Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

നിയമസഭ തെരഞ്ഞെടുപ്പില്‍ മന്ത്രി മഞ്ഞളാംകുഴി അലി മണ്ഡലം മാറിയേക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 5, 2015, 10:14 am IST
in Malappuram

അങ്ങാടിപ്പുറം: റെയില്‍വേ മേല്‍പ്പാല നിര്‍മ്മാണം അനിശ്ചിതമായി നീളുന്ന സാഹചര്യത്തില്‍ മേല്‍പ്പാലത്തിന്റെ ഉപജ്ഞാതാവായ മന്ത്രി മണ്ഡലം മാറിയേക്കുമെന്ന അഭ്യൂഹം ശക്തമാകുന്നു. വെളുക്കാന്‍ തേച്ചത് പാണ്ടായെന്ന അവസ്ഥയാണ് മന്ത്രിയുടേത്. ഒരു നാട്ടിലെ ഗതാഗതക്കുരുക്ക് ആ നാട്ടിലെ തെരഞ്ഞെടുപ്പ് ഫലത്തില്‍ പോലും നിര്‍ണ്ണായകമാകുന്നതാണ് അങ്ങാടിപ്പുറത്ത് കണ്ടത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ അങ്ങാടിപ്പുറത്ത് ഭരണത്തിലുണ്ടായിരുന്ന യുഡിഎഫ് മുന്നണി തോറ്റ് തുന്നംപാടി. കോണ്‍ഗ്രസാകട്ടെ ഒറ്റ സീറ്റാണ് ഇവിടെ നേടിയത്. സമീപ പ്രദേശമായ പെരിന്തല്‍മണ്ണയിലും സ്ഥിതി മറിച്ചായിരുന്നില്ല. ശക്തമായ ഭരണ വിരുദ്ധവികാരം ഇവിടെ ഉണ്ടായിട്ടും ഇടത് മുന്നണി വീണ്ടും ഭരണത്തിലേറാന്‍ കാരണം അങ്ങാടിപ്പുറത്തെ ഗതാഗതക്കുരുക്ക് തന്നെ. ഈ തോല്‍വികള്‍ ലീഗില്‍ പൊട്ടിത്തെറിക്കാണ് വഴി തെളിച്ചത്. നഗരസഭാ പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെ നാലുപേര്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്തായി. നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി വെറും ആറ് മാസം മാത്രം അവശേഷിക്കെ ഇതെല്ലാം തിരിഞ്ഞു കുത്തുമെന്ന ഭയത്തിലാണ് മന്ത്രി മഞ്ഞളാം കുഴി അലി. അതുകൊണ്ട് തന്നെ അദ്ദേഹം തന്റെ പഴയ തട്ടകമായ മങ്കടയിലേക്ക് മാറാന്‍ ശ്രമം തുടങ്ങിക്കഴിഞ്ഞതായാണ് ജനസംസാരം.

മേല്‍പ്പാലം നിര്‍മ്മാണം ആരംഭിച്ചത് മുതല്‍ ദുരിതമനുഭവിക്കുകയാണ് അങ്ങാടിപ്പുറം നിവാസികള്‍. ഇവിടുത്തെ ഗതാഗതക്കുരുക്കില്‍ അകപ്പെടാത്ത കേരളത്തിലെ ഒരു ജില്ലക്കാര്‍ പോലും ഉണ്ടാവില്ല. നിരവിധി പരാതികളാണ് പൊതുജനങ്ങള്‍ക്ക് പറയാനുള്ളത്.

വിദ്യാര്‍ത്ഥികള്‍ക്ക് സമയത്തിന് ക്ലാസില്‍ എത്താന്‍ കഴിയുന്നില്ല. വൈകിട്ട് വീട്ടില്ലെത്തുന്നതും ഏറെ വൈകിയാണ്. നിരവധി പോലീസുകാര്‍ ഇവിടെ കര്‍മനിരതാരാണെങ്കിലും അവര്‍ക്ക് ഒന്നും ചെയ്യാനാകാത്ത അവസ്ഥയിലാണ് കാര്യങ്ങള്‍. രാവിലെ പുറപ്പെട്ട പല രോഗികളും ആശുപത്രിയില്‍ എത്തുമ്പോള്‍ ഡോക്ടര്‍മാര്‍ അവരുടെ വഴിക്ക് പോയിട്ടുണ്ടാകും. ദൂരെ സ്ഥലങ്ങളിലുള്ളവര്‍ അങ്ങാടിപ്പുറമെന്ന് കേട്ടാല്‍ തന്നെ ഞെട്ടാന്‍ തുടങ്ങി. ചെറുപ്പക്കാരുടെ വിവാഹം വരെ മുടങ്ങാന്‍ തുടങ്ങി. ഉച്ചക്ക് എത്തേണ്ട ഈ വഴിയുള്ള എയര്‍പോര്‍ട്ട് യാത്രക്കാര്‍ സ്വന്തക്കാരെ വിട്ടിലിരുത്തി പുലര്‍ച്ചെ തന്നെ ഈ വഴി രക്ഷപ്പെടുന്നു. മത സാമൂഹിക സാംസ്‌ക്കാരിക തനിമ വിളിച്ചോതുന്ന ഈ മണ്ണിനെ അധികാരികള്‍ ദുഷിപ്പിച്ചെന്ന് പഴമക്കാര്‍ പറയുന്നു. ഇടക്കിടക്ക് സന്ദര്‍ശനം നടത്തിയിരുന്ന ജനപ്രതിനിധികള്‍ ഇപ്പോള്‍ ഈ വഴി വരുന്നത് തന്നെ ചുരുക്കം. പുതിയ റെയില്‍വേ ഗേറ്റ് കൂടി വരുന്നതോടെ താലികെട്ടാന്‍ വരുന്ന വധൂവരന്‍മാര്‍ മുഹൂര്‍ത്തത്തിനെത്താന്‍ കുരുക്കിലൂടെ കൈ പിടിച്ച് ഓടുന്ന കാഴ്ചയും ഇനി വാഹന യാത്രക്കാര്‍ക്ക് കാണാം. ഒരു കിലോമീറ്റര്‍ സഞ്ചരിക്കാന്‍ മുമ്പ് വേണ്ടിയിരുന്ന സമയം അഞ്ച് മിനിറ്റ്, ഇപ്പോള്‍ അരമണിക്കൂര്‍. അങ്ങാടിപ്പുറത്ത് കൂടി സ്ഥിരമായി ഓടിക്കുന്ന വാഹനങ്ങള്‍ വര്‍ക്ക്‌ഷോപ്പില്‍ നിന്നിറക്കാന്‍ നേരമില്ലെന്ന് ഡ്രൈവര്‍മാര്‍. ദിവസം 100 രൂപയുടെ പോലും കച്ചവടം ഇല്ലാതെ വ്യാപാരികള്‍ നട്ടം തിരിയുന്നു. പലരും കടക്കെണിയില്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Music

