Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

വൈക്കം ഭക്തിസാന്ദ്രം: ഇന്ന് മൂന്നാം ഉത്സവം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 23, 2015, 10:24 pm IST
in Kottayam

വൈക്കം : വൈക്കം നഗരവും പരിസരപ്രദേശവും ഭക്തി സാന്ദ്രമായി. അഷ്ടമി ഉത്സത്തിന്റെ മൂന്നാംദിവസമായ ഇന്ന് എസ്എന്‍ഡിപി യോഗം വൈക്കം താലൂക്ക് യൂണിയന്റെ നേതൃത്വത്തിലുള്ള അഹസ് നടക്കും. മുന്‍വര്‍ഷങ്ങളില്‍ ഈ ദിവസം യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നേരിട്ടെത്തി ആഘോഷപരിപാടികള്‍ക്ക് നേതൃത്വം കൊടുക്കാറുണ്ട്. എന്നാല്‍ ഇക്കുറി അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സമത്വമുന്നേറ്റ യാത്ര ആരംഭിച്ച സാഹചര്യത്തില്‍ വൈക്കത്തെത്തുവാന്‍ സാധിക്കില്ല. അഷ്ടമി മഹോത്സവത്തോടനുബന്ധിച്ച് തെക്കേനടയില്‍ നിര്‍മിക്കുന്ന മൂത്തേടത്തുകാവിലമ്മ – ഇണ്ടംതുരുത്തില്‍ ഭഗവതി വിളക്കുവെയ്‌പ് വരവേല്‍പ് പന്തലിന്റെ കാല്‍നാട്ടു കര്‍മം ശബരിമല മുന്‍മേല്‍ശാന്തി വി.മുരളീധരന്‍ നമ്പൂതിരി നിര്‍വഹിച്ചു. ചടങ്ങില്‍ വിളക്കുവെയ്‌പ് കമ്മിറ്റി പ്രസിഡന്റ് കെ.ശിവാമണി അയ്യര്‍, വൈസ് പ്രസിഡന്റ് അഡ്വ. കെ.പി ശിവജി, സെക്രട്ടറി എം.ടി അനില്‍കുമാര്‍, ജി.ശ്രീകുമാരന്‍ നായര്‍, പി.എന്‍ ബാബു, ബി.ചന്ദ്രശേഖരന്‍, കെ.കെ സചിവോത്തമന്‍, എന്‍.എം വാസുദേവന്‍, എ.ഡി അംബുജാക്ഷന്‍, ജി.രഘുനാഥ്, സി.ബിജു, ബാബു കൈതവേലി, ജയന്‍, വിനോദ് ആലപ്പുറത്ത് എന്നിവര്‍ പങ്കെടുത്തു. ഇന്‍ഫര്‍മേഷന്‍ ഓഫീസ് ആരംഭിച്ചു

ഇന്‍ഫര്‍മേഷന്‍ സെന്റര്‍

വൈക്കം.വൈക്കം മാഹാദേവ ക്ഷേത്ര മതിലകത്ത്് സേവാഭാരതിയുടെ ആഭിമുഖ്യത്തില്‍ ആരംഭിച്ച ഇന്‍ഫര്‍മേഷന്‍ ആഫീസിന്റെയും ആദ്ധ്യാന്മിക പുസ്തക ശാലയുടെയും ഉദ്ഘാടനം അഡ്്മിനിസ്ട്രറ്റീവ് ഓഫീസര്‍ ഇ.പി ഗോപീകൃഷ്ണന്‍ നിര്‍വ്വഹിച്ചു.ചടങ്ങില്‍.കൃഷ്ണകുമാര്‍,ജയകുമാര്‍.സനല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

വടക്കേനടയില്‍

പോലീസില്ല

വൈക്കം. വൈക്കം മഹാദേവക്ഷേത്രത്തില്‍ ദര്‍നത്തിന് എത്തുന്ന അയ്യപ്പഭക്തരുടെ വാഹനങ്ങള്‍ ഗതാഗതകുരുക്കില്‍ പെട്ട് മണിക്കൂറുകളോളം റോഡില്‍കിടക്കേണ്ടിവരുന്നത് നിത്യസംഭവമാവുന്നു.

