Monday, October 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Wayanad

വൈദ്യവൃത്തി നിയോഗമായിക്കണ്ട കര്‍മ്മയോഗി സപ്തതി നിറവില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 7, 2015, 10:08 am IST
inWayanad

ആതുര രംഗത്ത് ഗ്രാമീണ മേഖലയില്‍ ജോലിചെയ്യാന്‍ പുതു തലമുറ വിമുഖത കാണിക്കുന്ന ഇക്കാലത്ത് വൈദ്യ വൃത്തിയെ ഈശ്വര നിയോഗമായി കണ്ട ബത്തേരി കോഴിക്കോട് ആയൂര്‍വ്വേദ ഫാര്‍മസി ഉടമയും പൊതു പ്രവര്‍ത്തകനുമായ ഡോ സത്യാനന്ദന്‍ നായര്‍ സപ്തതി ആഘോഷ നിറവിലാണ്.

കോഴിക്കോട് കാരപ്പറമ്പില്‍ വളപ്പില്‍ രാമന്‍ നായര്‍ മാധവിയമ്മ ദമ്പതികളുടെ അഞ്ച് മക്കളില്‍ ഇളയവനായി 1945 ജൂണ്‍ 14ന് ജനനനം. വന നിബിഡമായിരുന്ന വയനാട്ടില്‍ നാലര പതിറ്റാണ്ടു മുമ്പ് പ്രതികൂല സാഹചര്യങ്ങളോട് പടവെട്ടി ആതുര സേവന രംഗത്ത് ജീവിതം സമര്‍പ്പിച്ച വ്യക്തിയാണ് ഇദ്ദേഹം.ജന്മംകൊണ്ട് കോഴിക്കോട് സ്വദേശിയും കര്‍മ്മംകൊണ്ട് വയനാട്ടുകാരനുമായ ഡോ സത്യാനന്ദന്‍ നായരുടെ വയനാട്ടിലെ കര്‍മ്മ മണ്ഡലമായ ബത്തേരിയില്‍ ഇദ്ദേഹം എത്തിയത് 1969 ല്‍ ആണ്.കോട്ടയ്‌ക്കല്‍ ആര്യവൈദ്യ കോളേജില്‍ നിന്ന് നാലര വര്‍ഷത്തെ ഡി.എ.എം പഠനം പൂര്‍ത്തിയ്‌ക്കിയതും ഇതേവര്‍ഷമാണ്.

ആതുരസേവന മേഖലയോടുളള താത്പര്യവും തൊഴിലിനോടുളള ആത്മാര്‍തയും കുടുംബത്തില്‍നിന്ന് പാരമ്പര്യമായി കിട്ടിയ ഗാന്ധിയന്‍ ദര്‍ശനങ്ങളോടുളള ആഭിമുഖ്യവും വൈദ്യവൃത്തിയിലും പൊതുരംഗത്തും വളരെപ്പെട്ടന്ന് ശ്രദ്ധേയനാകാന്‍ ഇദ്ദേഹത്തിന് സഹായകമായി

വൈദ്യ-ആതുര പ്രവര്‍ത്തനങ്ങള്‍ എല്ലാം ലാഭകരമായ കച്ചവടമായിക്കാണുന്ന ഇക്കാലത്ത് മാനവസേവയാണ് മാധവസേവയെന്ന ഭാരതീയ മൂല്ല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച പോയ തലമുറയിലെ അവശേഷിക്കുന്ന കണ്ണികളില്‍ പ്രമുഖനാണ് ശ്രീ സത്യാനന്ദന്‍ നായര്‍.ദീര്‍ഘകാലം പൊതുരംഗത്ത് സജീവമായിരുന്ന ഇദ്ദേഹം ഇപ്പോഴും വിവിധ സംഘടനകളുടെ ഭാരവാഹിയാണ്.

