Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ബിജെപിയെ തോല്‍പ്പിക്കാന്‍ സിപിഎം വോട്ട് മറിച്ചു ഒത്തുകളിച്ചത് ഇസ്ലാമിക തീവ്രവാദികളുടെ സംഘടനയായ എസ്ഡിപിഐയുമായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 6, 2015, 05:00 pm IST
in Kollam

എം.എസ്.ജയചന്ദ്രന്‍

ശാസ്താംകോട്ട: കുന്നത്തൂര്‍ നിയോജക മണ്ഡലത്തില്‍ ബിജെപിക്ക് വിജയ സാധ്യതയുള്ള വാര്‍ഡുകളില്‍ സിപിഎം-എസ്ഡിപിഐ സംഘം നടത്തിയ രഹസ്യധാരണ പൂറത്തായി. പരസ്പരം ഉണ്ടാക്കിയ ധാരണക്ക് വിരുദ്ധമായി ചിലയിടങ്ങളില്‍ ഇരുകൂട്ടരും പ്രവര്‍ത്തിച്ചതായി പരസ്പരം ആരോപണം ഉന്നയിച്ച സാഹചര്യത്തിലാണ് ധാരണയെപറ്റി വ്യക്തത വന്നത്.

ജില്ലയിലെ തന്നെ ഇസ്ലാമിക തീവ്രവാദത്തിന് ശക്തമായ വേരോട്ടമുള്ള പോരുവഴി, കമ്പലടി, മൈയത്തുംകര പ്രദേശങ്ങളിലാണ് രഹസ്യധാരണ നടന്നത്. ശൂരനാട് തെക്ക്, മൈനാഗപ്പള്ളി പഞ്ചായത്തിലും സിപിഎമ്മും എസ്ഡിപിഐയുമായുള്ള ധാരണ പരസ്യമായ രഹസ്യമായിരുന്നു. ബിജെപിക്ക് വിജയ സാധ്യതയുള്ള സ്ഥലങ്ങളില്‍ ഇരുകൂട്ടരും സംയുക്തമായി സര്‍വ്വേ നടത്തിയതിന് ശേഷമാണ് സിപിഎമ്മിന്റെ താലൂക്ക് നേതാക്കളുമായി ഇസ്ലാമിക മതമൗലികവാദി കളുടെ സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ധാരണയായത്. പോരുവഴി പഞ്ചായത്തിലെ മൈയത്തുംങ്കര ചിറയില്‍ഭാഗം വരുന്ന ബ്ലോക്ക് ഡിവിഷനില്‍ ദുര്‍ബലരായ സ്ഥാനാര്‍ഥിയെ നിര്‍ത്തി എസ്ഡിപിഐ പ്രവര്‍ത്തകര്‍ സിപിഎമ്മിന് പരസ്യപിന്തുണ നല്‍കുകയായിരുന്നു. ഈ ധാരണ പ്രകാരം സിപിഎം ഏരിയ കമ്മറ്റിയംഗമായ അക്കരയില്‍ ഹുസൈനെ മാര്‍ക്‌സിസ്റ്റുകാര്‍ സ്വതന്ത്രനായി നിര്‍ത്തി മത്സരിപ്പിക്കുകയായിരുന്നു. പാര്‍ട്ടിചിഹ്നത്തില്‍ ഇദ്ദേഹത്തെ മത്സരിപ്പിക്കരുതെന്ന എസ്ഡിപിഐ സംഘത്തിന്റെ ആവശ്യം സിപിഎം നേതൃത്വം അക്ഷരംപ്രതി അനുസരിക്കുകയായിരുന്നു. തുടര്‍ന്നാണ് എസ്ഡിപിഐ വോട്ടുകള്‍ ഇതിന് പ്രത്യുപകരമായി ബിജെപിക്ക് ശക്തമായ വേരോട്ടമുള്ള പോരുവഴി എട്ടാംവാര്‍ഡില്‍ എസ്ഡിപിഐ സ്ഥാനാര്‍ഥിയെ നിര്‍ത്താതെ സിപിഎമ്മിന് പിന്തുണ നല്‍കി മറിച്ചത്. ചിറയില്‍ കമ്പലടിഭാഗം വരുന്ന പന്ത്രണ്ടാം വാര്‍ഡില്‍ സ്ഥാനാര്‍ഥിയെ പേരിന് നിര്‍ത്തി മറിച്ച് പിന്തുണ നല്‍കി.

ബിജെപി പോരുവഴി പഞ്ചായത്തില്‍ ശക്തമായ പ്രവര്‍ത്തനം നടത്തുന്ന സ്ഥലമാണ് ഇവിടം. കൂടാതെ ബിജെപി കടുത്ത മത്സരം കാഴ്ചവയ്‌ക്കുന്ന പോരുവഴി പഞ്ചായത്തിലെ രണ്ട്, ആര്‍, എട്ട് , ഒമ്പത്, 10.11,16,18 വാര്‍ഡുകളില്‍ എസ്ഡിപിഐക്കാര്‍ സിപിഎമ്മിനെ സഹായിക്കുകയായിരുന്നു. ശൂരനാട് തെക്ക് പഞ്ചായത്തിലെ 10 വാര്‍ഡില്‍ എസ്ഡിപിഐ ദുര്‍ബലനായ സ്ഥാനാഥിയെ നിര്‍ത്തി സിപിഎമ്മിന് പിന്തുണ നല്‍കി. ബിജെപി വിജയം ഉറപ്പിച്ചിരിക്കുന്ന വാര്‍ഡായിരുന്നു അത്. ശൂരനാട് തെക്ക് പഞ്ചായത്തിലെ ഇരവിച്ചിറ ഒന്നാം വാര്‍ഡിലെ പതാരം ടൗണ്‍വാര്‍ഡില്‍ എസ്ഡിപിഐ പിന്തുണ സിപിഎമ്മിന് ഉണ്ടായിരുന്നു.

