Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

പമ്പാ സര്‍വ്വീസിനായി അനുവദിച്ച ബസുകള്‍ തിരിച്ചയച്ചതായി പരാതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2015, 10:44 pm IST
inKottayam

എരുമേലി: ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് പമ്പാ സര്‍വ്വീസിനായി എരുമേലി സെന്ററിലേക്ക് അനുവദിച്ച കെഎസ്ആര്‍ടിസി ബസുകള്‍ തിരിച്ചയച്ചു. കഴിഞ്ഞ ദിവസമായിരുന്നു സംഭവം.

എരുമേലിയില്‍ കെഎസ്ആര്‍ടിസി സെന്റര്‍ തുടങ്ങിയ കാലം മുതല്‍ 10 ബസുകളാണ് പമ്പാ സര്‍വ്വീസിനായി അനുവദിക്കുക. ഈ വര്‍ഷവും തീര്‍ത്ഥാടനരംഭം തന്നെ 10 ബസുകളും വന്നുവെങ്കിലും പൊന്‍കുന്നത്തെ മേലധികാരി ഇടപെട്ട്3 ബസുകള്‍ തിരിച്ചയയ്‌ക്കുകയായിരുന്നു. ശബരിമല തീര്‍ത്ഥാടനത്തിന്റെ ക്രമീകരണവുമായി ബന്ധപ്പെട്ട് സെന്ററില്‍ ഗ്രൗണ്ട് ജോലി ചെയ്യുന്നവരെ പിന്‍വലിച്ചതോടെയാണ് പൊന്‍കുന്നത്തെ മേലധികാരിയുടെ അവഗണനകഥ പുറത്താകുന്നത്. കെഎസ്ആര്‍ടിസി വകുപ്പ് മന്ത്രിയുടെ പിന്തുണയുള്ളതായി അവകാശപ്പെട്ട് ചങ്ങനാശേരിയിലും ഈരാറ്റുപേട്ടയിലെ ഡിപ്പോയിലും ജോലിചെയ്ത് പ്രശ്‌നങ്ങളുണ്ടാക്കിയ ഈ മേലധികാരിയെ പൊന്‍കുന്നത്തേക്ക് അയയ്‌ക്കുകയായിരുന്നുവെന്നും ശബരിമല തീര്‍ത്ഥാടന ക്രമീകരണം അട്ടിമറിച്ചിട്ടേ മേലധികാരി സ്ഥലംവിട്ടു പോകുകയുള്ളുവെന്നുമാണ് ജീവനക്കാരും പറയുന്നത്.

കഴിഞ്ഞമാസം സെന്റില്‍ നടന്ന പ്രതിമാസ ജീവനക്കാരുടെ കമ്മിറ്റിയില്‍ നിന്നും ഇറങ്ങിപ്പോയ ഇദ്ദേഹത്തിനെതിരെ കെഎസ്ആര്‍ടിസിയിലെ യൂണിയനുകളും രംഗത്തെത്തിയിരിക്കുകയാണ്. കഴിഞ്ഞദിവസം ക്യാഷ്‌കൗണ്ടറിലെ ഒരു വനിതാ ജീവനക്കാരി രജിസ്റ്റര്‍ ബുക്കില്‍ ഒപ്പിടാന്‍ വൈകിയതിന് മോശമായി സംസാരിച്ച മേലധികാരിയുടെ നടപടി ജീവനക്കാരില്‍ പ്രതിഷേധത്തിന് വഴിയൊരുക്കിയിരിക്കുകയാണ്.

ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് ജീവനക്കാരോട് വിശ്വാസത്തെ അധിക്ഷേപിക്കുന്ന തരത്തിലും തീര്‍ത്ഥാടനം തന്നെ വ്യാജമാണെന്നും തീര്‍ത്ഥാടന ചരിത്രത്തെ അവഹേളിച്ചുമാണ് ഈ മേലധികാരി സംസരിച്ചതെന്നും ഇത് എരുമേലി സെന്ററിലെ മുഴുവന്‍ ജീവനക്കാരുടെയും കടുത്ത പ്രതിഷേധത്തിലേക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. ശബരിമല തീര്‍ത്ഥാടനം ഈ മേലധികാരിയുടെ നിയന്ത്രണത്തില്‍ മുന്നോട്ട് പോകില്ലെന്നും ഇയാളുടെ സാന്നിധ്യം തന്നെ എരുമേലി കെഎസ്ആര്‍ടിസി ഓപ്പറേറ്റിംഗ് സെന്ററിനെ തകര്‍ക്കുമെന്നുമാണ് ജീവനക്കാര്‍ ഒന്നടങ്കം പറയുന്നത്.

