Tuesday, April 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ഇടതു-വലതു മുന്നണികള്‍ ഹിന്ദുക്കളെ വെല്ലുവിളിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 25, 2015, 10:13 pm IST
in Kottayam

കോട്ടയം: സമത്വമുന്നേറ്റയാത്രക്കെതിരെ ഇടതുപക്ഷവും, കോണ്‍ഗ്രസ്സും നടത്തുന്ന പ്രസ്താവനകള്‍ ഹിന്ദുസമാജത്തെ അക്രമിക്കുവാന്‍ ഒരുമ്പെട്ടുള്ളതാണെന്ന് ഹിന്ദുഐക്യവേദി സംസ്ഥാനസെക്രട്ടറി ആര്‍.എസ് അജിത്കുമാര്‍ അഭിപ്രായപ്പെട്ടു.

അഞ്ച് മാസം മുമ്പ് കേരളത്തിലെ കത്തോലിക്കാ കോണ്‍ഗ്രസ് നടത്തിയ സംസ്ഥാനതല യാത്രയെക്കുറിച്ചും, കാന്തപുരം കേരളത്തിലുടനീളം നടത്തിയയാത്രയും രണ്ടു മതവിഭാഗങ്ങളുടേതായിരുന്നു. നീതിനിഷേധത്തിനെതിരെയും കൂടിയായിരുന്നു യാത്ര. ഇവരുടെ യാത്രകളില്‍ കേരളത്തിന്റെ ഇടതു-വലതു മുന്നണിയിലെ എല്ലാ നേതാക്കളും സ്വീകരണങ്ങളിലും പങ്ക് ചേരുന്നതിന് യാതൊരു പ്രതിഷേധങ്ങളും ഇല്ലായിരുന്നു. ഹിന്ദുസമാജത്തിലെ ഏതൊരു പ്രശ്‌നത്തിലും കടന്നാക്രമിക്കാന്‍ മുതിരുന്ന ഈ മുന്നണികള്‍ ഹിന്ദുവിശ്വാസികള്‍ക്ക് ഇപ്പോള്‍ വെല്ലുവിളി ഉയര്‍ത്തുന്നത് പൊതുസമൂഹം കണ്‍തുറക്കേ കാണണമെന്നും ശക്തമായി പ്രതികരിക്കണമെന്നും ഹിന്ദുഐക്യവേദി ആവശ്യപ്പെട്ടു. ഇത് വെള്ളാപ്പള്ളിയെ മാത്രമല്ല സമത്വമുന്നേറ്റയാത്രയെ അകമ്പടിസേവിക്കുകയും പിന്തുണ നല്‍കി നില്‍ക്കുന്ന നൂറോളം സമുദായങ്ങള്‍ക്ക് നേരെയാണ് ഈ മുന്നണികളും കുട്ടിനേതാക്കളും വാളോങ്ങുന്നത്. വര്‍ഷങ്ങളായി അവഗണിക്കപ്പെട്ട ഹിന്ദുസമൂഹത്തിലെ സംഘടനകള്‍ നീതി നിഷേധത്തിനെതിരെ അവകാശങ്ങള്‍ ഉന്നയിച്ച് ജാഥ നടത്തുമ്പോള്‍ ഹിന്ദുമതവിഭാഗത്തിലെ സമുദായങ്ങളോട് മാത്രം പോരടിക്കാനും, അക്രമിക്കുവാനും മുതിരുന്നത് അംഗീകരിക്കാനാവില്ല. ഹിന്ദുസമൂഹത്തിന് കേരളത്തില്‍ ജീവിക്കുവാന്‍ സാധിക്കില്ല എന്ന ആഹ്വാനമാണ് ഈ മുന്നണികളും വി.എസ്സും, ഉമ്മന്‍ചാണ്ടിയും, കുഞ്ഞാലിക്കുട്ടിയും ഇപ്പോള്‍ നടത്തുന്ന ആക്രോശങ്ങളെന്നും അജിത്കുമാര്‍ അഭിപ്രായപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിതിൻ രാജിന്റെ മരണം; ഹർത്താലിൽ പലയിടങ്ങളിലും സംഘർഷം, വിവിധയിടങ്ങളിൽ ബസ് തടഞ്ഞു, കടകൾ അടപ്പിച്ചു

