Monday, October 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Thiruvananthapuram

അക്രമങ്ങള്‍ക്ക് അതിരില്ലാതെ കഴക്കൂട്ടം; ഈ വര്‍ഷം റിപ്പോര്‍ട്ട് ചെയ്തത് 1453 കേസുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 7, 2015, 10:37 pm IST
inThiruvananthapuram

കഴക്കൂട്ടം: ഗുണ്ടാ ആക്രമണം, മോഷണം, ബോംബേറ് എന്നിങ്ങനെ തുടര്‍ച്ചയായ സാമൂഹ്യവിരുദ്ധപ്രവര്‍ത്തനങ്ങളാല്‍ കഴക്കൂട്ടം അസ്വസ്ഥമാകുന്നു. നാട്ടുകാരുടെ സൈ്വര ജീവിതത്തിന് ഭീഷണിയായി ഗുണ്ടാസംഘങ്ങള്‍ ഐടി നഗരം കീഴടക്കുമ്പോള്‍ പോലീസ് സംവിധാനം നിഷ്‌ക്രിയമാകുന്നു. കൊലപാതകശ്രമങ്ങളും ബോംബേറും പിടിച്ചുപറിയുമടക്കം ഈവര്‍ഷം 1453 കേസുകളാണ് കഴക്കൂട്ടം സ്റ്റേഷന്‍ പരിധിയില്‍ റിപ്പോര്‍ട്ട് ചെയ്തത്. റൂറല്‍ പരിധിയില്‍നിന്നു സിറ്റിയോട് ചേര്‍ത്തതിനുശേഷമാണ് അക്രമങ്ങള്‍ വര്‍ദ്ധിച്ചത്.

അരലക്ഷം ടെക്കികള്‍, പതിനായിരത്തോളംവരുന്ന അന്യസംസ്ഥാന തൊഴിലാളികള്‍, ഇവര്‍ക്കുപുറമെ സ്ഥലവാസികളുംകൂടി ചേരുമ്പോള്‍ കഴക്കൂട്ടം ജനനിബിഡമാണ്. ഇത്തരത്തില്‍ ജനസാന്ദ്രതയേറിയ പ്രദേശത്താണ് മോഷ്ടാക്കളും ഗുണ്ടകളും അരങ്ങുവാഴുന്നത്. കഴിഞ്ഞമാസംതന്നെ നിരവധി അക്രമണസംഭവങ്ങളാണ് ഇവിടെ അരങ്ങേറിയത്. ഇരുപതോളം പോലീസുകാര്‍ തങ്ങുന്ന ഗെയിംസ് വില്ലേജിന് തൊട്ടടുത്താണ് പ്രഭാത സവാരിക്ക് ഇറങ്ങിയ വീട്ടമ്മയെ കത്തികാട്ടി മാല കവര്‍ന്നത്. തൊട്ടടുത്തദിവസം ഇതേ സ്ഥലത്ത് വെല്‍ഡിംഗ് തൊഴിലാളിയായ യുവാവിനെ ഗുണ്ടാസംഘം ആക്രമിച്ച് കുറ്റിക്കാട്ടില്‍ എറിഞ്ഞു. അവശനിലയിലായ യുവാവിനെ ആശുപത്രിയില്‍ എത്തിച്ചതിന്റെപേരില്‍ സ്ഥലവാസികളുടെ വീടുകള്‍ക്ക് നേരെ ഗുണ്ടകള്‍ അക്രമം അഴിച്ചുവിട്ടു.

