Wednesday, September 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

സര്‍ഗസംഗമത്തിന് തിരിതെളിഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 27, 2015, 10:41 pm IST
inKottayam

കാരിക്കോട്; ഭാരതീയവിദ്യാനികേതന്‍ ജില്ലാകലോല്‍സവം സര്‍ക്ഷസംഗമത്തിന് തിരിതെളിഞ്ഞു. ജില്ലയിലെ 24 സ്‌കൂളുകളില്‍നിന്നുള്ള 1300 വിദ്യാര്‍ത്ഥികളാണ് മല്‍സരങ്ങളില്‍ പങ്കെടുക്കുന്നത്.ഗംഗ, യമുന, സരസ്വതി, സിന്ധു,ഗോദാവരി,കാവേരി, ക്യഷ്ണ, നിള എന്നിങ്ങനെ 8സ്റ്റേജുകളിലായി 56 ഇനങ്ങളിലാണ് മല്‍സരങ്ങള്‍ നടക്കുന്നത്.ഒന്നാം വേദിയായ ഗംഗയില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ ശ്രീസരസ്വതി വിദ്യാമന്ദിര്‍ ചെയര്‍മാന്‍ എം.ഏ. വാസുദേവന്‍ നമ്പൂതിരി അദ്ധ്യക്ഷതവഹിച്ചു. സാഹിത്യകാരന്‍ ചെമ്മനം ചാക്കോ സര്‍ഗസംഗമത്തിന് തിരിതെളിച്ചു. പെരുവയിലെഗ്രാമീണ വായനശാലയിലെ പുസ്തകങ്ങളാണ്തന്നെ സാഹിത്യകാരനാക്കിയതെന്ന് ചെമ്മനം ചാക്കോ പറഞ്ഞു. കുട്ടികള്‍ പുസ്തകങ്ങള്‍ വായിക്കാനും, വിദ്യാഭ്യാസകാര്യങ്ങള്‍ ശ്രദ്ദിക്കുവാനും മാതാപിതാക്കള്‍ പ്രേരണനല്‍കണം. ഏറ്റേടുക്കുന്ന ജോലികള്‍ ഉത്തരവാദിത്ത്വതോടെ ചെയ്ത് ശ്രദ്ധേയരാകാന്‍ ഇച്ഛാശക്തിയുള്ളവരായികുട്ടികളെവളര്‍ത്തണം. നമ്മുടെ കുട്ടികളെ തരംഗരൂപത്തിലുള്ള ശത്രുക്കള്‍ കീഴ്‌പ്പെടുത്തുന്നില്ലെന്ന് ഉറപ്പുവരുത്തുവാന്‍ പഠനവും വായനയും കമ്പ്യൂട്ടര്‍ പരീശീലനവുംമെല്ലാം തുറന്നിട്ടമുറിയിലായിരിക്കണമെന്നുംഅദ്ദേഹം അഭിപ്രായപ്പെട്ടു. വിദ്യാനികേതന്‍ സംസ്ഥാനവൈസ്പ്രസിഡന്റ് ഡോ;സി ആര്‍ വിനോദ്കുമാര്‍ മുഖ്യപ്രഭാഷണം നടത്തി.പഞ്ചായത്ത് മെമ്പര്‍ ജിമ്മിസുരേഷ്,കെ റ്റി ഉണ്ണിക്യഷ്ണന്‍,കെ ആര്‍ റജി തുടങ്ങിയവര്‍ പ്രസംഗിച്ചു. ശ്രീസരസ്വതി വിദ്യാമന്ദിര്‍ പ്രിന്‍സിപ്പല്‍ പി. വേണുഗോപാല്‍ സ്വാഗതം ആശംസിച്ചു.