വടക്കേനടയിലൂടെ എത്തുന്ന ഭക്തരാണ് ഗതാഗതം നിയന്ത്രിക്കാന്‍ പോലീസില്ലാത്തതിനാല്‍ ഗതാഗത കുരിക്കില്‍ പെട്ടുന്നത്. അന്യസംസ്ഥാനത്ത് നിന്ന് എത്തുന്ന ഭക്തരാണ് കൂടുതലായി ബുദ്ധിമുട്ടുന്നത്. അടിയന്തരമായി വടക്കേനടയില്‍ പോലീസിനെ നിയോഗിക്കണമെന്ന് ഭക്തജനങ്ങള്‍ ആവശ്യപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജന്ദർമന്ദറിൽ കലാപം നടത്തുന്ന പാറ്റകൾക്ക് കുരുക്ക് മുറുകുന്നു : എൻ എസ് എ ചുമത്താൻ പൊലീസിന് അനുമതി ; ഒരു വർഷം ജാമ്യം പോലുമില്ലാതെ അകത്താകും

India

“എല്ലാ വിദ്യാർത്ഥി പ്രസ്ഥാനങ്ങളും ജനാധിപത്യത്തിനുവേണ്ടിയല്ല,”; ഇന്ത്യ ബംഗ്ലാദേശിനെപ്പോലെയാകരുതെന്ന് മുന്നറിയിപ്പ് നൽകി തസ്ലീമ നസ്രീൻ

India

പാറ്റ പാർട്ടിയുടെ സമരത്തിന് പിന്നിൽ വലിയ ഗൂഢാലോചന; എൻഐഎയുടെ സമഗ്ര അന്വേഷണം അനിവാര്യം, ഹർജി നാളെ പരിഗണിക്കും

India

പാറ്റാ സമരം ഖുറാൻ പറഞ്ഞ പോലെ ലോകാവസാനത്തിന്റെ സൂചന ; ഇസ്രായേലുമായുള്ള ബന്ധമാണ് പ്രശ്നം : നീറ്റല്ല വിഷയമെന്ന് പറഞ്ഞ് വയനാടുകാരൻ അലി അംജദ് ഖാൻ

Kerala

കേരളത്തിന്റെ നഗരവികസനത്തിന് 60 കോടി രൂപ അനുവദിച്ച് കേന്ദ്രം; മോദി സർക്കാരിന്റേത് മാതൃകാപരമായ നടപടി: കുമ്മനം രാജശേഖരൻ

പുതിയ വാര്‍ത്തകള്‍

ഇടുക്കിയില്‍ സഹകരണ ബാങ്കുകളില്‍ ക്രമക്കേടുകള്‍ വര്‍ധിക്കുന്നു; അയ്യപ്പന്‍കോവിലില്‍ രണ്ട് കോടിയുടെ ക്രമക്കേട്

വിസ്മയയുടേത് രാഷ്‌ട്രീയ പോസ്റ്റല്ല ; പൊലീസിന്റെ വണ്ടി തകര്‍ക്കുകയും പെപ്പര്‍ സ്പ്രേ അടിക്കുകയും ചെയ്താല്‍ തിരിച്ചുകിട്ടും ; മോങ്ങിയിട്ട് കാര്യമില്ല

“രാജ്യം പരാജയപ്പെട്ടു , സംവിധാനം പൂർണ്ണമായും തകർന്നിരിക്കുന്നു ” : പാറ്റ പ്രതിഷേധങ്ങളെ പൂർണ്ണമായി പിന്തുണയ്‌ക്കുന്നുവെന്ന് കമൽ ഹാസൻ

ഞങ്ങളുടെ രക്തം തിളക്കുന്നു , കലാപത്തിൽ പങ്കെടുക്കാൻ ജന്തർമന്ദറിലേയ്‌ക്ക് വരുന്നുവെന്ന് നേപ്പാളി യുവാക്കൾ : 30 കമ്പനി സായുധസേന ഡൽഹിയിലേയ്‌ക്ക്

തദ്ദേശ വകുപ്പിൽ ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലം മാറ്റാൻ നിർദേശം; മന്ത്രി കെ എം ഷാജി രഹസ്യമായി നൽകിയ കുറിപ്പ് ചോർന്നു

ജന്തർമന്തറിലെ കലാപകാരികൾക്ക് ഭക്ഷണം നൽകണം ; വിളികളും , പണവും വന്നത് ഖത്തറിൽ നിന്നും , ബംഗ്ലാദേശിൽ നിന്നും ; വെളിപ്പെടുത്തി ഫുഡ് ഡെലിവറി ഏജന്റുമാർ

ഒരാഴ്ചയായി ചോക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ മൊബൈൽ വെളിച്ചത്തിൽ; ജീവനക്കാരും രോഗികളും ദുരിതത്തിൽ

നാവികസേനയില്‍ 275 ഓഫീസര്‍ ഒഴിവുകള്‍; അപേക്ഷ 27 വരെ; ഏഴിമല നാവിക അക്കാദമിയിലാണ് പരിശീലനം

ധ്രുവ് വിക്രമിനെ അനുപമ ചെരുപ്പൂരി അടിച്ചു?ഇരുവരും പൊരിഞ്ഞ അടി

ഉത്തേജക മരുന്ന് ഉപയോഗം; കോമൺവെൽത്ത് ഗെയിംസിൽ നിന്ന് ഇന്ത്യൻ താരം അരുൺകുമാർ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.