Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

കോഴിക്കോട് സര്‍വ്വകലാശാല അത്‌ലറ്റിക് മീറ്റ്: കിരീടം തൃശ്ശൂരിന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 5, 2015, 09:24 am IST
in Kozhikode

കോഴിക്കോട്: കോഴിക്കോട് സര്‍വ്വകലാ ശാല 47-ാമത് അത്‌ലറ്റിക് മീറ്റ് പുരുഷ-വനിതാ കിരീടങ്ങള്‍ തൃശ്ശൂരിന് സ്വന്തം. പുരുഷവിഭാ ഗത്തില്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജും വനിതാവിഭാഗത്തില്‍ തൃശൂര്‍ വിമലാ കോളേജും ജേതാക്കളായി. 102 പോയന്റു കളുമായി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജാണ് ഓവറോള്‍ ചാംമ്പ്യന്മാരായത്. പുരുഷവിഭാഗത്തിലെ നിലവിലെ ചാമ്പ്യന്മാരായ ക്രൈസ്റ്റ് കോളേജ് 82 പോയ ന്റുകളുമായി ചാമ്പ്യന്‍ഷിപ്പ് നിലനിര്‍ത്തിയ പ്പോള്‍ 49 പോയന്റുകളുമായി ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജ് രണ്ടാം സ്ഥാനവും 20 പോയന്റു കളുമായി പാലക്കാട് ശ്രീകൃഷ്ണപുരം വിടിബി കോളേജ് മൂന്നാം സ്ഥാനവും നേടി. പാലക്കാട് മേഴ്‌സി കോളേജിനെ അവസാന നിമിഷത്തില്‍ അട്ടിമറിച്ച് തൃശൂര്‍ വിമല കോളേജ് വനിതാവിഭാഗം ചാമ്പ്യന്മാരായത്. അവസാന ഇനമായ റിലേയില്‍ ജേതാക്കളായ വിമല കോളേജ് 80 പോയന്റു കളുമായി ജേതാക്കളായപ്പോള്‍ നിലവിലെ ചാമ്പ്യന്മാരായ പാലക്കാട് മേഴ്‌സി കോളേജിന് 77 പോയന്റുകളുമായി റണ്ണേഴ്‌സ് അപ്പ് ആകേണ്ടി വന്നു. 20 വീതം പോയന്റുകള്‍ നേടിയ ശ്രീകൃഷ്ണപുരം വിടിബി കോളേജും ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജും മൂന്നാം സ്ഥാനം പങ്കിട്ടു.

മെഡിക്കല്‍കോളേജ് ഒളിമ്പ്യന്‍ റഹ്മാന്‍ സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്കില്‍ നടന്ന കായികമേളയില്‍ ഏഴ് മീറ്റ് റിക്കോര്‍ഡുകളാണ് പിറന്നത്. ആദ്യ ദിനം ഒരു റിക്കോര്‍ഡും രണ്ടാം ദിനവും സമാപനദിവസമായ ഇന്നലെയും മൂന്ന് വീതം റിക്കോര്‍ഡുകളും പിറന്നു. പുരുഷന്മാരുടെ നാനൂറ് മീറ്റര്‍ ഓട്ടത്തില്‍ റിക്കോഡ് നേടിയ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ അമല്‍രാജ് ഇന്നലെ നടന്ന 200 മീറ്റര്‍ ഓട്ടത്തിലും റിക്കോര്‍ഡിട്ടു. 20 കിലോമീറ്റര്‍ നടത്തത്തില്‍ ഗുരുവായൂര്‍ ശ്രീകൃഷ്ണകോളേജിലെ റെബാസ് മൊസാഹി സ്വന്തം പേരിലുണ്ടായിരുന്ന റിക്കോഡ് ഇന്നലെ തിരുത്തിയെ ഴുതി. നാല് ഗുണം 100 മീറ്റര്‍ പുരുഷന്മാരുടെ റിലേയില്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ അമല്‍രാജ്, ശങ്കര്‍ദാസ്, ദിവിന്‍, ദാമോദരന്‍, പി.കെ. മുഹമ്മദ് റാഷിദ് എന്നിവരും ഇന്നലെ റിക്കോഡോടെ സ്വര്‍ണം നേടി. കഴിഞ്ഞ ദിവസങ്ങളില്‍ വനിതകളുടെ പോള്‍വാള്‍ട്ടില്‍ തൃശൂര്‍ വിമലാകോളേജിലെ മെല്‍ബി ജെ. മാന്വല്‍, നാല് ഗുണം 100 മീറ്റര്‍ റിലെയില്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ അമല്‍രാജ്, സെയ്ത്മുഹമ്മദ്, എം. സുജിത്ത്, ജാക്‌സണ്‍ ജോസ് എന്നിവരും വനിതകളുടെ ജാവലിന്‍ ത്രോയില്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ സി.കെ. പ്രജിതയും പുതിയ മീറ്റ് റിക്കോര്‍ഡുകള്‍ സ്ഥാപിച്ചു.

