കോട്ടയം: താലൂക്ക് മന്നം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി നബാര്‍ഡിന്റെ സഹായത്തോടെ സംഘടിപ്പിച്ചിട്ടുള്ള ത്രിദിന വനിത പരിശീലന ക്ലാസ് നബാര്‍ഡ് ജനറല്‍ മാനേജര്‍ ഷാജി സക്കറിയ ഉദ്ഘാടനം ചെയ്തു. യൂണിയന് സെക്രട്ടറി എ.എം.രാധാകൃഷ്ണന് നായര്‍, എസ്.ജയചന്ദ്രന്, സുധ.എം.നായര്‍, കേന്ദ്ര കൃഷി വിജ്ഞാന് കേന്ദ്രം ഫാക്കല്‍റ്റി റിന്‍സി എബ്രഹാം, മറിയാമ്മ പീറ്റര്‍, ഗായത്രി എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: