വൈക്കം: വെള്ളാപ്പള്ളി നടേശന്‍ നയിക്കുന്ന സമത്വ മുന്നേറ്റയാത്രക്ക് വൈക്കത്ത് ഇന്ന് സ്വീകരണം നല്‍കും. രാവിലെ 9 ന് ആശ്രമം സ്‌കൂളിലാണ് സ്വീകരണം. ഇതോടനുബന്ധിച്ച് യൂത്ത് മൂവ്‌മെന്റിന്റെ നേതൃത്വത്തില്‍ ഇരുചക്രവാഹനങ്ങളുടെ വിളംബരയാത്രനടത്തി. സ്വീകരണയോഗത്തില്‍ യൂത്ത് മൂവ്‌മെന്റ്,വനിതാസംഘം,മൈക്രോസംഘം,കുടുംബയൂണിറ്റ് യൂണിറ്റ് പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 15000 യിരത്തിലധികം പ്രവര്‍ത്തകര്‍ പങ്കെടുക്കും
















