Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

നെടുമങ്ങാട് കെഎസ്ആര്‍ടിസി ബസ്‌ടെര്‍മിനല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 7, 2015, 10:36 pm IST
in Thiruvananthapuram

നെടുമങ്ങാട്: കെഎസ്ആര്‍ടിസി ബസ്സ് ടെര്‍മിനല്‍ പണികളില്‍ അപാകത. ഇതിനെതിരെ ശക്തമായ പ്രക്ഷോഭത്തിന് തയ്യാറെടുക്കുകയാണ് ബിജെപി. റോഡിനുസമാന്തരമായി വാട്ടര്‍ടാങ്ക് നിര്‍മ്മിച്ചിട്ടുള്ളതിനാല്‍ അതുവഴി മഴവെള്ളവും മാലിന്യങ്ങളും ടാങ്കിലിറങ്ങി ജലം മലിനമാകുന്നു. ഫയര്‍ ആന്‍ഡ് സേഫ്റ്റിക്കുവേണ്ടിയും കുടിവെള്ളം ശേഖരിക്കുന്നതിനുമാണ് റോഡിനു സമാന്തരമായി വാട്ടര്‍ടാങ്ക് നിര്‍മ്മിച്ചിട്ടുള്ളത്. ഇതിനായി മാന്‍ഹോളും നിര്‍മ്മിച്ചിട്ടുണ്ട് ഇതുവഴി പായുന്നവെള്ളം കെട്ടിടത്തിന്റെ ചുമരുകളിലും തൂണുകളിലും കനിഞ്ഞിറങ്ങി ബസ്സ് കാത്തുനില്‍ക്കുന്നവരുടെ ദേഹത്ത്‌വീഴുന്നു കൂടാതെ വാഹനങ്ങള്‍ക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്ക്റ്റ് നല്‍കുന്ന വര്‍ക്ക്‌ഷോപ്പിനുസമീപം നിര്‍മ്മിച്ചിട്ടുള്ള സെപ്റ്റിക്ക് ഡാങ്കില്‍ പൊട്ടിയൊലിക്കുകയാണ്.

നെടുമങ്ങാട് കെഎസ്ആര്‍ടിസി ബസ്‌ടെര്‍മിനല്‍ ബിജെപി നേതാക്കള്‍ സന്ദര്‍ശിച്ചപ്പോള്‍

100 ഓളം ജീവനക്കാരാണ് വര്‍ക്ക്‌ഷോപ്പില്‍ പണിയെടുക്കുന്നത്. ഈ കെട്ടിടത്തില്‍ മഴപെയ്താല്‍ വെള്ളകെട്ടുണ്ടാകും. ഇതുവഴി വലിച്ചിട്ടുള്ള ത്രീഫെയ്‌സ് ലൈന്‍ അപകട ഭീതിയുമുണ്ടാക്കുന്നതരത്തിലാണ് കരാറുകാരന്‍ പണികള്‍ നടത്തിയിട്ടുള്ളത്. ബസ്‌ടെര്‍മിനല്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്ത് സര്‍വ്വീസ് ആരംഭിച്ചിട്ടും ബസ്‌കയറാന്‍ എത്തുന്നവര്‍ക്ക് ഇരിപ്പിടമില്ല. നിത്യേന അറുപത്തിയെട്ടോളം സര്‍വ്വീസുകള്‍ നടത്തുന്ന നെടുമങ്ങാട്ടെ പ്രധാന ബസ്‌ടെര്‍മിനലില്‍ പൊതുജനങ്ങള്‍ക്ക് വേണ്ട സുഗമമായ സൗകര്യങ്ങള്‍ ഒരുക്കാന്‍ ഇതേവരെ സാധിച്ചിട്ടില്ല.

