Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

നെടുവത്തൂരും വെട്ടിക്കവലയും ബിജെപി നിലപാട് നിര്‍ണായകം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 8, 2015, 08:13 am IST
inKollam

കൊട്ടാരക്കര: നെടുവത്തൂര്‍, വെട്ടിക്കവല ഗ്രാമപഞ്ചായത്തുകളില്‍ ബിജെപിയുടെ നിലപാട് നിര്‍ണായകം. നെടുവത്തൂരില്‍ ആകെയുള്ള 18 വാര്‍ഡുകളില്‍ യുഡിഎഫ് എട്ട് സീറ്റിലും ഇടതുമുന്നണി ആറ് സീറ്റിലും ബിജെപി മൂന്ന് സീറ്റുകളിലും സ്വതന്ത്രസ്ഥാനാര്‍ഥികള്‍ രണ്ടിടത്തുമാണ് വിജയിച്ചത്. ഇതില്‍ സ്വതന്ത്രരായി മത്സരിച്ച രണ്ടുപേര്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്നാണ് സൂചന.

എന്നാല്‍ ഇവര്‍ ഒപ്പമുണ്ടായാലും ആകെയുള്ളതില്‍ ഭൂരിപക്ഷം യുഡിഎഫിന് ലഭിക്കില്ല. അങ്ങനെ വരുമ്പോള്‍ ബിജെപിയുടെ നിലപാട് നിര്‍ണായകമാകും. രണ്ട് സ്വതന്ത്രര്‍ വിജയിച്ചിട്ടുള്ളതില്‍ ഒന്ന് കോണ്‍ഗ്രസ് വിമതനാണ്. ആനക്കോട്ടൂര്‍ വാര്‍ഡില്‍ മത്സരിച്ച അനില്‍കുമാറാണ് കോണ്‍ഗ്രസ് വിമതനായി നിന്ന് വിജയിച്ചത്. കോണ്‍ഗ്രസ് വാര്‍ഡ് കമ്മിറ്റി നിര്‍ദ്ദേശിച്ച പേരിനെ മറികടന്ന് സംസ്ഥാന നേതൃത്വം ഇടപെട്ട് ഇവിടെ മോഹന്‍ ജി.നായരെ മത്സരിപ്പിക്കുകയായിരുന്നു. ഇതിനെതിരെയാണ് അനില്‍കുമാര്‍ രംഗത്തിറങ്ങിയത്. ആര്‍എസ്പിയും ഇവിടെ ഒറ്റയ്‌ക്ക് മത്സരിച്ചു.

അന്നൂര്‍ വാര്‍ഡില്‍ നിന്നും വിജയിച്ച ശ്രീകലയാണ് മറ്റൊരു സ്വതന്ത്ര. ഇവര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത് തീര്‍ത്തും സ്വതന്ത്രയായിട്ടായിരുന്നെങ്കിലും യുഡിഎഫിന് സ്ഥാനാര്‍ഥിയെ കിട്ടാത്തതിനാല്‍ ഇവര്‍ക്ക് പിന്തുണ നല്‍കുകയായിരുന്നു. ഇവരുടെ നിലപാടും നിര്‍ണായകമാകും. പഞ്ചായത്തില്‍ ആറ് വാര്‍ഡുകളില്‍ മാത്രമേ ഇടതുമുന്നണിക്ക് വിജയിക്കാന്‍ കഴിഞ്ഞുള്ളു. ഒമ്പത് വാര്‍ഡുകളില്‍ മത്സരിച്ച സിപിഎമ്മിന് അഞ്ചിടത്ത് വിജയിക്കാനേ കഴിഞ്ഞുള്ളു. അതേസമയം ഏഴ് സീറ്റുകളില്‍ മത്സരിച്ച സിപിഐക്ക് വല്ലം വാര്‍ഡില്‍ മാത്രമാണ് വിജയിക്കാന്‍ കഴിഞ്ഞത്. സിപിഐയുടെ കുത്തകയായിരുന്ന കോട്ടാത്തല വാര്‍ഡില്‍ ബിജെപിക്ക് അട്ടിമറി വിജയമാണ് ലഭിച്ചത്. ബിജെപിയാണ് ഇക്കുറി പഞ്ചായത്തില്‍ ഏറെ മുന്നോക്കം വന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കരുവായം രണ്ടാം വാര്‍ഡില്‍ മാത്രമാണ് ബിജെപിക്ക് വിജയിക്കാന്‍ കഴിഞ്ഞിരുന്നത്. ഇക്കുറി ഇതേ വാര്‍ഡില്‍ വലിയ ഭൂരിപക്ഷം ഉണ്ടാക്കാനും ഇവര്‍ക്ക് കഴിഞ്ഞു. ഒപ്പം ഇടതുമുന്നണിയുടെ തട്ടകങ്ങളായ കോട്ടാത്തലയിലും കുറമ്പാലൂരിലും ബിജെപിക്ക് ആധിപത്യം ഉറപ്പിക്കാനുമായി.