രംഗോലി മെഹ്ഫിൽ നൈറ്റ് ഇന്ന്

New Release

‘മെറിബോയ്സ് ‘ ലെ മെറിയെ പരിചയപ്പെടുത്തുന്ന പോസ്റ്റർ പുറത്തിറങ്ങി.

India

എനിക്ക് ടൈഫോയ്ഡാണ് , സമരത്തിൽ നിന്ന് മുങ്ങി ദീപ്കെ : ജന്ദർമന്ദറിൽ നിന്ന് സമരക്കാർ കൊഴിയുന്നു ; പിന്തുണ അറിയിക്കാനെത്തിയ കനയ്യയും പൊലീസ് പിടിയിൽ

Kerala

കർത്തയുടെ മൊഴി മാധ്യമസൃഷ്ടിയെന്ന് പിണറായി വിജയൻ; എന്തെല്ലാം സൃഷ്ടിക്കാം, കുറച്ചുകാലം നോക്കിക്കോയെന്നും പ്രതിപക്ഷ നേതാവ്

India

‘ ഓരോ വിദ്യാർത്ഥിയുടെ ചുറ്റും അഞ്ച് ഗുണ്ടകളുണ്ട് , എനിക്കിവിടെ നിൽക്കാൻ പറ്റില്ല ‘ : ജന്ദർമന്ദറിൽ നിന്ന് തിരിച്ചു പോകുകയാണെന്ന് നീറ്റ് വിദ്യാർത്ഥി

പുതിയ വാര്‍ത്തകള്‍

ശ്രീപത്മനാഭസ്വാമി ആറാട്ടിനെതിരെ ഗൂഢ നീക്കം; ശംഖുംമുഖത്ത് ആറാട്ട് പാതയ്‌ക്ക് കുറുകെ കൂറ്റന്‍ പടിക്കെട്ട്

ഹെല്‍മറ്റ് എടുത്തോളു… ക്യാമറകള്‍ കണ്‍തുറന്നു; ട്രാഫിക് ലംഘനങ്ങള്‍ക്ക് പിഴ ചുമത്തിത്തുടങ്ങി

ജന്തർ മന്തറിലെ പ്രതിഷേധക്കാരെ അധിക്ഷേപിച്ചുവെന്ന് ആരോപണം; മേജർ രവിക്ക് വക്കീൽ നോട്ടീസ് അയച്ച് പ്ലസ് ടു വിദ്യാർത്ഥിനി

വീണയ്‌ക്ക് നൽകിയിരുന്നത് പ്രതിമാസം 5 ലക്ഷം രൂപ; മാസപ്പടിക്കേസിൽ ശശിധരൻ കർത്തയുടെ മൊഴി പുറത്ത്

കാനഡയിൽ ഭാരതീയ വിദ്യാർത്ഥിനിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; യുവാവ് അറസ്റ്റില്‍

ഡോ. എസ്.കെ. വസന്തന്‍ അക്കിത്തം ജന്മശതാബ്ദി സംഘാടക സമിതിയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു

അക്കിത്തം കവിതകള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കണം: ഡോ. എസ്.കെ. വസന്തന്‍

ഇറ്റാലിയന്‍ കോച്ചാകാന്‍ ഗ്വാര്‍ഡിയോള ഇല്ല

യര്‍ഗന്‍ ക്ലോപ്പ് ജര്‍മന്‍ കോച്ച്

ഭാരത പുനരുപയോഗ ഊര്‍ജ ഉച്ചകോടിയുടെയും പ്രദര്‍ശനത്തിന്റെയും ലോഗോ കേന്ദ്ര നവ, പുനരുപയോഗ ഊര്‍ജ മന്ത്രി പ്രഹ്ലാദ് ജോഷി, സഹമന്ത്രി ശ്രീപദ് യെശോനായിക് എന്നിവര്‍ ചേര്‍ന്ന് പ്രകാശനം ചെയ്തപ്പോള്‍

പുനരുപയോഗ ഊര്‍ജ ഉച്ചകോടിയും പ്രദര്‍ശനവും നവംബറില്‍

ബിഹാറുകാരനായ കനിഷ്‌ക യുകെ എഐ മന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.