Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കോട്ടയം റവന്യുജില്ലാ സ്‌കൂള്‍ കായികമേള കാഞ്ഞിരപ്പള്ളിയില്‍ തുടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 26, 2015, 10:27 pm IST
inKottayam

കാഞ്ഞിരപ്പള്ളി : 14 മതു കോട്ടയം റവന്യുജില്ലാ സ്‌കുള്‍ കായികമേള തുടങ്ങി. 13 വിദ്യാഭ്യാസ ഉപജില്ലകളില്‍ നിന്നായി 3000 ഓളം കായികതാരങ്ങള്‍ പങ്കെടുക്കുന്ന മേള ഡോ.എന്‍.ജയരാജ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ ജോസഫ് അധ്യക്ഷത വഹിച്ചു. ജില്ലാ വിദ്യാഭ്യസ ഓഫീസര്‍ സി.എ സന്തോഷ് പതാക ഉയര്‍ത്തി. ജില്ലാ പഞ്ചായത്തംഗം കെ. രാജേഷ്, പാറത്തോട് പഞ്ചായത്ത് പ്രസിഡന്റ് ജോളി ഡോമിനിക്, ബ്ലോക്ക് പഞ്ചായത്തംഗം വി.എം ഷാജഹാന്‍, ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഡയറക്ടര്‍ ലിജി ജോസ്, ആര്‍.ഡി.ഡി എസ് വീണ എസ്.ഡി കോളജ് പ്രിന്‍സിപ്പല്‍ കെ. അലക്‌സാണ്ടര്‍, ഡി.ഇ.ഒ ലൗലി സൈമണ്‍, എ.ഇ.ഒ സി.എന്‍ തങ്കച്ചന്‍, ഹാന്‍വീവ് ഡയറക്ടര്‍ നാസര്‍ മുണ്ടക്കയം, വിവിധ അധ്യാപക സംഘടനാ നേതാക്കളായ സുധീര്‍ ജി കുറുപ്പ്, ബി ശ്രീകുമാര്‍ ടോമി ജേക്കബ്, എം.വി വര്‍ക്കി, എ.എ ആന്റണി, വി.ജെ തോമസ്, പി.എം മുഹമ്മദ് ഫൈസല്‍ എന്നിവര്‍ സംസാരിച്ചു.

ഇനം, മത്സര വിഭാഗം, ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയവര്‍ ഹര്‍ഡില്‍സ് 110 – സീനിയര്‍ ബോയിസ്: ടോബിന്‍ സാം ജോസഫ് (സെന്റ് പീറ്റേഴ്‌സ്, കുറുമ്പനാടം), ശിവ കെ. ന്യൂമി (എംഡി സെമിനാരി, കോട്ടയം), ജോസഫ് പി.ടോമി (എംഡി സെമിനാരി, കോട്ടയം).

ഹര്‍ഡില്‍സ് 100 – ജൂണിയര്‍ ബോയിസ്: അഖില്‍ സുധിലാല്‍ (ഗ്രേസി മെമ്മോറിയല്‍, പാറത്തോട്), ശ്രീകാന്ത് കെ.എം. (സെന്റ് പീറ്റേഴ്‌സ്, കുറുമ്പനാടം), ശ്രീഹരി എച്ച്. മോഹന്‍ (എംഡി സെമിനാരി, കോട്ടയം). സീനിയര്‍ ഗേള്‍സ്: ഡിബി സെബാസ്റ്റിയന്‍ (സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹോസ്റ്റല്‍, ഭരണങ്ങാനം), ആന്‍സ് മരിയ ആന്റണി (സെന്റ് മേരീസ് ഗേള്‍സ്, പാലാ), രേഷ്മ ടി.ആര്‍. (മൗണ്ട് കാര്‍മല്‍ കോട്ടയം). ജൂണിയര്‍ ഗേള്‍സ്: രോഹന സെബാസ്റ്റിയന്‍, അജിനി അശോകന്‍ (സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹോസ്റ്റല്‍, ഭരണങ്ങാനം), അജിത സെബാസ്റ്റിയന്‍ (ഗ്രേസി മെമ്മോറിയല്‍, പാറത്തോട്).

