Thursday, April 16, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

സര്‍ക്കാര്‍ ഭാഗ്യക്കുറി ആര്‍ക്കും വേണ്ട; എല്ലാവരും എഴുത്ത് ലോട്ടറിയുടെ പിന്നാലെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 7, 2015, 02:00 pm IST
in Malappuram

പരപ്പനങ്ങാടി: സര്‍ക്കാര്‍ ലോട്ടറിക്ക് ചിലവില്ല. ജനം എഴുത്ത് ലോട്ടറിയുടെ പിന്നാലെ പരപ്പനങ്ങാടിയിലും ചെമ്മാടും ചെട്ടിപ്പടിയും കൂടി മുപ്പതോളം കേന്ദ്രങ്ങളിലാണ് എഴുത്ത് ഭാഗ്യം പരീക്ഷിക്കപ്പെടുന്നത്.

സര്‍ക്കാര്‍ ലോട്ടറികളില്‍ പേരിനു പോലും ഭാഗ്യം കടാക്ഷിക്കാത്തതിനാലാണ് ഭാഗ്യാന്വേഷികള്‍ കൂട്ടത്തോടെ സമാന്തര പരീക്ഷണത്തിനിറങ്ങിയിരിക്കുന്നത്. സര്‍ക്കാര്‍ ലോട്ടറി ഫലത്തിലെ ഒന്നാം സമ്മാനാര്‍ഹമായ നമ്പറിന്റെ അവസാന മൂന്ന് അക്കങ്ങള്‍ ഒത്തു വന്നാല്‍ സമ്മാനം റെഡി. ഒരു സെറ്റ് നമ്പര്‍ എഴുതാന്‍ പത്ത് രൂപയാണ് നല്‍കേണ്ടത്. മൂന്ന് അക്കങ്ങള്‍ ഒത്തു വന്നാല്‍ സമ്മാനം ഉടന്‍ ലഭിക്കും എന്നതാണ് അന്യസംസ്ഥാന തൊഴിലാളികളെയടക്കം ഇതിലേക്ക് ആകൃഷ്ടരാക്കുന്നത് ചെറിയ അങ്ങാടികളില്‍ പോലും എഴുത്ത് ലോട്ടറി കടകള്‍ കൂണുകള്‍ പോലെ മുളച്ച് പൊന്തുകയാണ്.

സര്‍ക്കാര്‍ ലോട്ടറി ഫലം വരുന്ന ഉച്ചക്ക് മൂന്ന് മണിക്ക് തന്നെ സമ്മാനാര്‍ഹര്‍ക്ക്’ മുഴുവന്‍ തുകയും നല്‍കും കടകളില്‍ സര്‍ക്കാര്‍ ലോട്ടറി പ്രദര്‍ശനത്തിന് വെച്ച് ഇതിന്റെ മറവില്‍ ആവശ്യക്കാര്‍ക്ക് അക്കങ്ങള്‍ എഴുതി നല്‍കുകയാണ് പതിവ്. ചെറിയ കടകളില്‍ പോലും ലക്ഷങ്ങളുടെ ചൂതാട്ടമാണ് നടക്കുന്നത്.

ഒറ്റ നമ്പര്‍ എഴുത്ത് ലോട്ടറിക്ക് പിന്നില്‍ കണ്ണൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വന്‍ ലോട്ടറി മാഫിയ തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്.

ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ എഴുത്ത് ലോട്ടറി വ്യാപകമായിട്ടുണ്ട്. ചൂതാട്ടം നടത്തുന്ന അതെ ആവേശത്തോടെയാണ് ആളുകള്‍ ഇതിലേക്ക് എത്തുന്നത്. മഞ്ചേരി, നിമ്പൂര്‍, പെരിന്തല്‍മണ്ണ ഭാഗങ്ങളില്‍ എഴുത്ത് ലോട്ടറിയെടുക്കാന്‍ തമിഴ്‌നാട്ടില്‍ നിന്നുപോലും ആളുകളെത്തുന്നു.

എഴുത്ത് ലോട്ടറിയെ കൂടാതെ എസ്എംഎസ് ലോട്ടറിയും രംഗത്തുണ്ട്. ഇത് തമ്മില്‍ വലിയ വിത്യാസമൊന്നുമില്ല. എഴുതുന്നതിന് പകരം മൊബൈല്‍ സന്ദേശം അയക്കും. ഇതിനും ഓരോ പ്രദേശത്തും പ്രത്യേകം ഏജന്റുമാര്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

അംഗീകൃത ലോട്ടറി വില്‍പ്പനക്കാര്‍ തന്നെയാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. സര്‍ക്കാര്‍ ലോട്ടറിയുടെ ഫലപ്രഖ്യാപനം തന്നെയാണ് എഴുത്ത്, എസ്എംഎസ് ലോട്ടറികളുടെയും ഫലപ്രഖ്യാപനം.

