാണ് പറയുന്നതെന്ന് കോളനിവാസികള്‍ പറയുന്നു.

പട്ടിയില്‍പ്പറമ്പ് ഹരിജന്‍ കോളനി നിവാസികള്‍ 100ല്‍പ്പരം വര്‍ഷങ്ങളായി തലമുറകളായി ഇവിടെയാണ് താമസിച്ചു വരുന്നത്്. പട്ടികജാതി ചെറുമന്‍ വിഭാഗത്തില്‍പ്പെടുന്ന ഇവര്‍ പാരമ്പര്യ കര്‍ഷകത്തൊഴിലാളികളാണ്.

പൂര്‍വ്വികര്‍ക്ക് അന്നത്തെ ജന്മി ദാനമായി നല്‍കിയ സ്ഥലമാണ് ഇവര്‍ ഇപ്പോള്‍ താമസിക്കുന്ന കോളനി. അന്നത്തെ സാമൂഹികാവസ്ഥയും കാരണവന്മാരുടെ അജ്ഞതയും മൂലമാണ് ആധാരമോ, കൈവശാവകാശ രേഖകളോ ലഭിക്കാതിരുന്നത്. വിദ്യാഭ്യാസപരമായി പിന്നോക്കമായ ഇവര്‍ക്ക് പട്ടയം നേടാന്‍ ഇപ്പോഴും സാധ്യമായിട്ടില്ല. അതിന് പുറമേ കുറച്ചു കാലം മുമ്പ് വരെ സ്വീകരിച്ചിരുന്ന മിക്കവരുടെയും ഭൂനികുതി പട്ടയമില്ല എന്ന കാരണത്താല്‍ ഇപ്പോള്‍ സ്വീകരിക്കുന്നുമില്ല. അതു വരെയുണ്ടായിരുന്ന സാഹചര്യം മൂലം പട്ടയമില്ലാതെ താമസിക്കാന്‍ കഴിഞ്ഞിരുന്നതിനാല്‍ പട്ടയത്തിന് വേണ്ടി ശ്രമം നടത്തിയില്ല. പട്ടയമില്ലാത്തതിനാല്‍ ജീര്‍ണ്ണിച്ച വീടുകള്‍ പുനര്‍നിര്‍മിക്കാന്‍ ധന സഹായം ലഭിക്കാത്തതാണ് ഇപ്പോഴത്തെ ദുരിതത്തിന് കാരണം. പട്ടിക ജാതിക്കാര്‍ക്കള്ള ഫണ്ടുകള്‍ ചെലവഴിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ പ്രയാസപ്പെടുമ്പോഴും ധന സഹായം ലഭിക്കാനുള്ള അര്‍ഹത നിഷേധിക്കപ്പെടുന്നതാണ് ഇവരെ സങ്കടത്തിലാക്കിയിരിക്കുന്നത്. നിരവധി തവണ പരാതി നല്‍കിയിട്ടും മന്ത്രി എ.പി അനില്‍കുമാര്‍ യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ചന്ദ്രന്‍, സുമതി, ചാത്തന്‍, സോമന്‍, ദാസന്‍, മാത, ചക്കി, ലീല, വാസു, ചക്കി, മാണി എന്നിവരുടെ കുടുംബങ്ങളാാണ് മന്ത്രിയില്‍ പ്രതീക്ഷയര്‍പ്പിച്ച് കാത്തിരിക്കുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ആരോഗ്യകരമായ ഭാവിക്ക് ആയുര്‍വേദം

Article

കയത്തിലാകുന്ന പൊക്കാളി: ഉത്തരവുകളിലൊതുങ്ങി പൊക്കാളി നില വികസന ഏജന്‍സി

Article

കുട്ടനാട് ഒരു വിസ്മയനാട്

Samskriti

നാഗാരാധനയും അനുഷ്ഠാനങ്ങളും-3 : സര്‍പ്പംതുള്ളല്‍

Samskriti

ആലോചനാമൃതം: എളിമയുടെ തിളക്കം

പുതിയ വാര്‍ത്തകള്‍

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.