Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കുമരകത്തെ നികത്തല്‍ പ്രളയത്തിന് വഴിവെക്കുമെന്ന് വിദഗ്ധര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 6, 2015, 10:47 pm IST
in Kottayam

കുമരകം: കുമരകം മേഖലയിലെ പാടശേഖരങ്ങളും ഇടത്തോടുകളും കായല്‍ത്തീരങ്ങളും വന്‍തോതില്‍ നികത്തപ്പെടുന്നത് മേഖലയെ വന്‍ പ്രളയദുരന്തത്തില്‍ കൊണ്ടെത്തിക്കുമെന്ന് വിലയിരുത്തപ്പെടുന്നു.

1908ലെ സെറ്റില്‍മെന്റ് രജിസ്റ്റര്‍ പ്രകാരം കുമരകം പകുതിയുടെ വിസ്തീര്‍ണ്ണം 67.35 ച.കി.മീറ്റര്‍ ആയിരുന്നു. ഇതില്‍ 43.91 ച.കി.മീറ്റര്‍ വേമ്പനാട്ടുകായലായിരുന്നു. ഈ കായലിന്റെ ആയിരക്കണക്കിന് ചി.കി.മീറ്റര്‍ കൃഷിയിടങ്ങളാക്കുകയും കയ്യേറ്റക്കാര്‍ നികത്തി കൈവശപ്പെടുത്തുകയും ചെയ്തു. കരഭൂമിയില്‍ ഏറിയ ഭാഗവും നിലവും ഇടത്തോടുകളും കൊണ്ട് നിബിഢവുമായിരുന്നു.

ജലമാര്‍ഗമുള്ള ഗതാഗതം ഇവിടെ വ്യാപകമായിരുന്നതിനാല്‍ ഇടത്തോടുകളും അനിവാര്യമായിരുന്നു. റോഡ് ഗതാഗതത്തിന് പ്രാമുഖ്യം കിട്ടിയതോടെ ഇടത്തോടുകള്‍ വ്യാപകമാായി നികത്തപ്പെട്ടു. ടൂറിസത്തിന്റെ കടന്നുകയറ്റം കായല്‍കയ്യേറ്റങ്ങള്‍ക്കും വളംവച്ചു, ഇതിനെതിരെ പ്രതികരിക്കേണ്ട അധികൃതര്‍ ഇതിനെല്ലാം ഒത്താശ ചെയ്തു കൊടുക്കുകയായിരുന്നു. കാലവര്‍ഷത്തിലെ കനത്തമഴയിലും കിഴക്കന്‍ മേഖലയില്‍ നിന്നും ഒഴുകിയെത്തുന്ന വെള്ളപ്പാച്ചിലും ഇതോടെ കുമരകം ഗ്രാമത്തെ വെള്ളപ്പൊക്കകെടുതിയിലേക്ക് തള്ളിവിടുന്നു. കിഴക്കന്‍ മലനിരകളില്‍ ഒരുള്‍പൊട്ടലുണ്ടായാല്‍ കുമരകത്തെ വെള്ളത്തിനടിയിലാക്കുന്ന ഒരു വന്‍ ദുരന്തമായിരിക്കും ഫലമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. കനത്ത മഴ പെയ്താലും കിഴക്ക് ഉരുള്‍പൊട്ടി വെള്ളംവന്നാലും വയലും തോടും, ഇടത്തോടുകളും, കായലും കായലിലെത്തുന്ന വെള്ളത്തെ കടലും ഉള്‍ക്കൊള്ളുമായിരുന്നു. ഇന്ന് ഇടത്തോടുകളും വയലും പൂര്‍ണ്ണമായി നികത്തപ്പെട്ടു.