India

മരിച്ചുപോയ അക്കൗണ്ട് ഉടമ നേരിട്ടു ഹാജരായാലേ പണം പിൻവലിക്കാനാകൂ എന്ന് ബാങ്ക് അധികൃതർ; സ്ത്രീയുടെ അസ്ഥികൂടം കുഴിച്ചെടുത്ത് ബാങ്കിൽ ഹാജരാക്കി സഹോദരൻ

India

‘ബംഗാളിൽ ബിജെപി തരംഗം , ടിഎംസി സംസ്ഥാനത്തെ നശിപ്പിച്ചു ; മമത സർക്കാരിനെതിരെ തുറന്നടിച്ച് കേന്ദ്രമന്ത്രി കിരൺ റിജിജു

Kerala

ഷിയാസ് കരിം പീഡിപ്പിച്ച് പണം തട്ടിയത് 60 കാരിയിൽ നിന്ന്: ഗർഭപാത്രം നീക്കം ചെയ്തിരുന്നപ്പോഴും പീഡിപ്പിച്ചെന്ന് പരാതിയിൽ ആരോപണം

World

എതിരാളികളെ തിളച്ച എണ്ണയിലിട്ട് പൊരിച്ചെടുക്കും , ജീവനോടെ കൈ കാലുകൾ വെട്ടിയെടുക്കും ; മെക്സിക്കോയിൽ പിടിയിലായ സിജെഎൻജി തലവൻ ജീവിക്കുന്ന മനുഷ്യമൃഗം

പുതിയ വാര്‍ത്തകള്‍

നൈജീരിയയിൽ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ 29 പേരെ കൊലപ്പെടുത്തി, അനാഥാലയത്തിൽ നിന്ന് കുട്ടികളെ തട്ടിക്കൊണ്ടുപോയി

ആപ് വിഷലിപ്തമായ ഇടമെന്ന് രാഘവ് ഛദ്ദ എംപി; ‘ഏഴുപേര്‍ക്ക് ഒരുമിച്ച് തെറ്റ് പറ്റില്ല’

ശങ്കരദര്‍ശനം: അനിവാര്യമായ ലോകക്രമത്തിന്റെ ജനിതകം

എല്ലായിടത്തും പതിഞ്ഞു, ആ ക്യാമറക്കണ്ണുകള്‍

മാവോയിസ്റ്റ്-മിഷണറി കൂട്ടുകെട്ട് ഭീകരം

സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്‌സില്‍ വിവിധ ട്രേഡുകളില്‍ കോണ്‍സ്റ്റബിളാകാം, ഒഴിവുകള്‍ 9195, കേരളത്തില്‍ 306 ഒഴിവുകള്‍

അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിന്റെ അടുത്ത അനുയായിയായ സലിം ദോലയെ ഇന്ത്യയിലെത്തിച്ചു : അറസ്റ്റിലായത് ഇസ്താംബൂളിൽ വച്ച്

രാജീവ് ഗാന്ധി വധക്കേസിൽ വിട്ടയക്കപ്പെട്ട പേരറിവാളൻ ഇനി അഭിഭാഷകൻ

നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ ബാരക്പൂരില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു

ഭാരതത്തിന്റെ വികസനത്തിന് ബംഗാളിന്റെ പുരോഗതി അനിവാര്യം: നരേന്ദ്ര മോദി

ഗുജറാത്ത് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് : 43 മുനിസിപ്പൽ കോർപ്പറേഷൻ സീറ്റുകളിൽ ബിജെപി എതിരില്ലാതെ വിജയിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.