ഗാന്ധി പീസ്ഫൗണ്ടേഷന്‍,മദ്യനിരോധന സമിതി,കേരളആയുര്‍വ്വേദ മണ്ഡലം.,കേരളാ വ്യാപാരി വ്യവസായി ഏകോപനസമിതി,വിശ്വഹിന്ദു പരിഷത്ത്,വിശ്വസംസ്‌ക്യത പ്രതിഷ്ഠാന്‍,ആയുര്‍വ്വേദ ഔഷധ നിര്‍മ്മാണ സംഘടന ,ചെറുകിട വ്യവസായ സംരംഭക സംഘടന എന്നിവയുടെ ജില്ലാ ഭാരവാഹിയായി പ്രവര്‍്ത്തിച്ചിട്ടുണ്ട്.ബത്തേരി ലക്ഷ്മി നരസിംഹക്ഷേത്രം പ്രസിഡണ്ട്,മഹാഗണപത്‌ക്ഷേത്ര സമിതി അംഗം,ബത്തേരി ലയണ്‍സ് ക്ലബ്ബ് പ്രസിഡണ്ട്,എന്‍.എസ്.എസ്.കരയോഗം പ്രസിഡണ്ട്,ബത്തേരി സര്‍ക്കിള്‍ സഹകരണയൂണിയന്‍ ചെയര്‍മാന്‍,ജനകീയ പ്രതിരോധ സമിതി എന്നിവയിലും നേത്യത്വപരമായ പങ്ക് വഹിച്ചിട്ടുണ്ട്. ആയ്യുര്‍വ്വേദ മരുന്നുകളുടെ നിര്‍മ്മാണ-വിതരണ രംഗത്ത് വയനാട്ടിലെ പ്രമുഖസ്ഥാപനമാണ് ബത്തേരിയിലെ കോഴിക്കോട് ഫാര്‍മ്മസി.മുപ്പതോളം ജീവനക്കാരും ഈ രംഗത്ത് ജോലി ചെയ്യുന്നുണ്ട്.

മണിച്ചിറയിലാണ് ബുദ്ധാ നേഴ്‌സിങ്ങ്‌ഹോമും ഔഷധ നിര്‍മ്മാണയൂണിറ്റും പ്രവര്‍ത്തിക്കുന്നത്.മരുന്നു വിപണന രംഗത്തും ഫാര്‍മ്മസി പ്രവര്‍ത്തനങ്ങളിലും മേല്‍നോട്ട ചുമതല മൂന്ന് പെണ്‍മക്കളില്‍ മൂത്തവള്‍ക്കാണ്. ഗീതാ എസ്.നായരാണ് ഡോ.സത്യാനന്ദന്റെ സഹധര്‍മ്മിണി.

സിന്ധു,രശ്മി,സീമ എന്നിവര്‍ മക്കളും ഹരീന്ദ്രന്‍,ക്യഷ്ണകുമാര്‍,ഡോ.രാജേഷ് എന്നിവര്‍ ജാമാതാക്കളുമാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

രശ്മി സാമന്ത് (ഇടത്ത്) ആര്‍എസ്എസിനെക്കുറിച്ചുള്ള പുസ്തകത്തിന്‍റെ പുറംചട്ട (വലത്ത്)
India

ആർ.എസ്.എസിന്റെ ലക്ഷ്യം വലുതും വിപുലവുമാണ്. അതുകൊണ്ടുതന്നെ, ഈ സംഘടനയ്‌ക്ക് വെറും 100 വയസ്സേ ആയിട്ടുള്ളൂ:രശ്മി സാമന്ത്

India

61ാം വയസ്സിലും മനോഹരമായി ഭരതനാട്യം അവതരിപ്പിച്ച അമ്മയുടെ ന‍ൃത്ത വീഡിയോ പങ്കുവെച്ച് നടന്‍ നീരജ് മാധവ്

World

ഫ്രാന്‍സിന് പിന്നാലെ ഇറ്റലി, ബെല്‍ജിയം, പോര്‍ച്ചുഗല്‍, അല്‍ബേനിയ തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിലേക്കും വിദ്യാര്‍ത്ഥീകലാപം പടരുന്നു