കുളത്തൂര്‍ ചന്തയില്‍ ബോംബ് ശേഖരം കണ്ടെത്തിയ സംഭവത്തിലും പ്രതികളെ കുറിച്ച് പോലീസിന് സൂചന ഇല്ല. നൂറുകണക്കിന് ജനങ്ങള്‍ എത്തുന്ന മത്സ്യച്ചന്തയില്‍ ബോംബ് ശേഖരം കണ്ടെത്തിയതിന്റെ നടുക്കം ഇനിയും വിട്ടുമാറിയിട്ടില്ല. കഴക്കൂട്ടം സിഐയുടെ പരിധിയില്‍ പത്തോളം അക്രമസംഭവങ്ങളാണ് കഴിഞ്ഞമാസം നടന്നത്. ഇതില്‍ അരശുംമൂട്ടില്‍ യൂണിയന്‍ തൊഴിലാളികളെ വെട്ടിപരിക്കേല്‍പ്പിച്ച കേസില്‍ മാത്രമാണ് പ്രതികളെ കിട്ടിയത്. അതും രാഷ്‌ട്രീയനേതാവ് ഇടനിലനിന്ന് പ്രതികളെ ഹാജരാക്കുകയായിരുന്നു. രണ്ടുദിവസം മുമ്പാണ് കഴക്കൂട്ടം മാര്‍ക്കറ്റ് ജംഗ്ഷനിലെ വസ്ത്രശാല കുത്തിതുറന്ന് അന്‍പതിനായിരം രൂപയുടെ തുണിത്തരങ്ങള്‍ മോഷ്ടിച്ചത്. വൃദ്ധയെ അജ്ഞാതയുവാവ് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവവും ഉണ്ടായി. രാസലായനി ഉപയോഗിച്ചായിരുന്നു കൊലപാതക ശ്രമം.

അക്രമസംഭവങ്ങളില്‍ പ്രതികളെ പിടികൂടാത്തതാണ് പലപ്പോഴും ഇവര്‍ക്ക് പ്രോത്സാഹനമാകുന്നത്. സെന്റ്ആന്‍ഡ്രൂസിലെ ബാങ്ക് കവര്‍ച്ചയും ആള്‍താമസമില്ലാത്ത വീട് കുത്തിതുറന്നുള്ള കവര്‍ച്ചയും നടന്നിട്ട് നാളേറെ ആയെങ്കിലും ഒരു തുമ്പും കിട്ടിയിട്ടില്ല. റൂറല്‍ പരിധി ആയിരുന്നപ്പോള്‍ രാത്രികാലങ്ങളിലായിരുന്നു ആക്രമണമെങ്കില്‍ സിറ്റിയുടെ ഭാഗമായപ്പോള്‍ ഗുണ്ടകള്‍ പട്ടാപ്പകല്‍ അരങ്ങുവാഴുകയാണ്. മണല്‍ക്വാറി മാഫിയകളും ലഹരിമരുന്ന് മാഫിയകളും ഇവിടെ സജീവമാണ്. ചില രാഷ്‌ട്രീയനേതാക്കളാണ് മാഫിയകളുടെ മേല്‍നോട്ടക്കാര്‍. ഗുണ്ടാസംഘങ്ങളുടെ വളര്‍ച്ചയെ സഹായിക്കുന്നതില്‍ പ്രധാന ഘടകം കഞ്ചാവ് വില്‍പ്പനയാണ്. വിദ്യാര്‍ത്ഥികളെ ലക്ഷ്യംവച്ച് പ്രവര്‍ത്തിക്കുന്ന വലിയൊരു ലഹരിമാഫിയസംഘം തന്നെ ഇവിടെയുണ്ട്.

അക്രമികള്‍ക്ക് ഒത്താശ ചെയ്യുകയും പണം വാങ്ങി കേസുകള്‍ ഒത്തുതീര്‍പ്പാക്കുകയും ചെയ്യുന്ന ഒരുസംഘം പോലീസുകാര്‍ സ്റ്റേഷനില്‍ ഉണ്ടെന്നാണ് നാട്ടുകാരുടെ ആക്ഷേപം. പാസ്‌പോര്‍ട്ട് വെരിഫിക്കേഷന്‍ മുതല്‍ സര്‍ട്ടിഫിക്കറ്റുവരെയുള്ള കാര്യങ്ങള്‍ക്ക് ആയിരങ്ങള്‍ കോഴ കൊടുക്കണമത്രേ. അടുത്തിടെയാണ് കൈക്കൂലി വാങ്ങിയതിന് എഎസ്‌ഐ ഇവിടെ സസ്‌പെന്‍ഷനിലായത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

രശ്മി സാമന്ത് (ഇടത്ത്) ആര്‍എസ്എസിനെക്കുറിച്ചുള്ള പുസ്തകത്തിന്‍റെ പുറംചട്ട (വലത്ത്)
India

ആർ.എസ്.എസിന്റെ ലക്ഷ്യം വലുതും വിപുലവുമാണ്. അതുകൊണ്ടുതന്നെ, ഈ സംഘടനയ്‌ക്ക് വെറും 100 വയസ്സേ ആയിട്ടുള്ളൂ:രശ്മി സാമന്ത്

