Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കേരള കോണ്‍ഗ്രസില്‍ പ്രതിസന്ധി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 24, 2015, 10:43 pm IST
in Kottayam

കോട്ടയം: മീനച്ചില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞടുപ്പ് കേരളകോണ്‍ഗ്രസ്(എം)ല്‍ വന്‍ പ്രതിസന്ധി. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി നേതൃത്വം ജനാധിപത്യ വ്യവസ്ഥിതിയെ അട്ടിമറിച്ചെന്ന ആരോപണവുമായി പുറത്താക്കപ്പെട്ട ജില്ലാ സെക്രട്ടറിയും സംസ്ഥാന സെക്രട്ടറിയേറ്റംഗവുമായ ജോസ് പാറേക്കാടും സഹപ്രവര്‍ത്തകരും രംഗത്തെത്തി.കെ.എം.മാണിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള പാലാ നിയോജകമണ്ഡലത്തിലുള്ള പാലാ നിയോജകമണ്ഡലത്തിലെ ഒരു പഞ്ചായത്തിലാണ് സംഘാടന പ്രതിസന്ധി എന്നത് ശ്രദ്ധേയമാണ്. കേരള കോണ്‍ഗ്രസ്(എം) സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.ജോസ് ടോമിന്റെ ഭാര്യ ജെസി ജോസിനെ പ്രസിഡന്റാക്കാന്‍ നേതൃത്വമെടുത്ത തീരുമാനമാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് ജോസ് പാറേക്കാട് പത്രസമ്മേളനത്തില്‍ പറഞ്ഞു. മീനച്ചില്‍ പഞ്ചായത്തിലെ 13 അംഗ ഭരണസമിതിയില്‍ കേരള കോണ്‍ഗ്രസിന് ഒറ്റയ്‌ക്ക് ഭൂരിപക്ഷമുണ്ട്. 4 അംഗങ്ങളുള്ള ബിജെപിയാണ് രണ്ടാമത്തെ വലിയ കക്ഷി.

കേരളകോണ്‍ഗ്രസ് പഞ്ചായത്ത് കമ്മിറ്റിയും ഏഴംഗ പാര്‍ലമെന്ററി പാര്‍ട്ടിയും മുന്‍ പ്രസിഡന്റ് കൂടിയായ റെനി ബിജോയിയെ പ്രസിഡന്റാക്കാന്‍ ഇപ്പോള്‍ ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ അത് അംഗീകരിക്കാതെയാണ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുടെ ഭാര്യയെ സ്ഥാനാര്‍ത്ഥിയാക്കാന്‍ നേതൃത്വം തീരുമാനിച്ചത്. എന്നാല്‍ ഈ തീരുമാനത്തെ അംഗീകരിക്കാന്‍ കൂട്ടാക്കാതിരുന്ന ജോസ് പാറേക്കാട്ടിനോടപ്പമുള്ള 5 മെമ്പര്‍മാര്‍ ഇടതുമുന്നണിയുടെ പിന്തുണയോടെ റെനി ബിജോയിയെ പ്രസിഡന്റായി തെരഞ്ഞടുക്കുകയായിരുന്നു. തുടര്‍ന്നാണ് ജോസി പാറേക്കാട്ടിനെ പുറത്താക്കിയത്. ഈ നടപടി ഒരു കാരണവശാലും അംഗീകരിക്കുകയില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് റെനി ബിജോയി, വൈസ് പ്രസിഡന്റ് ഷിബു പൂവേലില്‍, മെമ്പര്‍മാരായ സാജോ പൂവത്താനി, ജിബിന്‍ ജോണ്‍, ജാന്‍സി ഷാജി എന്നിവര്‍ പറയുന്നു. പാര്‍ട്ടി ചെയര്‍മാന്‍ കെഎം.മാണിയും ജനറല്‍ സെക്രട്ടറി ജോസ്.കെ.മാണിയുമിടപെട്ട പുറത്താക്കല്‍ നടപടി പുന: പരിശോധിക്കണമെന്നും ഇവര്‍ പറയുന്നു.

ചങ്ങനാശേരി: കേരള കോണ്‍ഗ്രസിന്റെ പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ തെരഞ്ഞെടുപ്പിനെചൊല്ലി തര്‍ക്കം. നഗരസഭയിലെ കേരളകോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥികളായി മത്സരിച്ചു ജയിച്ച രണ്ടുപേര്‍ കോണ്‍ഗ്രസിന്റെ ഒൗദ്യോഗിക ഭാരവാഹികളുടെ ഭാര്യമാരണെന്ന് കൗണ്‍സിലറും സംസ്ഥാന കമ്മിറ്റിയംഗവുമായ സാജന്‍ ഫ്രാന്‍സീസ് പറഞ്ഞു. നിലവില്‍ അവര്‍ക്ക് പാര്‍ട്ടി അംഗത്വമുള്ള കാര്യം അറിയില്ല. പാര്‍മെന്ററി പാര്‍ട്ടി നേതാവായി ലാലിച്ചന്‍ കുന്നിപ്പറമ്പിലിനെ തെരഞ്ഞടുത്ത് കാര്യം അറിയിച്ചിട്ടില്ല.