കായലിന്റെ വിസ്തീര്‍ണ്ണം ഗണ്യമായി കുറഞ്ഞു. കൂടാതെ കായലും കടലും തമ്മിലുള്ള ബന്ധം തണ്ണീര്‍മുക്കം ബണ്ടിന്റെ വരവോടെ നഷ്ടമായിരിക്കുന്നു. ഇത് വന്‍ ദുരന്തത്തിന്റെ കാരണമായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുമ്പോള്‍ അര്‍ഹിക്കുന്ന ഗൗരവത്തോടെ അധികൃതര്‍ പരിഗണിക്കേണ്ടതുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്ലസ് ടു സേ ഫലം അനിശ്ചിതത്വത്തിൽ; ഒരു ലക്ഷത്തോളം വിദ്യാർത്ഥികളുടെ ഭാവി പ്രതിസന്ധിയിൽ

Thiruvananthapuram

വിതുര പൊന്മുടി ഹൈവേ നവീകരണം; അശാസ്ത്രീയ ഓട നിര്‍മാണത്തിനെതിരെ വ്യാപക പരാതി

Kerala

വാഗമണ്ണിൽ പട്ടയത്തിന്റ മറവിൽ കൈയേറിയ 10 ഏക്കർ തിരിച്ചുപിടിച്ചു; നടൻ പ്രകാശ് രാജിന് നോട്ടീസ്

റോഡു വികസനത്തിനായി ഏറ്റെടുത്ത കാഞ്ഞിരംപാറ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ ഗോപുരം. തൊട്ടുപിന്നില്‍ പുതിയ ഗോപുരത്തിന്റെ നിര്‍മാണം പുരോഗമിക്കുന്നു
Kerala

വട്ടിയൂർക്കാവിൽ ഹലാൽ തീണ്ടിയ വികസനം; അഞ്ച് ആരാധനാലയങ്ങളുടെയും 48 വീടുകളുടെയും 226 കച്ചവട സ്ഥാപനങ്ങളുടെയും വസ്തു ഏറ്റെടുത്തു

India

രാജ്യത്തെ യുവാക്കളുടെ ക്ഷേമവും ഭാവിയുമാണ് സർക്കാരിന്റെ പ്രഥമ പരിഗണന, കുറ്റവാളികളെ ശിക്ഷിക്കും ; പാറ്റകളുടെ പ്രതിഷേധത്തിനിടെ പ്രധാനമന്ത്രിയുടെ ഉറപ്പ്

പുതിയ വാര്‍ത്തകള്‍

നീറ്റ് പേപ്പർ ചോർച്ചയിൽ അതിവേഗ കോടതികൾ സ്ഥാപിക്കാൻ കേന്ദ്ര സർക്കാർ

സ്വാമിശരണം ‘മുദ്രാവാക്യം’ രക്ഷിച്ചില്ല; നെറ്റിക്കുറി മാത്രം പോരാ, ആരാണ് ഈ പ്രശാന്ത്?

കേരളത്തെ വഞ്ചിച്ചവര്‍ ദല്‍ഹിയില്‍ നിലവിളിക്കുന്നു

മുൻ സിപിഎം നേതാവ് വി. കുഞ്ഞികൃഷ്ണൻ അനുകൂലിയുടെ പയ്യന്നൂരിലെ ചെമ്മീൻ ഫാം ഷെഡ് കത്തിച്ചു

രക്തസാക്ഷികളെ തേടിയൊരു രാഷ്‌ട്രീയം

ഇന്ന് ബിഎംഎസ് സ്ഥാപനദിനം: തൊഴില്‍ രംഗത്തെ വെല്ലുവിളികളും ബിഎംഎസിന്റെ പ്രസക്തിയും

പാകിസ്ഥാൻ റിപ്പോർട്ടർ ഇന്ത്യാ വിരുദ്ധ പ്രസ്താവനയുമായി രംഗത്തെത്തി ; യുഎസ് പ്രതിനിധി അദ്ദേഹത്തെ ശാസിച്ചു നിശബ്ദനാക്കി

ധര്‍മം: രാമായണത്തിന്റെ ശാശ്വത സന്ദേശം

ചെറുകിട കയറ്റുമതിക്കാര്‍ക്ക് ആശ്വാസം; വിദേശ വ്യാപാര നയത്തില്‍ നിര്‍ണ്ണായക ഇളവുകളുമായി കേന്ദ്രസര്‍ക്കാര്‍

ശബരിമല സ്വർണ്ണക്കൊള്ള: ദേവസ്വം മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത് എസ്‌ഐടിയുടെ കസ്റ്റഡിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.