Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

മീഞ്ച ഗ്രാമപഞ്ചായത്ത്: സ്റ്റാന്റിംഗ് കമ്മറ്റി തെരഞ്ഞെടുപ്പ് ഇടത്-വലത് സഖ്യത്തിന് കൂട്ട് റിട്ടേണിംഗ് ഓഫീസര്‍: ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 4, 2015, 09:28 pm IST
inKasargod

കാസര്‍കോട്: മീഞ്ച ഗ്രാമപഞ്ചായത്തില്‍ സ്റ്റാന്റിംഗ് കമ്മറ്റി തെരഞ്ഞടുപ്പില്‍ ഇടത് വലത് മുന്നണികളുടെ കൂടെ നിന്ന് തെരഞ്ഞെടുപ്പ് വരണാധികാരി ഭരണഘടനാ വിരുദ്ധമായിട്ടുള്ള തീരുമാനമാണ് സ്വീകരിച്ചതെന്ന് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.കെ.ശ്രീകാന്ത് പറഞ്ഞു.

തദ്ദേശ സ്വംഭരണ സ്ഥാപനങ്ങളിലെ സ്റ്റാന്റിംഗ് കമ്മറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പിലും ഇടത് വലത് സഖ്യം തുടരുകയാണ്. ആ സഖ്യത്തിന്റെ കൂടെ നിന്ന് പക്ഷപാത പരമായിട്ടുള്ള ഏകപക്ഷീയമായ തികച്ചും നിയമവിരുദ്ധമായ പ്രഖ്യാപനമാണ് മീഞ്ച പഞ്ചായത്തില്‍ നടത്തിയിട്ടുള്ളത്. മീഞ്ച പഞ്ചായത്തില്‍ വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റിയിലേക്ക് നാല് പേരെയാണ് തെരഞ്ഞെടുക്കേണ്ടത്. അവിടെ 5 നാമനിര്‍ദ്ദേശ പത്രികകള്‍ ഉണ്ടായിരുന്നു.

നിലവിലെ നിയമമനുസരിച്ച് സ്ത്രീ പ്രാതിനിധ്യമുറപ്പിക്കുന്നതിനായി യുഡിഎഫ് അംഗം ഹേമലതയെ തെരഞ്ഞെടുത്തു. ശേഷം മൂന്ന് പേരെ തെരഞ്ഞെടുക്കണം. അതില്‍ യുഡിഎഫ് അംഗമായ ലീഗ് പ്രതിനിധി മുഹമ്മദ് കുഞ്ഞിക്ക് 10 വോട്ട് ലഭിച്ചു. അദ്ദേഹത്തെ വിജയിയായി പ്രഖ്യാപിച്ചതിന് ശേഷം 5 വോട്ട് ലഭിച്ച പഞ്ചായത്തംഗമായ ബിജെപി പ്രതിനിധി ചന്ദ്രശേഖരയെയാണ് വിജയിയായി പ്രഖ്യാപിക്കേണ്ടത്. പക്ഷെ തെരഞ്ഞെടുപ്പ് വരണാധികാരി യുഡിഎഫിന്റെയും, എല്‍ഡിഎഫിന്റെയും കൂടെ നിന്ന് ചന്ദ്രശേഖരയെ വിജയിയായി പ്രഖ്യാപിക്കുന്നതിന് പകരം യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന പഞ്ചായത്തംഗം ചന്ദ്രാവതിയെ വിജയിച്ചതായി പ്രഖ്യാപിച്ചു. ചന്ദ്രവതിക്ക് രണ്ടാം ഘട്ടത്തിലാണ് 9 വോട്ട് ലഭിച്ചത്.

ബിജെപിയംഗം ചന്ദ്രശേഖരന് ആദ്യ ഘട്ടത്തില്‍ തന്നെ 5 വോട്ട് ലഭിച്ചിരുന്നു. നിലവിലെ നിയമവും ചട്ടവും അനുസരിച്ച് ചന്ദ്രശേഖരയായിരുന്നു സ്റ്റാന്റിംഗ് കമ്മറ്റിയിലേക്ക് വരേണ്ടത്. ചന്ദ്രാവതിയുടെ കൂടെ രണ്ടാം ഘട്ടത്തില്‍ 5 വോട്ട് ലഭിച്ച ബിജെപിയംഗം ശാലിനിയെയും വിജയിച്ചതായി പ്രഖ്യാപിച്ചിട്ടുണ്ട്. ആദ്യഘട്ടത്തില്‍ 5 വോട്ട് കിട്ടിയ ചന്ദ്രശേഖരനെ ഒഴിവാക്കുകയും രണ്ടാം ഘട്ടത്തില്‍ മാത്രം കൂടുതല്‍ വോട്ട് കിട്ടിയ യുഡിഎഫ് അംഗങ്ങളെ വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റിയിലേക്ക് വിജയിച്ചതായും പ്രഖ്യാപിച്ചത് ഇത് ഇടത് വലത് മുന്നണി സഖ്യത്തിന് ലഭ്യമാക്കുന്നതി വേണ്ടിയിട്ടാണ്. ഇങ്ങനെ തന്നെയാണ് മറ്റൊരു സ്റ്റാന്റിംഗ് കമ്മറ്റിയംഗമായി തെരഞ്ഞെടുക്കപ്പെടേണ്ട ബിജെപി അംഗം കുസുമയുടെ കാര്യത്തിലും സംഭവിച്ചിട്ടുള്ളത്.

