ചങ്ങനാശേരി: പതജ്ഞലി യോഗ ആന്റ്്് റസര്‍ച്ച് സെന്ററിന്റെ ആഭിമുഖ്യത്തില്‍ ജില്ലാതല യോഗ ഒളിമ്പ്യാട് മത്സരം 5ന് വാഴപ്പള്ളി ഗായത്രിവിദ്യാമന്ദിറില്‍ നടക്കും.
ജില്ലാതലം മുതല്‍ അന്താരാഷ്‌ട്രതലം വരെയുള്ള യോഗ ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായാണ് ജില്ലാതലം മത്സരം നടത്തുന്നത്.മുനിസിപ്പല്‍ ചെയര്‍മാന്‍ സെബാസ്റ്റ്യന്‍ മാത്യു മന്നമേല്‍ ഉദ്ഘാടനം ചെയ്യും.
