ആദ്യദിനം മത്സരം അവസാനിക്കുമ്പോള്‍ 344 പോയിന്റോടെ അരവിന്ദ വിദ്യാമന്ദിരം മുന്നിലാണ്. 276 പോയിന്റോടെ ശ്രീസരസ്വതി വിദ്യാമന്ദിര്‍ പിന്നിലുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഹൂതികളുടെ മുന്നേറ്റത്തില്‍ തകര്‍ന്ന് സൗദി…ഒടുവില്‍ മക്കയും ആക്രമിച്ചതോടെ ഇസ്രയേലിന് മുന്നില്‍ അഭയം തേടി സൗദി

India

നടി ശ്രീദേവിയുടെ കുടുംബവുമായുള്ള സ്വത്തുതര്‍ക്കം മധ്യസ്ഥതയ്‌ക്ക് വിട്ട് സുപ്രീം കോടതി

Entertainment

ഇസ്ലാമിസ്റ്റുകളുടെ പരിഹാസവും, ഭീഷണിയും വിലപ്പോവില്ല : വിനായക പൂജ നടത്തി സൽമാൻ ഖാൻ

India

അച്ഛന്റെ പേരിൽ അയോധ്യയിൽ ധർമ്മശാല പണിയാൻ അമിതാഭ് ബച്ചൻ ; രാമഭക്തർക്ക് താമസവും, മറ്റ് സൗകര്യങ്ങളും ഒരുക്കും

India

കേന്ദ്ര സര്‍ക്കാരിന്റെ ആര്‍ത്തവ ശുചിത്വ നയം സമ്പൂര്‍ണ്ണമായി നടപ്പാക്കണമെന്ന് സംസ്ഥാനങ്ങളോട് സുപ്രീം കോടതി

പുതിയ വാര്‍ത്തകള്‍

രാജസ്ഥാനിലെ ബിജെപി മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നു

രാജസ്ഥാനില്‍ ബിജെപിയ്‌ക്ക് ഇരട്ടി ആവേശം…ബിജെപി ഭരണം മൂന്ന് വര്‍ഷം പിന്നിട്ടെങ്കിലും ജനപിന്തുണയില്‍ മാറ്റമില്ല

മാസപ്പടി കേസ്: ഇഡിക്ക് നല്‍കിയ മൊഴി പിന്‍വലിക്കാന്‍ സിഎംആര്‍എല്‍ ഉദ്യോഗസ്ഥര്‍ കോടതിയെ സമീപിച്ചു

ഈ ബുദ്ധി നേരത്തെ തോന്നാഞ്ഞതെന്തേ (വിജയാ) എന്ന് തോമസ് ഐസക്ക്

5,000 ബംഗ്ലാദേശികളുടെ വിസ റദ്ദാക്കി യുഎഇ ; ഇന്ത്യയിലടക്കം ജോലിയ്‌ക്കെത്താൻ നീക്കം

സെക്സ് ടോയ്സ് ‘അശ്ലീല വസ്തുക്ക’ളാണോ? ഇറക്കുമതി നിരോധനം നീക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി

കായംകുളം എംഎസ്എം കോളേജിലെ എസ്എഫ്ഐയുടെ ചെയര്‍മാന്‍ സ്ഥാനാര്‍ഥിയെ പുറത്താക്കി

ദിഷ സാലിയന്‍ (ഇടത്ത്) ശിവസേന നേതാവ് ഉദ്ധവ് താക്കറെയുടെ മകന്‍ ആദിത്യ താക്കറെ (വലത്ത്)

‘അവളെ കണ്ടിട്ടോ പരിചയപ്പെട്ടോ പോലുമില്ല’: ദിഷ സാലിയൻ കേസിൽ സിബിഐ എഫ്‌ഐആറിൽ പേര് വന്നതിനോട് പ്രതികരിച്ച് ആദിത്യ താക്കറെ

ഫാൽക്കെ പുരസ്ക്കാരം ലഭിച്ചെന്ന് ഭാര്യ : വ്യാജവാർത്തയെന്ന് പറഞ്ഞ് ചിരിച്ചു തള്ളി , കിടന്നുറങ്ങി അനന്ത് നാഗ്

പാലക്കാട് കെ എസ് ഇ ബി കരാര്‍ തൊഴിലാളി വൈദ്യുതാഘാതമേറ്റ് മരിച്ചു

‘പത്രം വായിക്കുമ്പോള്‍ തോന്നുന്ന എല്ലാത്തിനും നിങ്ങള്‍ ഹര്‍ജി ഫയല്‍ ചെയ്യുമോ?’ ഹര്‍ജിക്കാരനോട് ക്‌ഷോഭിച്ച് കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.