ഏന്തയാര്‍: ഏന്തയാര്‍ വേളാങ്കണ്ണി മാതാ പള്ളിയില്‍ പരിശുദ്ധ കന്യകമറിയത്തിന്റെ അമലോത്ഭവ തിരുനാള്‍ 11 മുതല്‍ 14 വരെ നടത്തും. 11 ന് രാവിലെ 6.30 ന് കുര്‍ബാന, ഉച്ചകഴിഞ്ഞ്3.20 ന് കൊടിയേറ്റ് 3.40 ന് കുര്‍ബാന, നൊവേന. 12 ന് രാവിലെ ഏഴിനും വൈകിട്ട് നാലിനും കുര്‍ബാന, നെവേന, 5.45 ന് ടൗണ്‍ ചുറ്റി ജപമാല റാലി. 13 ന് രാവിലെ ആറിനും എട്ടിനും നാലിനും കുര്‍ബാന, നെവേന. 2.15 ന് തേന്‍പുഴ കുരിശുപള്ളിയില്‍ നിന്നും, ഉച്ചകഴിഞ്ഞ് രണ്ടിന ഇളംകാട് പള്ളിയില്‍ നിന്നും, 2.30 ന് പ്ലാപ്പള്ളി പന്തലില്‍ നിന്നും, മുണ്ടപള്ളി മഠം ചാപ്പലില്‍ നിന്നും കഴുന്ന് പ്രദക്ഷിണം ആരംഭിക്കും. 3.30 ന് പ്രദക്ഷിണ സംഗമം. വൈകിട്ട് 6.30 ന് പ്രദക്ഷിണം, രാത്രി എട്ടിന് നാടകം. 14 ന് വൈകിട്ട് നാലിന് മരിച്ചവര്‍ക്കുവേണ്ടിയുള്ള കുര്‍ബാന, പ്രാര്‍ഥന.
