ഹര്‍ഡില്‍സ് 80 – സബ് ജൂണിയര്‍ ബോയിസ്: ലുഖു ഫൈസല്‍ (ഗ്രേസി മെമ്മോറിയല്‍, പാറത്തോട്), അബിന്‍ ജോജോ (സെന്റ് മേരീസ് എച്ച്എസ്എസ്, വല്ലകം), സാന്‍ജോ സജിത്ത് (ഇമ്മാനുവല്‍സ്, കോതനല്ലൂര്‍). സബ് ജൂണിയര്‍ ഗേള്‍സ്: ആന്‍ റോസ് ടോമി, അന്ന തോമസ് മാത്യു (സ്‌പോര്‍ട്‌സ് കൗണ്‍സില്‍, ഭരണങ്ങാനം), വിസ്മയ സന്തോഷ് (സെന്റ് സെബാസറ്റിയന്‍സ്, കടനാട്)

ഷോട്പുട്ട് – ജൂണിയര്‍ ഗേള്‍സ്: ടെസ്‌ലിറ്റ് അല്‍ഫോന്‍സ കോശി (സെന്റ് മേരീസ് ഗേള്‍സ്, പാലാ), സാലു ശശി (സെന്റ് തെരേസാസ് നെടുംകുന്നം), സോണ സജീവ് (കെഎഎം യുപി, കാരിക്കോട്). ജൂണിയര്‍ ബോയിസ്: അശ്വിന്‍ എം. ജോണ്‍ (സികെഎം, കോരുത്തോട്), ആദര്‍ശ് കെ. പ്രകാശ് (സെന്റ് ആന്റണീസ്,പൂഞ്ഞാര്‍), സുധീഷ് കെ.എസ്. സെന്റ് ജോര്‍ജ് (മണിമല).

ഹൈജമ്പ് – സബ് ജൂണിയര്‍ ബോയിസ്: അബിന്‍ ജോജോ (സെന്റ് മേരീസ്, വല്ലകം), പ്രിയനന്ദന്‍ രാജേഷ് (സെന്റ് പീറ്റേഴ്‌സ്, കുറുമ്പനാടം), സച്ചു വി.എസ്. (വിബിഎസ്എന്‍, നീഴൂര്‍). സീനിയര്‍ ബോയിസ്: ആല്‍ബിന്‍ വര്‍ഗീസ് (വിബിഎസ്എന്‍, നീഴൂര്‍), അഖില്‍ എ. (എംഡി സെമിനാരി, കോട്ടയം), സച്ചിന്‍ സാജന്‍ (സെന്റ് പീറ്റേഴ്‌സ്, കുറുമ്പനാടം).

ലോംഗ് ജമ്പ് – സീനിയര്‍ ബോയിസ്: അര്‍ജുന്‍ സുരേഷ് (സെന്റ് അലോഷ്യസ്, അതിരമ്പുഴ), ആല്‍ബര്‍ട്ട് ഇജെ (സെന്റ് പീറ്റേഴ്‌സ്, കുറുമ്പനാടം), അച്ചു രാജു (സികെഎം, കോരുത്തോട്), സബ് ജൂണിയര്‍ ഗേള്‍സ്: പാര്‍വതി പ്രസാദ് (എംഡി സെമിനാരി, കോട്ടയം), നിവ്യ ജോസ് (ഗ്രേസി മെമ്മോറിയല്‍, പാറത്തോട്), ഐശ്വര്യ തോമസ് (എസ്എച്ച് ജിഎച്ച്എസ് ഭരണങ്ങാനം). ജൂണിയര്‍ ബോയിസ്: ശ്രീകാന്ത് കെ.എം. (സെന്റ് പീറ്റേഴ്‌സ്, കുറുമ്പനാടം), നിര്‍മല്‍ സാബു (സികെഎം, കോരുത്തോട്), ആദര്‍ശ് കെ. പ്രകാശ് (സെന്റ് ആന്റണീസ്, പൂഞ്ഞാര്‍). സീനിയര്‍ ഗേള്‍സ്: ആതിര സോമരാജ് (സികെഎം, കോരുത്തോട്), ഷാലു തോമസ് (സെന്റ് മേരീസ് ഗേള്‍സ്, പാലാ), ഡയാന തോമസ് (സെന്റ് മേരീസ്, പാലാ).

ജാവ്‌ലിന്‍ ത്രോ – ജൂണിയര്‍ ബോയിസ്: ബിനില്‍ കെ.വി. (ഗവ. എച്ച്എസ്എസ്, ടിവിപുരം), അശ്വിന്‍ മോഹന്‍ (എകെജെഎം, കാഞ്ഞിരപ്പള്ളി), നഗായിംഗ് ആര്‍. ഷിമാരി (അമയന്നൂര്‍ എച്ച്എസ്).