India

ഉത്തർപ്രദേശിൽ മുഗൾ കാലഘട്ടത്തിലെ കെട്ടിടം തകർന്നു വീണു : പുറത്ത് വന്നത് 1,000 വർഷം പഴക്കമുള്ള ശിവലിംഗവും, ദേവീ വിഗ്രഹത്തിന്റെ അവശിഷ്ടങ്ങളും

Kerala

യോഗി കേരളത്തെക്കുറിച്ച് പറഞ്ഞതും യുഎഇ വിദേശകാര്യമന്ത്രി യൂറോപ്പിനെക്കുറിച്ച് പറഞ്ഞതും ഒന്ന്; ഇസ്ലാമികതീവ്രവാദത്തെക്കുറിച്ച് താക്കീത്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

മുംബൈയിലെ ജുഹുവിൽ നടൻ ടൈഗർ ഷ്രോഫിന് നേരെ വെടിവയ്‌പ് : ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർക്ക് പരിക്ക് : പിന്നിൽ ബിഷ്ണോയി സംഘമെന്ന് സംശയം

യുറോപ്പിലെ ഇസ്ലാമിക കുടിയേറ്റക്കാരുടെ കലാപത്തെ മുന്‍കൂട്ടി പ്രവചിച്ച യുഎഇ വിദേശകാര്യമന്ത്രിയുടെ വാക്കുകള്‍ പങ്കുവെച്ച് രാജീവ് ചന്ദ്രശേഖര്‍

‘ വർക്കുകൾ ഇല്ലാതായത് ഒരു വർഷം, സ്വർണ്ണം വിറ്റു ജീവിച്ചു ; ചോറ് കഴിച്ചോ, എന്തെങ്കിലും വേണോ എന്ന് ചോദിക്കാൻ പോലും ആരും ഉണ്ടായില്ല ‘

പൗരന്മാരല്ലാത്തവർ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല : നടൻ ഇമ്രാൻ ഖാനോട് ഇന്ത്യ വിടാൻ ആവശ്യപ്പെട്ടതിനെ പിന്തുണച്ച് ചിരാഗ് പാസ്വാൻ 

മേയറായിട്ട് 9 മാസം , സ്വയം സേവകനായി 30 വർഷം : പൂർണ്ണഗണവേഷം ധരിച്ച് പഥസഞ്ചലനത്തിൽ പങ്കെടുത്ത് വി വി രാജേഷ്

ബംഗ്ലാദേശിലെ കലാപകാരി വഴികാട്ടുന്നുവെന്ന് പറഞ്ഞ നേഹ ബോറയെ രക്ഷിക്കാന്‍ ജോണ്‍ ബ്രിട്ടാസ്, ഇന്ത്യ ബംഗ്ലാദേശാണെന്ന് ആരും പറഞ്ഞിട്ടില്ലെന്ന് ബ്രിട്ടാസ്

കാര്‍ത്തികപ്പള്ളിയില്‍ 2 വയസുകാരന്റെ മരണം പോഷകാഹാര കുറവ് മൂലം

മോദിയെയും അമിത് ഷായെയും ഞങ്ങൾ താഴെയിറക്കും ; ഇനി സമരം യുപിയിൽ നടത്തുമെന്ന് പ്രകാശ് രാജ്

ശബരിമല തീര്‍ത്ഥാടകര്‍ക്ക് ആശ്രയമായത് പൊലീസ് ബസുകള്‍, റോഡ് പണി തത്കാലം നിര്‍ത്തി

ധ്രുവ് റാഠിയുടെ പ്രതിഷേധത്തിൽ പാകിസ്ഥാനികളും, ബംഗ്ലാദേശികളും : ഭാരത് കീ ജയ് വിളിച്ച് മോദിയ്‌ക്ക് പിന്തുണയുമായെത്തി പ്രവാസി ഇന്ത്യക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.