Friday, April 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

പട്ടിലെ ഉത്സവവുമായ് കല്യാണ്‍ സില്‍ക്‌സ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 3, 2015, 09:38 pm IST
in Business

തൃശൂര്‍: ബനാറസിന്റെ പൈതൃകവും പട്ടും പവിത്രതയുമെല്ലാം ഒരുമിക്കുന്ന ബനാറസ് ഉത്സവത്തിന് ഈ മാസം അഞ്ചിന് കല്യാണ്‍ സില്‍ക്‌സിന്റെ കേരളത്തിലെ ഷോറൂമുകളില്‍ തിരിതെളിയും. ഗംഗാനദിയുടെ തീരത്ത് സ്ഥിതിചെയ്യുന്ന ബനാറസ് എന്ന പുണ്യ നഗരത്തെ അതേ കെട്ടിലും മട്ടിലും മലയാളിയുടെ മുമ്പില്‍ അവതരിപ്പിക്കുകയെന്ന ദൗത്യമാണ് കല്യാണ്‍ സില്‍ക്‌സ് ഉത്സവത്തിലൂടെ നടപ്പാക്കുന്നത്. വാരണാസി, കാശി എന്നീ പേരുകളില്‍ അറിയപ്പെടുന്ന ലോകത്തിലെ ഏറ്റവും പ്രാചീന നഗരങ്ങളിലൊന്നായ ബനാറസിന്റെ പ്രൗഢിയും സംസ്‌കാരവും പട്ടിലെ ഒളിമങ്ങാത്ത പാരമ്പര്യവുമാണ് ബനാറസ് ഉത്സവിലൂടെ മലയാളിക്ക് തൊട്ടറിയാന്‍ കഴിയുക.

ഒരു സംസ്‌കാരത്തിന്റെയും അതിന്റെ സ്വാധീനത്തെയും കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തലാണ് ബനാറസ് ഉത്സവ് എന്നും കല്യാണ്‍ സില്‍ക്‌സ് സിഎംഡി ടി. എസ്. പട്ടാഭിരാമന്‍ പറഞ്ഞു.

കോട്ട്‌വാ, അസ്സി, ലാലാപുര, അലൈപുര, സരയ്യാ, ലോഹ്താ തുടങ്ങി നൂറിലേറെ ഗ്രാമങ്ങളിലെ നെയ്‌ത്ത്ശാലകളാണ് ബനാറസ് ഉത്സവിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചത്. ഇവിടെ നിന്നുള്ള ലക്ഷക്കണക്കിന് എക്‌സ്‌ക്ലൂസീവ് സാരികളാണ് പട്ടില്‍ പുതിയ തരംഗമാകുവാന്‍ കല്യാണ്‍ സില്‍ക്‌സിന്റെ ഷോറൂമുകളില്‍ എത്തിയിരിക്കുന്നത്. വിവിധ വിഭാഗങ്ങളിലായ് പതിനായിരക്കണക്കിന് പുതുവര്‍ണ്ണങ്ങളാണ് ബനാറസി സില്‍ക്കിന് മാസ്മരികതയേകുവാന്‍ ഒരുക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കാശി വിശ്വനാഥ ക്ഷേത്രത്തിന്റെ കമാനങ്ങള്‍ക്ക് സമാനമായ അതിസുന്ദരമായ വാതായനങ്ങളാണ് കല്യാണ്‍ സില്‍ക്‌സിന്റെ എല്ലാ ഷോറൂമുകളിലും ഉപഭോക്താക്കളെ സ്വാഗതം ചെയ്യുക. ഓരോ മലയാളിയും ജീവിതത്തില്‍ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട കാഴ്ചകളുടെ പറുദീസയാണ് ഇവിടെ കാത്തിരിക്കുന്നത്. ചരിത്രമുറങ്ങുന്ന രാജകൊട്ടാരങ്ങളുടെ ജീവന്‍ തുടിക്കുന്ന പുനരാവിഷ്‌ക്കാരമാണ് ഇതില്‍ പ്രധാനപ്പെട്ട ഒന്ന്.

