Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

സയോമിയുടെ മരണം: സമഗ്ര അന്വേഷണം വേണമെന്ന് ആക്ഷന്‍ കൗണ്‍സില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 2, 2015, 10:45 pm IST
inKottayam

എരുമേലി: കൈവിരല്‍ മുറിഞ്ഞതിന് ചികിത്സ തേടിയ യുവതി സ്വകാര്യ ആശുപത്രിയില്‍ മരിക്കാനിടയായ സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്ന് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. അന്വേഷണം ആവശ്യപ്പെട്ട് മുട്ടപ്പള്ളിയില്‍ നിന്നും ആശുപത്രിയിലേക്ക് വെള്ളിയാഴ്ച പ്രതിഷേധമാര്‍ച്ച് നടത്തുമെന്നും ഭാരവാഹികള്‍ പറഞ്ഞു.

മുക്കൂട്ടുതറ മുട്ടപ്പള്ളി ചിന്തിട്ടയില്‍ പരേതനായ ദേവസ്യ-ആനിയമ്മ ദമ്പതികളുടെ ദത്തുപുത്രി സയോമി (പഞ്ചമി23)യാണ് മുക്കൂട്ടുതറ അസീസി ഹോസ്പിറ്റലില്‍ ചികിത്സയെ തുടര്‍ന്ന് മരിച്ചത്. കഴിഞ്ഞ മാസം 24നാണ് സംഭവം. മരുന്നിന്റെ അലര്‍ജിയാണ് മരണകാരണമെന്ന് പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയെന്ന് ആക്ഷന്‍കൗണ്‍സില്‍ ഭാരവാഹികള്‍ പറഞ്ഞു. ഡോക്ടര്‍ക്കെതിരെ നിസാര വകുപ്പുകള്‍ മാത്രം ചുമത്തി കേസെടുത്തത് അട്ടിമറിക്കാനുള്ള ശ്രമമാണ് പോലീസ് നടത്തുന്നതെന്നും നേതാക്കള്‍ ആരോപിച്ചു.

സംസ്ഥാനത്ത് സമാനമായ നിരവധി സംഭവങ്ങളുണ്ടായപ്പോഴും മനപ്പൂര്‍വ്വമല്ലാത്ത നരഹത്യക്കാണ് പോലീസ് കേസെടുക്കാറുള്ളതെന്നും എന്നാല്‍ അസീസി ആശുപത്രിയിലെ സംഭവത്തില്‍ അംഗീകാരമില്ലാതെ ഡോക്ടര്‍ ചികിത്സിച്ചു എന്ന കുറ്റം മാത്രമാണ് പോലീസ് ചുമത്തിയതെന്നും നേതാക്കള്‍ പറഞ്ഞു. സയോമിയുടെ മരണം സമഗ്രമായ അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തുവരുന്നതുവരെ ആശുപത്രിയുടെ പ്രവര്‍ത്തനം പൂര്‍ണ്ണമായും നിര്‍ത്തിവയ്‌ക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.

ആശുപത്രിയില്‍ നിലവിലുള്ള ഡോക്ടര്‍മാര്‍, നേഴ്‌സുമാര്‍, മറ്റ് ജീവനക്കാര്‍ എന്നിവരുടെ യോഗ്യതയെക്കുറിച്ച് അന്വേഷിക്കുന്നതോടൊപ്പം മുന്‍കാലങ്ങളില്‍ ആശുപത്രിയില്‍ ഉണ്ടായിട്ടുള്ള ചികിത്സാ പിഴവുകളും അന്വേഷിക്കണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു. സയോമിയുടെ മരണത്തെ തുടര്‍ന്ന് നാട്ടുകാരില്‍ സ്വാഭാവികമായി ഉണ്ടായ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താന്‍ നാട്ടുകാര്‍ക്കെതിരെ പോലീസ് എടുത്തിട്ടുള്ള കള്ളക്കേസുകള്‍ പിന്‍വലിച്ച് യഥാര്‍ത്ഥ കുറ്റവാളികള്‍ക്കെതിരെ കേസെടുക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. ഡിഎംഒയുടെ അന്വേഷണ റിപ്പോര്‍ട്ട് പൂര്‍ത്തിയാകുന്നമുറയ്‌ക്ക് നിയമ നടപടികളുമായി മുന്നോട്ടുപോകുമെന്നും നേതാക്കള്‍ പറഞ്ഞു. സയോമിയുടെ അമ്മയായ ആനിയമ്മയെ ബന്ധുക്കള്‍ക്കൊപ്പം സംരക്ഷണത്തിനായി പറഞ്ഞു വിടുകയും ചെയ്തു. ദുരൂഹമരണം സംബന്ധിച്ച് അന്വേഷണം നടത്തുന്നതിനായി നാട്ടുകാരുടെ നേതൃത്വത്തില്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു. പത്രസമ്മേളനത്തില്‍ രക്ഷാധികാരി വാര്‍ഡംഗം കുഞ്ഞമ്മ ടീച്ചര്‍, കണ്‍വീനര്‍ പഞ്ചായത്തംഗമായ പ്രകാശ് പുളിക്കന്‍, അഡ്വ. ബിനോയി മങ്കന്താനം, വൈസ് ചെയര്‍മാന്‍ കെ.കെ. കുഞ്ഞന്‍കുട്ടി, പബ്ലിസിറ്റി കണ്‍വീനര്‍ രാജുവട്ടപ്പാറ, ട്രഷറര്‍ ധര്‍മ്മകീര്‍ത്തി, ചെയര്‍മാന്‍ ബ്ലോക്ക് പഞ്ചായത്തംഗം പ്രകാശ് പള്ളിക്കുടം, അംഗങ്ങളായ ഈട്ടിക്കന്‍, കെ.കെ. അനില്‍ എന്നിവര്‍ പങ്കെടുത്തു.

ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികളായി പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. കൃഷ്ണകുമാര്‍, പഞ്ചായത്തംഗം കുഞ്ഞമ്മ ടീച്ചര്‍, ജില്ലാ പഞ്ചായത്തംഗം മാഗി ജോസഫ് (രക്ഷാധികാരികള്‍), ബ്ലോക്ക് പഞ്ചായത്തംഗം പ്രകാശ് പള്ളിക്കുടം (ചെയര്‍മാന്‍), കെ.കെ. കുഞ്ഞന്‍കുട്ടി (വൈസ് ചെയര്‍മാന്‍), പഞ്ചായത്തംഗം പ്രകാശ് പുളിക്കന്‍ (കണ്‍വീനര്‍), അഡ്വ. ബിനോയി മങ്കന്താനം (നിയമസഹായം), രാജു വട്ടപ്പാറ (പബ്ലിസിറ്റി കണ്‍വീനര്‍), ധര്‍മ്മകീര്‍ത്തി (ട്രഷറര്‍) എന്നിവരുള്‍പ്പെടുന്ന 50 അംഗ കമ്മറ്റി രൂപീകരിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മഹുവ മൊയ്ത്രയ്‌ക്ക് അറസ്റ്റ് വാറണ്ട്

India

പ്രജ്ഞാനന്ദ സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു, ഇനി ഒരു റൗണ്ട് ബാക്കി, മികച്ച പ്രകടനം കാരണം ഗ്രാന്‍റ് ചെസ് ടൂറില്‍ കളിക്കും

India

ഇന്ത്യയുടെ ഇലക്ട്രിക് കാറുകള്‍ യൂറോപ്പ് കീഴടക്കുന്നു

India

വീണ്ടും റഹ്മാനെ തോല്‍പിച്ച് അനിരുദ്ധിന്റെ അല ബൊലേലോ….ജയിലര്‍ 2 ലെ ഗാനവും ഹരം

രവി നായരെ ഗുജറാത്ത് പൊലീസ് പീഢിപ്പിക്കുന്നു എന്ന പ്രതീതി ജനിപ്പിക്കാന്‍ വേണ്ടി മലയാള മാധ്യമത്തില്‍ വന്ന പോസ്റ്റ് (ഇടത്ത്) അദാനി (നടുവില്‍) ജേണലിസ്റ്റ് രവി നായര്‍ (വലത്ത്)
Kerala

മലയാളി ജേണലിസ്റ്റായ രവി നായരെ എന്തിനാണ് അറസ്റ്റ് ചെയ്തത്?

പുതിയ വാര്‍ത്തകള്‍

ജെന്‍ സീയായ ശ്രുതി ഭദാനയുടെ സൈനിക വിരുദ്ധ പരാമർശം കണ്ട് കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ രാഹുല്‍ ഗാന്ധി, ശ്രുതിയുമായുള്ള സംഭാഷണം പാരയായി

ജീവിച്ചിരിക്കുന്നവരുടെ ചിത്രങ്ങൾ വടക്ക് ദിശയിൽ വയ്‌ക്കാമോ ?

സൗദി അറേബ്യയില്‍ പന്നിയിറച്ചി റെസ്റ്റോറന്റ് തുടങ്ങുന്നില്ലെന്ന് റാപ്പര്‍ വേടന്‍

വീട്ടിൽ പക്ഷികൾ കൂടുകൂട്ടുന്നത് ദോഷമോ ? നൽകുന്ന വലിയ സൂചനകൾ ഇതാണ്

എന്‍ടിഎ നിര്‍ത്തലാക്കണമെന്ന ഹര്‍ജി തള്ളി, നീറ്റ് പുനഃപരീക്ഷയില്‍ കൃത്രിമം നടന്നിട്ടില്ലെന്ന് സര്‍ക്കാര്‍

ടി വി കേടായതിലുളള മനോവിഷമത്തില്‍ വീട്ടമ്മ ജീവനൊടുക്കി

സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഖരമാലിന്യ സംസ്‌കരണ പാഠങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് സുപ്രീം കോടതി

ആർഎസ്‌എസ് സമന്വയ ബൈഠക്കിന് തുടക്കം

അഴിമതിക്കേസില്‍ ആം ആദ്മി പാര്‍ട്ടി നേതാവ് സത്യേന്ദറുടെ അറസ്റ്റ് നിയമവിരുദ്ധമല്ല, റിമാന്‍ഡു ചെയ്ത് കോടതി

ഹിന്ദുക്കളുടെ തിരിച്ചടിയെ ഭയന്ന് കോണ്‍ഗ്രസ്, വിദേശവനിതയായ നേതാവ് വന്ദേമാതരത്തെ എതര്‍ത്തത് മൂടിവെച്ച് കെ.സി. വേണുഗോപാല്‍ വീണ്ടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.