സ്റ്റാന്റിംഗ് കമ്മറ്റികളില്‍ ഇടത് വലത് മുന്നണികള്‍ക്ക് അധിപത്യമുറപ്പിക്കാനായി നിയമവിരുദ്ധമായ നടപടിക്രമങ്ങള്‍ക്ക് ആവശ്യമായ സാഹചര്യങ്ങള്‍ ഒരുക്കി കൊടുത്ത വരണാധികാരിക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ശ്രീകാന്ത് ആവശ്യപ്പെട്ടു. പത്രസമ്മേളനത്തില്‍ ബിജെപി ജില്ലാ പ്രസിഡണ്ട് പി.സുരേഷ് കുമാര്‍ ഷെട്ടിയും സംബന്ധിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ
India

മഹാരാഷ്‌ട്രയിലെ ലാത്തൂരിലെ സ്കൂള്‍ നന്നാക്കാന്‍ പോയത് ബിജെപിയ്‌ക്കെതിരെ സമരം ചെയ്യാന്‍….പക്ഷെ അഭിജിത് ദീപ്കെയുടെ കണക്കുകൂട്ടല്‍ തെറ്റി

Travel

കോട്ടയം വഴിയുള്ള ബെംഗളൂരു- തിരുവനന്തപുരം ഓണം സ്‌പെഷ്യല്‍ ട്രെയിനുകള്‍ക്ക് റിസര്‍വേഷന്‍ ആരംഭിച്ചു

Kerala

ഓണത്തിന് തൃക്കാക്കര ക്ഷേത്രത്തിലേക്ക് കൊച്ചി മെട്രോ ഫീഡര്‍ സര്‍വീസ്, മെട്രോ റെയില്‍ ശനിയാഴ്ച മുതല്‍ അധിക സര്‍വീസുകള്‍

India

ടാറ്റ, എല്‍ ആന്‍റ് ടി, ഭാരത് ഫോര്‍ജ്…ആരായിരിക്കും ഇന്ത്യയുടെ അഞ്ചാം തലമുറ യുദ്ധവിമാനത്തിന്റെ പ്രാരംഭരൂപം നിര്‍മ്മിക്കുക? 2027 മാര്‍ച്ചില്‍ തീരുമാനം

Football

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി, അര്‍ജന്റീനയുടെ പാരെഡസിന് 10 മത്സരങ്ങളിലും മോളിനയ്‌ക്ക് 7 മത്സരങ്ങളിലും വിലക്ക്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

‘അണലി’യുടെ വിധി ഇനി സെപ്റ്റംബര്‍ ഒന്‍പതിന് അറിയാം, വിലക്ക് ജോളിയുടെ ഹര്‍ജിയില്‍

48 മണിക്കൂറിനുള്ളിൽ ഞങ്ങളെ അക്രമിച്ചവരെ അറസ്റ്റ് ചെയ്യണം , അല്ലെങ്കിൽ അടുത്ത വിദ്യാഭ്യാസമന്ത്രിയുടെ രാജി ആവശ്യപ്പെടും : പാറ്റാ പാർട്ടി

ഡിവൈഎഫ്ഐ നാടകത്തിലെ നഗ്‌നതാ പ്രദര്‍ശനം ആവിഷ്‌കാര സ്വാതന്ത്ര്യമെന്ന് മന്ത്രി പി സി വിഷ്ണുനാഥ്

ഓണാഘോഷത്തിന് ഒരുങ്ങി ഗുരുവായൂര്‍, തിരുവോണത്തിന് 10000 പേര്‍ക്കുള്ള വിശേഷാല്‍ പ്രസാദ ഊട്ട് രാവിലെ 9 മുതല്‍

മുത്തങ്ങ പോലീസ് കോണ്‍സ്റ്റബിള്‍ വധശ്രമക്കേസില്‍ ശിക്ഷ മരവിപ്പിച്ചു, ഗീതാനന്ദന്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ക്ക് ജാമ്യം

മലപ്പുറത്ത് ഉദ്ഘാടനത്തിന് 2 ദിവസം ശേഷിക്കെ ഓഡിറ്റോറിയത്തിന്  തീപ്പിടിച്ചു

ബെവ്‌കോ നഷ്ടത്തിലാകാന്‍ കാരണം ഗാലണേജ് ഫീസ് വര്‍ദ്ധനയെന്ന് മന്ത്രി എം. ലിജു, ഉത്തരവാദി മുന്‍ സര്‍ക്കാര്‍

ഫ്രാന്‍സിന്റെ നേതൃത്വത്തിലുള്ള ആറാം തലമുറ യുദ്ധവിമാന പദ്ധതിയില്‍ ഇന്ത്യ കുടുങ്ങുമോ എന്ന സംശയം പ്രകടിപ്പിച്ച് യുഎസ് വ്യോമയാനവിദഗ്ധര്‍

ഹോമിയോ ‘കോവിഡ് മരുന്നി’ന്റെ വിതരണം ചോദ്യം ചെയ്തുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി

പുഴയില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ സ്ത്രീയുടെ മൃതദേഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.