സ്വതന്ത്ര സ്ഥാനാര്‍ത്ഥികളുമായി യുഡിഎഫിന് ധാരണയുണ്ടാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ബിജെപിയെ കൂട്ടുപിടിക്കേണ്ടിവരുമെന്നതിനാല്‍ വരുംദിവസങ്ങളില്‍ ചര്‍ച്ചകള്‍ സജീവമാകും. പ്രസിഡന്റ് സ്ഥാനം വനിതക്ക് സംവരണം ചെയ്തിട്ടുള്ളതിനാല്‍ കോണ്‍ഗ്രസിലെ പുല്ലാമല വാര്‍ഡംഗം വി.കെ.ജ്യോതിയെയാണ് യുഡിഎഫ് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കുക. ബിജെപി വിലപേശല്‍ നടത്തിയാല്‍ ഇതില്‍ മറിമായം സംഭവിച്ചേക്കാം. വെട്ടിക്കവലയില്‍ 10,10, 1 എന്ന അനുപാതമാണ്. ഇവിടെയും ബിജെപി തീരുമാനിക്കും ആര് ഭരിക്കണമെന്ന്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജിജി തോംസണ്‍ (ഇടത്ത്) മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (നടുവില്‍) രാജ് ദീപ് സര്‍ദേശായി (വലത്ത്)
India

ജിജി തോംസണ്‍ ഗ്യാനേഷ് കുമാറിനെ വിമര്‍ശിച്ചതിന് കയ്യടിച്ച മോദി വിരുദ്ധ മാധ്യമപ്രവര്‍ത്തകനായ രാജ് ദീപ് സര്‍ദേശായിയെ ഉത്തരംമുട്ടിച്ച് ഡോ. പൂര്‍ണ്ണിമ

India

കന്നുകാലി ഇന്‍ഷുറന്‍സ്, ക്ലെയിമുകള്‍, നിരീക്ഷണം എന്നിവ കാര്യക്ഷമമാക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ‘പശുധന്‍ ബീമ’ പോര്‍ട്ടല്‍

India

മയക്കമരുന്നിനെതിരായ യുദ്ധത്തിലൂടെ പഞ്ചാബിനെ ഇളക്കിമറിച്ച് ബിജെപി; 2027ലെ പഞ്ചാബ് തെരഞ്ഞെടുപ്പില്‍ ബിജെപി കറുത്ത കുതിരയായത് ഈ മുന്നേറ്റത്തിലൂടെ

Kerala

പാലക്കാട് പ്ലസ് ടു വിദ്യാര്‍ത്ഥി കുഴഞ്ഞ് വീണ് മരിച്ചു

India

ക്രൂഡ് ഓയില്‍, പ്രകൃതിവാതക വിതരണത്തിലുണ്ടായ തടസങ്ങളെ ഭാരതം വിജയകരമായി നേരിട്ടുവെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി

പുതിയ വാര്‍ത്തകള്‍

ചിട്ടയോടെ വ്രതങ്ങൾ, അറിഞ്ഞ് അനുഷ്ഠിച്ചാൽ ഫലം ഉറപ്പ്

ഒക്ടോബർ 1 മുതൽ പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കിൽ ഇന്ധനമില്ല എന്ന നയം ദൽഹിയിലെ ബിജെപി സര്‍ക്കാര്‍ കർശനമാക്കുന്നു

ടിഎംസിയുടെ പേരും ചിഹ്നവും തര്‍ക്കത്തില്‍ മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശം

ഹനുമാൻ അൻഷിലെ ഗായകൻ : സുനിൽ ലോധിയുടെ നേത്ര ചികിത്സ ഏറ്റെടുത്ത് നിർമ്മാതാവ് അനുപ്രിയ

ഭീകരവാദത്തെ നേരിടാന്‍ ശക്തമായ സംവിധാനം വേണമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ

കളിച്ചുകൊണ്ടിരുന്ന രണ്ടു വയസ്സുകാരനെ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി

അഞ്ച് വയസുള്ള കുട്ടികളെ കൊണ്ട് മോദിയ്‌ക്കെതിരെ അപമാനകരമായ പരാമർശങ്ങൾ പറയിച്ചു ; വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച് ഹോം ട്യൂട്ടർ പ്രതിഭ

സംസ്ഥാനത്തെ 38 തദ്ദേശ വാര്‍ഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ 58.04 ശതമാനം പോളിംഗ്

ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ രവ്നീത് ബിട്ടു (ഇടത്ത്) ലവ്ലി പ്രൊഫഷണല്‍ യൂണിവേഴ്സിറ്റിയില്‍ നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭം (നടുവില്‍)

പഞ്ചാബിലെ ലവ്ലി യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികലാപം അമിത് ഷായുടെ റാലി അട്ടിമറിക്കാനുള്ള ആം ആദ്മി തന്ത്രമെന്ന് ബിജെപി നേതാവ് രവനീത് ബിട്ടു

പ്രായപൂര്‍ത്തിയാകാത്തവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ നിയന്ത്രിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീംകോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.