Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

പുതുതലമുറ സംസ്‌കാരത്തെ തിരസ്‌കരിക്കുന്ന നിഗൂഢ ശക്തികള്‍ക്ക് കീഴില്‍ : ആലപ്പി രംഗനാഥ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 10, 2015, 10:48 pm IST
inKottayam

കോട്ടയം: സംസ്‌കാരത്തേയും പൈതൃകത്തേയും തിരസ്‌കരിക്കുന്ന നിഗൂഢ ശക്തികള്‍ക്ക് കീഴെയാണ് ഇപ്പോഴത്തെ പുതുതലമുറയിലേറെയുമെന്ന് സംഗീതസംവിധായകനും തപസ്യയുടെ ജില്ലാ രക്ഷാധികാരിയുമായ ആലപ്പി രംഗനാഥ്. തപസ്യകലാ സാഹിത്യവേദിയുടെയും വികാസ് ഭാരതിയുടെയും സംയുക്താഭിമുഖ്യത്തില്‍ ദീപാവലി കുടുംബസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉത്തമ കുട്ടികളെ പ്രസവിക്കാനും പോറ്റി വളര്‍ത്താനും ഒരു നല്ല മാതൃത്വമാണിന്നിവിടെ ആവശ്യം. അമ്മമാരുടെ കൈയ്യിലാണ് ഇനി ഭാരതമെന്നും അദ്ദേഹം പറഞ്ഞു.

ആര്‍എസ്എസ് പ്രാന്തീയ സമ്പര്‍ക്ക പ്രമുഖും ജന്മഭൂമി ജനറല്‍ മാനേജറുമായ കെ.ബി.ശ്രീകുമാര്‍ ദീപാവലി സന്ദേശം നല്‍കി.

ഇരുട്ടിനെ അകറ്റുകയും വെളിച്ചത്തിന്റെ കാലദൈര്‍ഘ്യത്തെ വര്‍ദ്ധിപ്പിക്കുകയും ചെയ്യുക എന്നതാണ് ദീപാവലി ദിവസത്തിന്റെ സന്ദേശമെന്ന് അദ്ദേഹം പറഞ്ഞു. വികാസ് ഭാരതി ജില്ലാ പ്രസിഡന്റ് എ.കേരളവര്‍മ്മ അദ്ധ്യക്ഷത വഹിച്ചു. കലാമണ്ഡലം ഫെല്ലൊഷിപ്പ് ജേതാവ് മാത്തൂര്‍ ഗോവിന്ദന്‍കുട്ടി, സംസ്ഥാന സര്‍ക്കാര്‍ എസ്.എല്‍ പുരം സദാനന്ദന്‍ അവാര്‍ഡ് ജേതാവ് ആര്‍ട്ടിസ്റ്റ് സുജാതന്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. സംസ്ഥാന ചലച്ചിത്ര അക്കാദമി അംഗം രാജാ ശ്രീകുമാര്‍ വര്‍മ്മ, ആര്‍എസ്എസ് വിഭാഗ് സംഘചാലക് എം.എസ് പത്മനാഭന്‍, ബിജെപി ജില്ലാ പ്രസിഡന്റ് ഏറ്റുമാനൂര്‍ രാധാകൃഷ്ണന്‍, തപസ്യ ജില്ലാ പ്രസിഡന്റ് കവനമന്ദിരം പങ്കജാക്ഷന്‍, എസ്.ഹരികുമാര്‍ എന്നിവര്‍ സംസാരിച്ചു. തപസ്യ ജില്ലാ സെക്രട്ടറി പി.ജി. ഗോപാലകൃഷ്ണന്‍ സ്വാഗതവും താലൂക്ക് കാര്യവാഹ് എസ്. ഹരികുമാര്‍ നന്ദിയും പറഞ്ഞു. വാകത്താനം, പനച്ചിക്കാട്, കോട്ടയം, കുമരകം, അയ്‌മനം, ആര്‍പ്പൂക്കര എന്നിവിടങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട ബിജെപി-സമത്വമുന്നണി പ്രതിനിധികള്‍ക്ക് ചടങ്ങില്‍ സ്വീകരണം നല്‍കി.

തുടര്‍ന്ന് കുടമാളൂര്‍ മുരളീധരമാരാര്‍ സോപാന സംഗീതം അവതരിപ്പിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സമുദ്രസുരക്ഷാ മേഖലയിലെ സഹകരണം; ഭാരതവും ജപ്പാനും ധാരണാപത്രത്തില്‍ ഒപ്പുവച്ചു

Kerala

വയോധികന്റെ കൊലപാതകം; പ്രതികളുടെ കസ്റ്റഡി അപേക്ഷ നാളെ പരിഗണിക്കും

Main Article

ജനസംഖ്യാ അസന്തുലിതാവസ്ഥ: കേരളത്തിന്റെ ഭാവിയും ആശങ്കകളും

Kerala

കൊച്ചിയിൽ നിന്നും കാണാതായ 13 വയസുകാരി നക്സലുകളുള്ള ഒഡീഷയിലെ കാടിനുള്ളിലെ വീട്ടിൽ! അതിസാഹസികമായി രക്ഷപ്പെടുത്തി കേരള പോലീസ്

Editorial

മാസപ്പടിയില്‍ ഹവാലയും, മരുമകനും കുടുങ്ങുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

അല്‍ഗോരിതം അതിരുകടക്കുമ്പോള്‍-2: സുരക്ഷ പൊതുചര്‍ച്ചയാകണം

സ്വർണഖനി തകർന്നുവീണ് നൂറിലേറെ പേർ മരിച്ചു

തുര്‍ക്കിയിലേക്ക് ആയുധങ്ങളുമായി പോയ കാമറൂൺ ചരക്ക് കപ്പല്‍ റാഞ്ചി സോമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ : കപ്പലിൽ ഉള്ളത് ആറ് ഇന്ത്യക്കാർ

പഞ്ചാബിൽ ബിജെപി- അകാലിദൾ സഖ്യം വീണ്ടും വരുമോ; വൻ രാഷ്‌ട്രീയ മാറ്റങ്ങൾക്ക് സാധ്യത

യുവത്വം നിലനിർത്താൻ കൊളാജൻ അടങ്ങിയ ഈ എട്ട് ഭക്ഷണങ്ങൾ കഴിക്കൂ

എല്ലാ നട്‌സും പ്രമേഹമുള്ളവര്‍ക്ക് ഗുണം ചെയ്യില്ല, ടൈപ്പ് 2 പ്രമേഹത്തെ തടയാൻ വിറ്റാമിനുകള്‍, ധാതുക്കള്‍, കാല്‍സ്യം, അപൂരിത ഫാറ്റി ആസിഡുകള്‍

മുതിർന്ന ഉപദേശകരിൽ നിന്നും രക്ഷാധികാരികളിൽ നിന്നും നിർണ്ണായകമായ പിന്തുണ ലഭിക്കും: സമ്പൂർണ്ണ രാശിഫലം (21 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

എപ്പോഴും ഒറ്റയ്‌ക്കിരിക്കുന്നവരാണോ നിങ്ങൾ? ഏകാന്തതയുടെ ശാരീരികവും മാനസികവുമായ ദൂഷ്യങ്ങള്‍

വനിതാ ഹോക്കി ലോകകപ്പ്: ഇംഗ്ലണ്ട്-ഭാരതം ഗോളില്ലാ സമനിലയില്‍

കേരള ക്രിക്കറ്റ് ലീഗ്: ഇത്തവണത്തെ ആദ്യ ഫിഫ്റ്റി നിഖില്‍ തോട്ടത്തിന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.