India

61ാം വയസ്സിലും മനോഹരമായി ഭരതനാട്യം അവതരിപ്പിച്ച അമ്മയുടെ ന‍ൃത്ത വീഡിയോ പങ്കുവെച്ച് നടന്‍ നീരജ് മാധവ്

World

ഫ്രാന്‍സിന് പിന്നാലെ ഇറ്റലി, ബെല്‍ജിയം, പോര്‍ച്ചുഗല്‍, അല്‍ബേനിയ തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിലേക്കും വിദ്യാര്‍ത്ഥീകലാപം പടരുന്നു

India

ഉത്തർപ്രദേശിൽ മുഗൾ കാലഘട്ടത്തിലെ കെട്ടിടം തകർന്നു വീണു : പുറത്ത് വന്നത് 1,000 വർഷം പഴക്കമുള്ള ശിവലിംഗവും, ദേവീ വിഗ്രഹത്തിന്റെ അവശിഷ്ടങ്ങളും

Kerala

യോഗി കേരളത്തെക്കുറിച്ച് പറഞ്ഞതും യുഎഇ വിദേശകാര്യമന്ത്രി യൂറോപ്പിനെക്കുറിച്ച് പറഞ്ഞതും ഒന്ന്; ഇസ്ലാമികതീവ്രവാദത്തെക്കുറിച്ച് താക്കീത്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

മുംബൈയിലെ ജുഹുവിൽ നടൻ ടൈഗർ ഷ്രോഫിന് നേരെ വെടിവയ്‌പ് : ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർക്ക് പരിക്ക് : പിന്നിൽ ബിഷ്ണോയി സംഘമെന്ന് സംശയം

യുറോപ്പിലെ ഇസ്ലാമിക കുടിയേറ്റക്കാരുടെ കലാപത്തെ മുന്‍കൂട്ടി പ്രവചിച്ച യുഎഇ വിദേശകാര്യമന്ത്രിയുടെ വാക്കുകള്‍ പങ്കുവെച്ച് രാജീവ് ചന്ദ്രശേഖര്‍

‘ വർക്കുകൾ ഇല്ലാതായത് ഒരു വർഷം, സ്വർണ്ണം വിറ്റു ജീവിച്ചു ; ചോറ് കഴിച്ചോ, എന്തെങ്കിലും വേണോ എന്ന് ചോദിക്കാൻ പോലും ആരും ഉണ്ടായില്ല ‘

പൗരന്മാരല്ലാത്തവർ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല : നടൻ ഇമ്രാൻ ഖാനോട് ഇന്ത്യ വിടാൻ ആവശ്യപ്പെട്ടതിനെ പിന്തുണച്ച് ചിരാഗ് പാസ്വാൻ 

മേയറായിട്ട് 9 മാസം , സ്വയം സേവകനായി 30 വർഷം : പൂർണ്ണഗണവേഷം ധരിച്ച് പഥസഞ്ചലനത്തിൽ പങ്കെടുത്ത് വി വി രാജേഷ്

ബംഗ്ലാദേശിലെ കലാപകാരി വഴികാട്ടുന്നുവെന്ന് പറഞ്ഞ നേഹ ബോറയെ രക്ഷിക്കാന്‍ ജോണ്‍ ബ്രിട്ടാസ്, ഇന്ത്യ ബംഗ്ലാദേശാണെന്ന് ആരും പറഞ്ഞിട്ടില്ലെന്ന് ബ്രിട്ടാസ്

കാര്‍ത്തികപ്പള്ളിയില്‍ 2 വയസുകാരന്റെ മരണം പോഷകാഹാര കുറവ് മൂലം

മോദിയെയും അമിത് ഷായെയും ഞങ്ങൾ താഴെയിറക്കും ; ഇനി സമരം യുപിയിൽ നടത്തുമെന്ന് പ്രകാശ് രാജ്

ശബരിമല തീര്‍ത്ഥാടകര്‍ക്ക് ആശ്രയമായത് പൊലീസ് ബസുകള്‍, റോഡ് പണി തത്കാലം നിര്‍ത്തി

ധ്രുവ് റാഠിയുടെ പ്രതിഷേധത്തിൽ പാകിസ്ഥാനികളും, ബംഗ്ലാദേശികളും : ഭാരത് കീ ജയ് വിളിച്ച് മോദിയ്‌ക്ക് പിന്തുണയുമായെത്തി പ്രവാസി ഇന്ത്യക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.