എരുമേലി കെഎസ്ആര്‍ടിസിയുടെ പ്രവര്‍ത്തനത്തെയും ശബരിമല തീര്‍ത്ഥാടനത്തെയും അട്ടിമറിക്കാനുള്ള നീക്കത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന ഈ മേലധികാരിയെ പിന്‍വലിക്കാന്‍ ഉന്നതാധികാരികള്‍ അടിയന്തിരമായി നടപടികള്‍ സ്വീകരിക്കണമെന്നും ജീവനക്കാര്‍ ആവശ്യപ്പെട്ടു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

യുഎസ് ഡോളര്‍ പലിശനിരക്ക് കൂട്ടി, ഇന്ത്യയ്‌ക്ക് തിരിച്ചടി; ട്രംപിന് തിരിച്ചടിയാകും;;സ്വര്‍ണ്ണവില താഴ്ന്നേയ്‌ക്കും

സാമന്തയും ഭര്‍ത്താവ് രാജ് നിഡിമോരുവും (വലത്ത്)
India

സാമന്ത റൂത്ത് പ്രഭുവിന്റെ ഗര്‍ഭകാല ഭക്ഷണം ഇഡ്ഡലി സാമ്പാര്‍, തൈര് സാദം, ദോശ….തീക്കടല്‍ കടന്ന സാമന്തയുടെ ജീവിതത്തില്‍ മധുരം

India

പ്രശസ്ത ഗായിക എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതകഥ സിനിമയാകുന്നു…ഈ ബയോപികില്‍എംഎസ് സുബ്ബലക്ഷ്മിയാകാന്‍ രശ്മിക മന്ദാന

Astrology

സർവേശ്വരകാരകനായ വ്യാഴം അനുകൂലമാവാൻ ഓരോ നാളുകാരും ചെയ്യേണ്ടത്

World

ഹൂതികളുടെ മുന്നേറ്റത്തില്‍ തകര്‍ന്ന് സൗദി…ഒടുവില്‍ മക്കയും ആക്രമിച്ചതോടെ ഇസ്രയേലിന് മുന്നില്‍ അഭയം തേടി സൗദി

പുതിയ വാര്‍ത്തകള്‍

നടി ശ്രീദേവിയുടെ കുടുംബവുമായുള്ള സ്വത്തുതര്‍ക്കം മധ്യസ്ഥതയ്‌ക്ക് വിട്ട് സുപ്രീം കോടതി

ഇസ്ലാമിസ്റ്റുകളുടെ പരിഹാസവും, ഭീഷണിയും വിലപ്പോവില്ല : വിനായക പൂജ നടത്തി സൽമാൻ ഖാൻ

അച്ഛന്റെ പേരിൽ അയോധ്യയിൽ ധർമ്മശാല പണിയാൻ അമിതാഭ് ബച്ചൻ ; രാമഭക്തർക്ക് താമസവും, മറ്റ് സൗകര്യങ്ങളും ഒരുക്കും

കേന്ദ്ര സര്‍ക്കാരിന്റെ ആര്‍ത്തവ ശുചിത്വ നയം സമ്പൂര്‍ണ്ണമായി നടപ്പാക്കണമെന്ന് സംസ്ഥാനങ്ങളോട് സുപ്രീം കോടതി

രാജസ്ഥാനിലെ ബിജെപി മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നു

രാജസ്ഥാനില്‍ ബിജെപിയ്‌ക്ക് ഇരട്ടി ആവേശം…ബിജെപി ഭരണം മൂന്ന് വര്‍ഷം പിന്നിട്ടെങ്കിലും ജനപിന്തുണയില്‍ മാറ്റമില്ല

മാസപ്പടി കേസ്: ഇഡിക്ക് നല്‍കിയ മൊഴി പിന്‍വലിക്കാന്‍ സിഎംആര്‍എല്‍ ഉദ്യോഗസ്ഥര്‍ കോടതിയെ സമീപിച്ചു

ഈ ബുദ്ധി നേരത്തെ തോന്നാഞ്ഞതെന്തേ (വിജയാ) എന്ന് തോമസ് ഐസക്ക്

5,000 ബംഗ്ലാദേശികളുടെ വിസ റദ്ദാക്കി യുഎഇ ; ഇന്ത്യയിലടക്കം ജോലിയ്‌ക്കെത്താൻ നീക്കം

സെക്സ് ടോയ്സ് ‘അശ്ലീല വസ്തുക്ക’ളാണോ? ഇറക്കുമതി നിരോധനം നീക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി

കായംകുളം എംഎസ്എം കോളേജിലെ എസ്എഫ്ഐയുടെ ചെയര്‍മാന്‍ സ്ഥാനാര്‍ഥിയെ പുറത്താക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.