നീതിപൂര്‍വ്വമല്ലാത്ത തെരഞ്ഞടുപ്പാണ് നടന്നത്. തന്നെ അനുകൂലിക്കുന്ന കൗണ്‍സിലര്‍മാര്‍ പാര്‍ട്ടി ലീഡര്‍ കെ.എം.മാണിക്ക് ഒപ്പിട്ട് തന്നെ പാര്‍മെന്ററി ലീഡറാായി തെരഞ്ഞടുക്കുന്നതിന് സമ്മതം അറിയിച്ചിരുന്നു. പാര്‍ട്ടി നേതൃത്വം അറിയാതെയാണ് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതെന്ന് സാജന്‍ ഫ്രാന്‍സീസ് ആരോപിച്ചു. പാര്‍ട്ടിയുടെ ഭാഗത്ത്‌നിന്നും നീതി ലഭിക്കുന്നില്ലെങ്കില്‍ പൊതുപ്രവര്‍ത്തനം തുടരുന്ന കാര്യത്തില്‍ പുനര്‍ചിന്തനം നടത്തുന്ന കാര്യം ആലോചിക്കുന്നതായി അദ്ദേഹം പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജന്ദർമന്ദറിൽ കലാപം നടത്തുന്ന പാറ്റകൾക്ക് കുരുക്ക് മുറുകുന്നു : എൻ എസ് എ ചുമത്താൻ പൊലീസിന് അനുമതി ; ഒരു വർഷം ജാമ്യം പോലുമില്ലാതെ അകത്താകും

India

“എല്ലാ വിദ്യാർത്ഥി പ്രസ്ഥാനങ്ങളും ജനാധിപത്യത്തിനുവേണ്ടിയല്ല,”; ഇന്ത്യ ബംഗ്ലാദേശിനെപ്പോലെയാകരുതെന്ന് മുന്നറിയിപ്പ് നൽകി തസ്ലീമ നസ്രീൻ

India

പാറ്റ പാർട്ടിയുടെ സമരത്തിന് പിന്നിൽ വലിയ ഗൂഢാലോചന; എൻഐഎയുടെ സമഗ്ര അന്വേഷണം അനിവാര്യം, ഹർജി നാളെ പരിഗണിക്കും

India

പാറ്റാ സമരം ഖുറാൻ പറഞ്ഞ പോലെ ലോകാവസാനത്തിന്റെ സൂചന ; ഇസ്രായേലുമായുള്ള ബന്ധമാണ് പ്രശ്നം : നീറ്റല്ല വിഷയമെന്ന് പറഞ്ഞ് വയനാടുകാരൻ അലി അംജദ് ഖാൻ

Kerala

കേരളത്തിന്റെ നഗരവികസനത്തിന് 60 കോടി രൂപ അനുവദിച്ച് കേന്ദ്രം; മോദി സർക്കാരിന്റേത് മാതൃകാപരമായ നടപടി: കുമ്മനം രാജശേഖരൻ

പുതിയ വാര്‍ത്തകള്‍

ഇടുക്കിയില്‍ സഹകരണ ബാങ്കുകളില്‍ ക്രമക്കേടുകള്‍ വര്‍ധിക്കുന്നു; അയ്യപ്പന്‍കോവിലില്‍ രണ്ട് കോടിയുടെ ക്രമക്കേട്

വിസ്മയയുടേത് രാഷ്‌ട്രീയ പോസ്റ്റല്ല ; പൊലീസിന്റെ വണ്ടി തകര്‍ക്കുകയും പെപ്പര്‍ സ്പ്രേ അടിക്കുകയും ചെയ്താല്‍ തിരിച്ചുകിട്ടും ; മോങ്ങിയിട്ട് കാര്യമില്ല

“രാജ്യം പരാജയപ്പെട്ടു , സംവിധാനം പൂർണ്ണമായും തകർന്നിരിക്കുന്നു ” : പാറ്റ പ്രതിഷേധങ്ങളെ പൂർണ്ണമായി പിന്തുണയ്‌ക്കുന്നുവെന്ന് കമൽ ഹാസൻ

ഞങ്ങളുടെ രക്തം തിളക്കുന്നു , കലാപത്തിൽ പങ്കെടുക്കാൻ ജന്തർമന്ദറിലേയ്‌ക്ക് വരുന്നുവെന്ന് നേപ്പാളി യുവാക്കൾ : 30 കമ്പനി സായുധസേന ഡൽഹിയിലേയ്‌ക്ക്

തദ്ദേശ വകുപ്പിൽ ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലം മാറ്റാൻ നിർദേശം; മന്ത്രി കെ എം ഷാജി രഹസ്യമായി നൽകിയ കുറിപ്പ് ചോർന്നു

ജന്തർമന്തറിലെ കലാപകാരികൾക്ക് ഭക്ഷണം നൽകണം ; വിളികളും , പണവും വന്നത് ഖത്തറിൽ നിന്നും , ബംഗ്ലാദേശിൽ നിന്നും ; വെളിപ്പെടുത്തി ഫുഡ് ഡെലിവറി ഏജന്റുമാർ

ഒരാഴ്ചയായി ചോക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ മൊബൈൽ വെളിച്ചത്തിൽ; ജീവനക്കാരും രോഗികളും ദുരിതത്തിൽ

നാവികസേനയില്‍ 275 ഓഫീസര്‍ ഒഴിവുകള്‍; അപേക്ഷ 27 വരെ; ഏഴിമല നാവിക അക്കാദമിയിലാണ് പരിശീലനം

ധ്രുവ് വിക്രമിനെ അനുപമ ചെരുപ്പൂരി അടിച്ചു?ഇരുവരും പൊരിഞ്ഞ അടി

ഉത്തേജക മരുന്ന് ഉപയോഗം; കോമൺവെൽത്ത് ഗെയിംസിൽ നിന്ന് ഇന്ത്യൻ താരം അരുൺകുമാർ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.