കൃത്യമായി സമ്മാനം നല്‍കുന്നതിനാല്‍ കൂടുതല്‍ ആളുകള്‍ ഇതിലേക്ക് വന്നുകൊണ്ടിരിക്കുന്നു.

ഹൈക്കോടതി ക്ഷേത്ര പരിസരങ്ങളില്‍ ലോട്ടറി വില്‍പ്പന നിരോധിച്ചപ്പോള്‍ ഹൈക്കോടതിക്കെതിരെ ആക്രോശിച്ച നേതാക്കള്‍ പോലും എഴുത്തു ലോട്ടറിക്കെതിരെ മൗനം പാലിക്കുകയാണ്. എന്നതാണ് ഏറെ പരിഹാസ്യം സര്‍ക്കാര്‍ ലോട്ടറി മറയാക്കി കോടികളാണ് എഴുത്തു ലോട്ടറി മാഫിയ തട്ടിയെടുക്കുന്നത് എല്ലാമറിഞ്ഞിട്ടും ‘ഞാനൊന്നുമറിഞ്ഞില്ലേ ‘ എന്ന മട്ടിലാണ് ബന്ധപ്പെട്ടവകുപ്പുകളും പോലീസും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

റഷ്യൻ പ്രസിഡന്റ് പുടിൻ വീണ്ടും ഇന്ത്യ സന്ദർശിക്കും, ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കും

India

ഇന്ത്യയുടെ ജനാധിപത്യത്തിന് ഒരു ‘പരിവർത്തനാത്മക ചുവടുവയ്‌പ്പ്’;വനിത സംവരണ ബില്ലിനെ പിന്തുണച്ച് മുൻ രാഷ്‌ട്രപതി പ്രതിഭ പാട്ടീൽ

India

അമേരിക്കയെ മറികടന്ന് ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി ചൈന

India

‘സ്ത്രീ ശാക്തീകരണത്തിനായുള്ള ചരിത്രപരമായ ചുവടുവയ്‌പ്പ് ഇന്ന് നടക്കും’: വനിതാ സംവരണ ബില്ലിനെക്കുറിച്ച് പ്രധാനമന്ത്രി മോദി

Kerala

പോപ്പുലര്‍ ഫ്രണ്ടുകാര്‍ വെട്ടിക്കൊന്ന എ. ശ്രീനിവാസന്റെ നാലാം ബലിദാനദിനം ഇന്ന്

പുതിയ വാര്‍ത്തകള്‍

” അവർ ലക്ഷ്യമിട്ടത് 20-25 വയസിന് ഇടയിലുള്ള യുവതികളെ , ദൈവത്തിന് നന്ദി ഞാൻ രക്ഷപ്പെട്ടു”: കൂടുതൽ വെളിപ്പെടുത്തലുകളുമായി ടിസിഎസ് ജീവനക്കാരി

ടൂറിസത്തിന്റെ അനന്ത സാധ്യതയുമായി പാലോട് ടൂറിസം ഹബ് ചുവപ്പുനാടയില്‍

പള്ളി വരാന്തയിൽ ഭ്രൂണം കണ്ടെത്തിയ സംഭവം: തീർത്ഥാടക സംഘത്തിലെ യുവതിയുടെ മൊഴിയിൽ വൈരുധ്യം, അന്വേഷണം പാതിവഴിയിൽ

കണ്ണശയില്‍ ഇത് നീര്‍മാതളം പൂത്തകാലം

ചായയിൽ ലഹരിമരുന്ന് കലർത്തി കുടുംബാം​ഗങ്ങൾക്ക് നൽകാൻ 15 കാരിയോട് ആൺസുഹൃത്ത്; വീട്ടുകാർ മയക്കത്തിലായതോടെ കവർച്ച നടത്തി പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു

വിഴിഞ്ഞത്ത് യുവാവിനെ നടുറോഡിലിട്ട് മർദിച്ച് കൊന്നു; സഹോദരങ്ങൾ പിടിയിൽ

റഷ്യൻ, ഇറാൻ എണ്ണ ഇറക്കുമതി: ഇളവുകൾ ഇനി നീട്ടിനൽകില്ലെന്ന് യുഎസ്

ആഗ്രഹസാഫല്യവും കർമ്മപുരോഗതിയും; നിങ്ങളുടെ ഇന്നത്തെ രാശിഫലം (16 ഏപ്രിൽ 2026)

വനിതാ സംവരണം: ലോക്സഭയിൽ ഇന്നും നാളെയും നിർണായക ചർച്ച, ബിൽ പാസാകുന്നതോടെ കേരളത്തിന്റെ രാഷ്‌ട്രീയ ഭൂപടം അടിമുടി മാറും

സര്‍പ്പാരാധനയുടെ പ്രാധാന്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.