ഡിസ്‌കസ് ത്രോ – സബ് ജൂണിയര്‍ ബോയിസ്: ഇന്ദ്രജിത്ത് ടിആര്‍ (എവിഎച്ച്എസ്, കുറിച്ചി), നിവിന്‍ കൃഷ്ണ കെ.വി. (ഗവ. എച്ച്എസ്, പനമറ്റം), ലുഖു ഫൈസല്‍ (ഗ്രേസി മെമ്മോറിയല്‍, പാറത്തോട്). സീനിയര്‍ ബോയിസ്: ടോമി ഫ്രാന്‍സിസ് (സെന്റ് ആന്റണീസ്, പ്ലാശനാല്‍), ജോബിന്‍ ജോസഫ്, അനന്തു ജയരാജ് (ഗവ. എച്ച്എസ്, ഇടക്കുന്നം). ജൂണിയര്‍ ബോയിസ്: നിബിന്‍ ജോഷി (ഹോളി ഫാമിലി, ഇഞ്ചിയാനി), സാമുവല്‍ സി. ജോര്‍ജ് (എംഡി സെമിനാരി, കോട്ടയം), അഭിജിത്ത് സത്യന്‍ (ഡിബിവിഎച്ച്എസ്, കുമാരനല്ലൂര്‍).

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മഹുവ മൊയ്ത്രയ്‌ക്ക് അറസ്റ്റ് വാറണ്ട്

India

പ്രജ്ഞാനന്ദ സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു, ഇനി ഒരു റൗണ്ട് ബാക്കി, മികച്ച പ്രകടനം കാരണം ഗ്രാന്‍റ് ചെസ് ടൂറില്‍ കളിക്കും

India

ഇന്ത്യയുടെ ഇലക്ട്രിക് കാറുകള്‍ യൂറോപ്പ് കീഴടക്കുന്നു

India

വീണ്ടും റഹ്മാനെ തോല്‍പിച്ച് അനിരുദ്ധിന്റെ അല ബൊലേലോ….ജയിലര്‍ 2 ലെ ഗാനവും ഹരം

രവി നായരെ ഗുജറാത്ത് പൊലീസ് പീഢിപ്പിക്കുന്നു എന്ന പ്രതീതി ജനിപ്പിക്കാന്‍ വേണ്ടി മലയാള മാധ്യമത്തില്‍ വന്ന പോസ്റ്റ് (ഇടത്ത്) അദാനി (നടുവില്‍) ജേണലിസ്റ്റ് രവി നായര്‍ (വലത്ത്)
Kerala

മലയാളി ജേണലിസ്റ്റായ രവി നായരെ എന്തിനാണ് അറസ്റ്റ് ചെയ്തത്?

പുതിയ വാര്‍ത്തകള്‍

ജെന്‍ സീയായ ശ്രുതി ഭദാനയുടെ സൈനിക വിരുദ്ധ പരാമർശം കണ്ട് കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ രാഹുല്‍ ഗാന്ധി, ശ്രുതിയുമായുള്ള സംഭാഷണം പാരയായി

ജീവിച്ചിരിക്കുന്നവരുടെ ചിത്രങ്ങൾ വടക്ക് ദിശയിൽ വയ്‌ക്കാമോ ?

സൗദി അറേബ്യയില്‍ പന്നിയിറച്ചി റെസ്റ്റോറന്റ് തുടങ്ങുന്നില്ലെന്ന് റാപ്പര്‍ വേടന്‍

വീട്ടിൽ പക്ഷികൾ കൂടുകൂട്ടുന്നത് ദോഷമോ ? നൽകുന്ന വലിയ സൂചനകൾ ഇതാണ്

എന്‍ടിഎ നിര്‍ത്തലാക്കണമെന്ന ഹര്‍ജി തള്ളി, നീറ്റ് പുനഃപരീക്ഷയില്‍ കൃത്രിമം നടന്നിട്ടില്ലെന്ന് സര്‍ക്കാര്‍

ടി വി കേടായതിലുളള മനോവിഷമത്തില്‍ വീട്ടമ്മ ജീവനൊടുക്കി

സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഖരമാലിന്യ സംസ്‌കരണ പാഠങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് സുപ്രീം കോടതി

ആർഎസ്‌എസ് സമന്വയ ബൈഠക്കിന് തുടക്കം

അഴിമതിക്കേസില്‍ ആം ആദ്മി പാര്‍ട്ടി നേതാവ് സത്യേന്ദറുടെ അറസ്റ്റ് നിയമവിരുദ്ധമല്ല, റിമാന്‍ഡു ചെയ്ത് കോടതി

ഹിന്ദുക്കളുടെ തിരിച്ചടിയെ ഭയന്ന് കോണ്‍ഗ്രസ്, വിദേശവനിതയായ നേതാവ് വന്ദേമാതരത്തെ എതര്‍ത്തത് മൂടിവെച്ച് കെ.സി. വേണുഗോപാല്‍ വീണ്ടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.