ബിജെപി നെടുമങ്ങാട് മണ്ഡലം ജനറല്‍ സെക്രട്ടറി പൂവത്തൂര്‍ ജയന്‍, നേതാക്കളായ കെ.എ. ബാഹുലേയന്‍, താരാജയകുമാര്‍, ബി.എസ്. ബൈജു, ജെ. അജികുമാര്‍, ആലപ്പുറം പ്രശാന്ത് എന്നിവര്‍ ടെര്‍മിനല്‍ പണിയുടെ ആപാകത നേരില്‍ കണ്ട് മനിസിലാക്കി എറ്റിഒയെ കാര്യങ്ങള്‍ ധരിപ്പിച്ചു. ടെര്‍മിനല്‍ പണിയില്‍ അഴിമിതികാട്ടിയ കരാറുകാരനെ കരിംമ്പട്ടികയില്‍ ഉള്‍പ്പെടുത്തുകയും വിജിലന്‍സ് അന്വേഷണം ഉള്‍പ്പെടെയുള്ള നിയമനടപടി കൈകൊള്ളണമെന്നും അവര്‍ ആവശ്യപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Spiritual

പതിമൂന്നാം നമ്പർ നിർഭാഗ്യമോ, ഭയക്കണോ ഈ സംഖ്യയെ?

Kerala

കണ്ണൂരില്‍ ബാലന്‍ കുളത്തില്‍ വീണ് മരിച്ച നിലയില്‍

ഹര്‍ഷവര്‍ധന്‍ സപ് കാല്‍ (ഇടത്ത്) സുനേത്ര പവാര്‍ (വലത്ത്)
India

മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി സുനേത്ര പവാറിനെ മിണ്ടാപ്പാവ എന്ന് വിളിച്ച് കളിയാക്കിയ കോണ്‍ഗ്രസ് എയറില്‍, ഒടുവില്‍ മാപ്പ് പറഞ്ഞ് തടിയൂരി

Kerala

കൊച്ചിയില്‍ റോറോ സര്‍വീസ് നടത്തവെ നിയന്ത്രണംവിട്ട് കടലിലേയ്‌ക്ക് ഒഴുകി

India

ഗജിനിയിലെ വില്ലൻ, നടൻ പ്രദീപ് സിംഗ് റാവത്ത് അന്തരിച്ചു

പുതിയ വാര്‍ത്തകള്‍

10 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി, കേരള സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

ഇന്‍ഷുറന്‍സ് ഇല്ലെങ്കില്‍ ഇന്ധനമില്ല!: പുതിയ വാഹനനയം നിര്‍ദേശിച്ച് സുപ്രീം കോടതി

ത്രീസ്റ്റാര്‍ ഹോട്ടലില്‍ സിജെപിയുടെ സൗരവ് ദാസിന്‍റെ നൃത്തം (വലത്ത്) ഭൂമി പെഡ്നെക്കര്‍ (ഇടത്ത്)

എസി കാറില്‍ ഇരുന്ന് വിജ്ഞാനം വിളമ്പുന്നു…പാറ്റകള്‍ക്കെതിരെ നടി ഭൂമി പെഡ്നെക്കറുടെ വിമര്‍ശനം; തെറിവിളിയുമായി സിജെപിക്കാര്‍

ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാരുടെ സമരം അവസാനിപ്പിച്ചു

ബുർഖ അണിഞ്ഞ് കൻവാർ യാത്ര ; തമന്ന മാലിഖിന് എസ്ഡിഎം കോടതിയുടെ നോട്ടീസ്

പരിശീലനത്തിനിടെ വികലാംഗരായി പുറത്താക്കപ്പെടുന്ന കേഡറ്റുകള്‍ക്ക് ജോലി സംവരണത്തിന് അര്‍ഹത

വയനാട്ടിലേയ്‌ക്ക് അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണം, മലയോര മേഖലയിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണമെന്ന് മന്ത്രി എ പി അനില്‍കുമാര്‍

കാലവര്‍ഷക്കെടുതിയില്‍ മരിച്ചത് 25 പേര്‍, 4 പേരെ കാണാതായി

സന്തോഷ് ഇടുക്കിയുടെ  പൈറേറ്റ്സ് ഓഫ് ഇടുക്കി സെപ്റ്റംബർ നാലിന്

‘രാമായണ’ സിനിമയുടെ ട്രെയിലറിന് വാഴ്‌ത്തലും വിമര്‍ശനവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.