സമാപനസമ്മേളനം സര്‍വ്വകലാശാല വൈസ്ചാന്‍സ്‌ലര്‍ ഡോ. കെ. മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു. മീറ്റ് റിക്കോര്‍ഡ് ജേതാക്കളെയും മേളയിലെ വേഗതയേറിയ താരങ്ങളായ ശ്രീകൃഷ്ണ കോളെജിലെ കെ.പി. അശ്വിന്‍, പാലക്കാട് മേഴ്‌സി കോളേജിലെ എം. അഖില എന്നിവരെയും ചടങ്ങില്‍ ആദരിച്ചു. വിജയികള്‍ക്കുള്ള സമ്മാനദാനം റിട്ട. ഐജി ജോസ് ജോര്‍ജ് നിര്‍വഹിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

കഥ കവിതയാകുന്ന രചനാസൗന്ദര്യം

Kerala

ഇന്നും മഴ ജാഗ്രത; രണ്ടിടത്ത് യെല്ലോ അ‌ലർട്ട്

World

പാക്കിസ്ഥാനിൽ ഭീകരാക്രമണം: 15 സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു

Astrology

കോർപ്പറേറ്റ് ലീഡർമാർക്കും രാഷ്‌ട്രീയക്കാർക്കും തങ്ങളുടെ പദവികളിൽ വലിയ സ്ഥാനക്കയറ്റവും അധികാരവും

Samskriti

രാമായണ അറിവുകള്‍: തുളസി മാനസ് മന്ദിറിലുണ്ട് രാമചരിതമാനസിന്റെ കൈയെഴുത്തു പ്രതി

പുതിയ വാര്‍ത്തകള്‍

തുകയുടെ സ്രോതസ്സ് അറിയില്ല: മലപ്പുറത്ത് ബാങ്കിൽ നിന്നും ഇടനിലക്കാരൻ പിൻവലിക്കാൻ ശ്രമിച്ചത് കോടികൾ, സൈബർ ക്രൈം പൊലീസിന്റെ സമയോചിത ഇടപെടൽ

യമദേവന്റെ ദിക്കായ തെക്കിന്, കാലനും കാലനായ ശിവന്‍ നാഥനായി, രാമന്റെ നാഥനായി, ഈശ്വരനായി രാമേശ്വരന്‍ എന്ന നാമത്തില്‍ ജ്യോതിര്‍ലിംഗമായി ഇവിടെ വാണരുളുന്നു

രാമസ്പര്‍ശം-8: ശിവധനുസ്സ് ഒടിഞ്ഞ നിമിഷം

161 ഡിവൈഎസ്പിമാര്‍ക്ക് മാറ്റം, ബൈജു പൗലോസ് ആലുവ ഡിവൈഎസ്പി

പ്രൊഫ. ഡോ. സുജ പി. ദേവിപ്രിയ, ഡോ. റിയ കെ. അലക്‌സ്‌

ഡോ. സുജ പി. ദേവിപ്രിയക്കും ഡോ. റിയ കെ. അലക്‌സിനും ദേശീയ നേട്ടം

പരീക്ഷാ പേപ്പർ ചോർച്ച: അന്വേഷണത്തിന് പ്രത്യേക കർമസേന, കേന്ദ്ര ഗവൺമെന്റിന്റെ കീഴിലുള്ള പ്രധാന ഏജൻസികൾ നടത്തുന്ന പരീക്ഷകളെല്ലാം ഇതിന്റെ പരിധിയിൽ

ബിജെപി ഇവിഎം ഹാക്കിങ് ചെയ്യുമെന്നും ഇറ്റാലിയൻ സാങ്കേതിക വിദ്യ മൂലം തടയാമെന്ന് പറഞ്ഞ് പണം തട്ടിയ ബിഎം ജമാലിനെതിരെയുള്ള കേസ് ഗുരുതരമെന്ന് സണ്ണി ജോസഫ്

നീറ്റ് ക്രമക്കേട്: എന്‍.ടി.എ രൂപീകരിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ അച്ചടക്ക നടപടി; 47 ഉദ്യോഗസ്ഥരെ പുറത്താക്കി കേന്ദ്ര സർക്കാർ

രാഷ്‌ട്ര സേവികാ സമിതി പ്രതിനിധിസഭയ്‌ക്ക് തുടക്കം

ഭാരതം-സിംബാബ്‌വെ ട്വന്റി20: ഇന്ന് രണ്ടാം അങ്കം ജയിച്ചാല്‍ പരമ്പര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.