Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

അഴുതകടവില്‍ നടപ്പാലത്തിന് കൈവരിയില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2015, 10:29 pm IST
inKottayam

എരുമേലി: ശബരിമല തീര്‍ത്ഥാടകരുടെ പരമ്പരാഗത കാനനപാതയിലെ കാളകെട്ടി-അഴുതകടവില്‍ നടപ്പാലത്തിന് കൈവരികളില്ലാത്തത് തീര്‍ത്ഥാടകരെ ആശങ്കയിലാക്കുന്നു. അഴുതയില്‍ പമ്പാനദിക്ക് കുറുകെ നിര്‍മ്മിച്ച നടപ്പാലമാണ് പരമ്പരാഗത കാനനപാതയില്‍ സഞ്ചരിക്കുന്ന ശബരിമല തീര്‍ത്ഥാടകര്‍ക്ക് ഭീഷണിയായിത്തീര്‍ന്നിരിക്കുന്നത്. നടപ്പാലത്തിന് നിര്‍മ്മാണ സമയത്തു തന്നെ ബലക്ഷയമായ കൈവരികളാണ് സ്ഥാപിച്ചതെന്നും വെള്ളപ്പൊക്കത്തില്‍ ഈ കൈവരികള്‍ തകരുകയായിരുന്നുവെന്നും ആക്ഷേപം ഉണ്ട്.

എന്നാല്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഇരുമ്പു പൈപ്പും മുളയും ഉപയോഗിച്ച് താത്ക്കാലികമായി നടപ്പാലത്തിന് കൈവരികള്‍ സ്ഥാപിക്കാറുണ്ടെങ്കിലും ഇത്തവണ ഇതുവരെയായി നടപടികളൊന്നുമായില്ലെന്നും നാട്ടുകാര്‍ പറയുന്നു. കുട്ടികളും മുതിര്‍ന്നവരുമടക്കം വീതികുറഞ്ഞ നടപ്പാലത്തിലൂടെ നടക്കുമ്പോള്‍ കൈവരികള്‍ ഇല്ലാത്തതും വന്‍ അപകടത്തിന് വഴിയൊരുക്കുമെന്നാണ് അധികൃതരും ചൂണ്ടിക്കാട്ടുന്നത്.

ഈ തീര്‍ത്ഥാടനവേളയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴയില്‍ പമ്പാനദിയില്‍ ജലനിരപ്പ് ഉയര്‍ന്നതും തീര്‍ത്ഥാടകര്‍ക്ക് ദുരിതമാണുണ്ടാക്കുക. അഴുതകടവില്‍ ഇറങ്ങി കുളികഴിഞ്ഞ് സുരക്ഷിതമായി കയറിപ്പോകാനുള്ള മാര്‍ഗ്ഗത്തിനും തിരിച്ചടിയാണുണ്ടായിരിക്കുന്നത്. അഴുതകടവിന്റെ ഇരുവശത്തുമുള്ള കുളികടവില്‍ സുരക്ഷിതമായ നടകളില്ലാത്താണ് മറ്റൊരു ആശങ്കയായി ചൂണ്ടിക്കാട്ടുന്നത്.

അഴുതകടവില്‍ ലക്ഷങ്ങള്‍ ചിലവഴിച്ച് നടപ്പാലവും, മറ്റും നിര്‍മ്മിച്ചുവെങ്കിലും വനംവകുപ്പിന്റെ നിയന്ത്രണത്തിലുള്ള വനാതിര്‍ത്തിഭാഗത്ത് മാത്രം നടകള്‍ നിര്‍മ്മിക്കാത്തതാണ് പ്രതിഷേധത്തിന് വഴിയൊരുക്കിയിരിക്കുന്നത്. സ്ഥിരമായ കൈവരികള്‍ സ്ഥാപിക്കണമെന്നും, കുളിക്കടവില്‍ നടകള്‍ നിര്‍മ്മിക്കണമെന്നും ആവശ്യപ്പെട്ട് നാട്ടുകാര്‍ നിരവധി തവണ അപേക്ഷകള്‍ നല്‍കിയെങ്കിലും വനംവകുപ്പ് മേലധികാരികള്‍ തിരിഞ്ഞു നോക്കിയില്ലെന്നും നാട്ടുകാര്‍ പറഞ്ഞു. നടകള്‍ കെട്ടാന്‍ പ്ലാനും എസ്റ്റിമേറ്റും എടുത്ത് മാസങ്ങള്‍ കഴിഞ്ഞിട്ടും നടപടിയാക്കാത്ത വനപാലകര്‍ കുളികടവില്‍ മണല്‍ ചാക്ക് കൊണ്ട് നടകെട്ടാന്‍ നാമമാത്രമായ പണം അനുവദിച്ചാണ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.

