പാലാ: നഗരസഭയുടെ 13-ാം വാര്‍ഡി ല്‍ നിന്ന് വിജയിച്ച അഡ്വ. ബിനു പുളിക്കക്കണ്ടത്തിന്റേത് നഗരസഭയിലെ ഹാട്രിക് വിജയം. കഴിഞ്ഞ തവണ സ്വതന്ത്രനായി വിജയിച്ചുവന്ന ബിനു പിന്നീട് ബിജെപിയില്‍ ചേര്‍ന്നിരുന്നു. ഇത്തവണ പാര്‍ട്ടി ചിഹ്നമായ താമരയില്‍ മത്സരിച്ചാണ് ഉജ്ജ്വല വിജയവുമായി ബിനു നഗരസഭയിലെത്തുന്നത്. നഗരസഭയിലേക്ക് മത്സരിച്ച് ജയിക്കുന്ന ആദ്യ ബിജെപി അംഗം കൂടിയാണ് അഡ്വ.ബിനു.
