അതീവ ചാരുതയോടെ ഇത് നിര്‍മ്മിച്ചിരിക്കുന്നത് ബനാറസില്‍ നിന്നെത്തിയ കലാകാരന്മാരാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലും വിദേശത്തുമായി വ്യാപിച്ചുകിടക്കുന്ന വിപണന ശൃംഖല കൂടുതല്‍ ഉപഭോക്താക്കളിലേയ്‌ക്ക് എത്തിക്കുന്നതിന്റെ ഭാഗമായി കല്യാണ്‍ സില്‍ക്‌സ് 250 കോടി രൂപയുടെ മൂലധന നിക്ഷേപം നടത്തിക്കഴിഞ്ഞു. ഇതിന്റെ ആദ്യ പടിയായ് 22-ാമത് ഷോറൂം 16ന് ചലച്ചിത്ര താരം പൃഥ്വിരാജ് വടകരയില്‍ ഉദ്ഘാടനം ചെയ്യും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഏറ്റവും ഉയർന്ന പോളിങ്: ബംഗാൾ, തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ റെക്കോർഡ് പോളിങ്

Article

പശ്ചിമേഷ്യന്‍ യുദ്ധം: ആഭ്യന്തര വിപണിയെ കാക്കാന്‍ കേന്ദ്രത്തിന്റെ ‘നികുതി കവചം’

Editorial

മമതയുടെ വാഴ്ചയ്‌ക്ക് കോടതിയുടെ പ്രഹരം

Kerala

വെടിക്കെട്ട് അപകടങ്ങള്‍ക്ക് പിന്നില്‍ ജാഗ്രതക്കുറവും അമിത സംഭരണവും

Kerala

പുസ്തകമെഴുത്തിലും വിട്ടുകൊടുക്കാതെ നേതാക്കള്‍; ചെന്നിത്തലയുടെ ‘നിയോഗ’ത്തിന് പിന്നാലെ വേണുഗോപാലിന്റെ ‘നേരിനൊപ്പം’

പുതിയ വാര്‍ത്തകള്‍

ടിസിഎസ് ജിഹാദ്: ഗ്രൂപ്പ് ലീഡര്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ അശ്ലീല സന്ദേശങ്ങള്‍ പങ്കുവച്ചിരുന്നു; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

എല്‍പിജി വിതരണം ഉറപ്പാക്കിയതായി ബിപിസിഎല്‍

ക്ഷേത്രത്തിലെ ഉത്സവത്തിന് നൃത്തം അവതരിപ്പിക്കുന്നതിനിടെ കുഴഞ്ഞുവീണു: കോഴിക്കോട് വീട്ടമ്മ മരിച്ചു

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം -അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ആറരക്കോടിയുടെ മണല്‍ക്കൊള്ള സിപിഎം നേതാക്കള്‍ക്ക് കുറ്റപത്രം

നിങ്ങള്‍ സ്ഥിരമായി കപ്പലണ്ടി കഴിക്കുന്നവരാണോ? എങ്കില്‍ ഈ ഗുണങ്ങൾ അറിയാതെ പോകരുത്

സെങ് ഖിഹ്ലാങ്ങിനെ ആര്‍എസ്എസ് ആസാം ക്ഷേത്ര പ്രചാര്‍ പ്രമുഖ് ഡോ. സുനില്‍ മൊഹന്തി അഭിസംബോധന ചെയ്യുന്നു, മേഘാലയയുടെ പടിഞ്ഞാറന്‍ ജയന്തിയ മലനിരകളില്‍ നടന്ന സെങ് ഖിഹ്ലാങ്ങ് ആഘോഷത്തില്‍ നിന്ന്

തദ്ദേശ പൈതൃകങ്ങള്‍ ഏകാത്മകതയുടെ ആധാരം; തനിമയുടെ ആഘോഷമായി സെങ് ഖിഹ്ലാങ്

ഡമ്മി ജീവചരിത്ര പ്രസിദ്ധീകരണ വിവാദം: കാലടി സര്‍വകലാശാല അന്വേഷണം ആരംഭിച്ചു

നിതിന്‍ രാജിന്റെ മരണം; മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി 25ന്

നിലവാരമുള്ള ഐസിയു: കര്‍മപദ്ധതി വേണം, സമയബന്ധിതമായി നടപ്പാക്കണം – സുപ്രീംകോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.