ശബരിമല തീര്‍ത്ഥാടനത്തിന്റെ ഭാഗമായി ലക്ഷക്കണക്കിനു തീര്‍ത്ഥാടകരെത്തുന്ന എരുമേലി കാളകെട്ടി അഴുതകടവിലെ നടപ്പാലത്തിന് കൈവരികള്‍ സ്ഥാപിക്കാത്തതിനെതിരെ വ്യാപകമായ പ്രതിഷേധമാണുയര്‍ന്നിരിക്കുന്നത്. പരമ്പരാഗത കാനനപാതയിലൂടെയുള്ള തീര്‍ത്ഥാടനയാത്ര തുടങ്ങിയിട്ടും മുന്നൊരുക്കങ്ങളില്‍ കടുത്ത വീഴ്ചയാണ് വനംവകുപ്പ് വരുത്തിയിരിക്കുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മഹുവ മൊയ്ത്രയ്‌ക്ക് അറസ്റ്റ് വാറണ്ട്

India

പ്രജ്ഞാനന്ദ സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു, ഇനി ഒരു റൗണ്ട് ബാക്കി, മികച്ച പ്രകടനം കാരണം ഗ്രാന്‍റ് ചെസ് ടൂറില്‍ കളിക്കും

India

ഇന്ത്യയുടെ ഇലക്ട്രിക് കാറുകള്‍ യൂറോപ്പ് കീഴടക്കുന്നു

India

വീണ്ടും റഹ്മാനെ തോല്‍പിച്ച് അനിരുദ്ധിന്റെ അല ബൊലേലോ….ജയിലര്‍ 2 ലെ ഗാനവും ഹരം

രവി നായരെ ഗുജറാത്ത് പൊലീസ് പീഢിപ്പിക്കുന്നു എന്ന പ്രതീതി ജനിപ്പിക്കാന്‍ വേണ്ടി മലയാള മാധ്യമത്തില്‍ വന്ന പോസ്റ്റ് (ഇടത്ത്) അദാനി (നടുവില്‍) ജേണലിസ്റ്റ് രവി നായര്‍ (വലത്ത്)
Kerala

മലയാളി ജേണലിസ്റ്റായ രവി നായരെ എന്തിനാണ് അറസ്റ്റ് ചെയ്തത്?

പുതിയ വാര്‍ത്തകള്‍

ജെന്‍ സീയായ ശ്രുതി ഭദാനയുടെ സൈനിക വിരുദ്ധ പരാമർശം കണ്ട് കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ രാഹുല്‍ ഗാന്ധി, ശ്രുതിയുമായുള്ള സംഭാഷണം പാരയായി

ജീവിച്ചിരിക്കുന്നവരുടെ ചിത്രങ്ങൾ വടക്ക് ദിശയിൽ വയ്‌ക്കാമോ ?

സൗദി അറേബ്യയില്‍ പന്നിയിറച്ചി റെസ്റ്റോറന്റ് തുടങ്ങുന്നില്ലെന്ന് റാപ്പര്‍ വേടന്‍

വീട്ടിൽ പക്ഷികൾ കൂടുകൂട്ടുന്നത് ദോഷമോ ? നൽകുന്ന വലിയ സൂചനകൾ ഇതാണ്

എന്‍ടിഎ നിര്‍ത്തലാക്കണമെന്ന ഹര്‍ജി തള്ളി, നീറ്റ് പുനഃപരീക്ഷയില്‍ കൃത്രിമം നടന്നിട്ടില്ലെന്ന് സര്‍ക്കാര്‍

ടി വി കേടായതിലുളള മനോവിഷമത്തില്‍ വീട്ടമ്മ ജീവനൊടുക്കി

സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഖരമാലിന്യ സംസ്‌കരണ പാഠങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് സുപ്രീം കോടതി

ആർഎസ്‌എസ് സമന്വയ ബൈഠക്കിന് തുടക്കം

അഴിമതിക്കേസില്‍ ആം ആദ്മി പാര്‍ട്ടി നേതാവ് സത്യേന്ദറുടെ അറസ്റ്റ് നിയമവിരുദ്ധമല്ല, റിമാന്‍ഡു ചെയ്ത് കോടതി

ഹിന്ദുക്കളുടെ തിരിച്ചടിയെ ഭയന്ന് കോണ്‍ഗ്രസ്, വിദേശവനിതയായ നേതാവ് വന്ദേമാതരത്തെ എതര്‍ത്തത് മൂടിവെച്ച് കെ.സി. വേണുഗോപാല്‍ വീണ്ടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.