കുന്നത്തൂരില്‍ തുടക്കം മുതല്‍ ശക്തമായി പ്രവര്‍ത്തനം നടത്തി വന്ന ബിജെപി. ഇരുമുന്നണികള്‍ക്കും ഭീഷണി നിലനിന്നിരുന്ന സാഹചര്യത്തിലാണ് വിറളിപൂണ്ട സിപിഎം നേതൃത്വം എസ്ഡിപിഐ സംഘവുമായി രഹസ്യധാരണ ഉണ്ടാക്കിയത്. സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് മുമ്പ് തുടക്കം മുതല്‍ സംശയം ജനിപ്പിക്കുന്ന തരത്തിലുള്ള ഇരുകൂട്ടരുടെയും പ്രവര്‍ത്തനം കഴിഞ്ഞ ദിവസം പുറത്തായതോടെ സിപിഎം നേതാക്കളില്‍ പലരും മാളത്തില്‍ ഒളിച്ചിരിക്കുകയാണ്. ഇത്തരത്തില്‍ മൈനാഗപ്പള്ളി പതിനഞ്ചോളം വാര്‍ഡുകളിലും രണ്ടോളം ബ്ലോക്ക് ഡിവിഷനിലും ഇത്തരം ധാരണയുണ്ടാക്കിയതയാണ് സൂചന.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

നരേന്ദ്രനിൽ നിന്ന് വിവേകാനന്ദനിലേക്ക്: ഒരു ആത്മീയ പരിവർത്തനത്തിന്റെ കഥ

Kerala

വൈക്കം മഹാദേവ ക്ഷേത്രത്തിലെ വഴിപാടില്‍ ലക്ഷങ്ങളുടെ ക്രമക്കേട്; ഓഡിറ്റില്‍ കണ്ടെത്തിയത് 33 ലക്ഷത്തിന്റെ വെട്ടിപ്പ്

Entertainment

സൂര്യ- മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസ് കേരളത്തിലെത്തിക്കുന്നത് ന്യൂ സൂര്യ ഫിലിംസ്

India

സിനിമകൾ അനുമതിയില്ലാതെ പ്രചരിപ്പിക്കുന്നതിനെതിരെ അടിയന്തര നടപടി സ്വീകരിക്കണം; ടെലഗ്രാമിന് നോട്ടീസ് നൽകി കേന്ദ്ര സർക്കാർ

Kerala

താൻ രാജിവെക്കരുതെന്നും, എന്റെ നിലപാടിൽ ഉറച്ചുനിൽക്കണമെന്നും, പോരാടണമെന്നും മമ്മുക്കയും ലാലേട്ടനും എന്നോട് പറഞ്ഞു- ശ്വേതാ മേനോൻ

പുതിയ വാര്‍ത്തകള്‍

വൃദ്ധനായ രോഗിയുടെ നാലു ലക്ഷം രൂപ വില വരുന്ന സ്വര്‍ണമാല മോഷ്ടിച്ച് ഫ്ലഷ് ടാങ്കില്‍ ഒളിപ്പിച്ചു; കൊച്ചിയിൽ ഹോം നഴ്‌സ് പിടിയില്‍

ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടർ ചെയ്യാനായി ഡിഎഫ്ഒയ്‌ക്ക് അപേക്ഷ നൽകി മോഹൻലാൽ

മഴനടത്തത്തിൽ മൺസൂൺ വയൽക്കാഴ്ചകൾ; 38ല്‍ പരം പക്ഷികൾ, പവിഴക്കാലിയും കുട്ടികളും കൗതുക കാഴ്ചയായി

പാലിനും മുട്ടയ്‌ക്കും വിലയേറി; അങ്കണവാടികളിലും സ്‌കൂളുകളിലും പോഷകാഹാര വിതരണം പ്രതിസന്ധിയില്‍

പോലീസ് ക്യാംപിൽ പരസ്യ മദ്യപാനം; മൂന്ന് പോലീസുകാർക്ക് സസ്പെൻഷൻ, മദ്യപിച്ചു തീരാറായ കുപ്പിയും ​ഗ്ലാസും പിടിച്ചെടുത്തു

രക്തസാക്ഷികളായവരെ കൊന്നവരെ ആരെയും നമ്മൾ വെറുതേ വിട്ടിട്ടില്ല, അഭിമന്യുവിന്റെ കൊലപാതകം മഹാരാജാസിൽ ആയിപ്പോയി, ഇല്ലെങ്കിൽ.. ; വീണ്ടും എംഎം മണി

തനിക്ക് നീതി കിട്ടിയത് കോടതിയിൽ നിന്നു മാത്രം; ജിഹാദി എന്ന് വിളിച്ചത് തമാശയാണെന്ന് കമ്മീഷണർ പറഞ്ഞുവെന്നും അൻസിബ

പാലക്കാട് ശ്രീനിവാസൻ കൊലക്കേസിലെ മുഖ്യകണ്ണിയായ പോപ്പുലർ ഫ്രണ്ടിന്റെ പ്രധാന ആയുധ പരിശീലകൻ എൻഐഎയ്‌ക്ക് മുന്നിൽ കീഴടങ്ങി

ഭർത്താവിനെ കൊലപ്പെടുത്തി ശുചിമുറിയിൽ കുഴിച്ചിട്ടു; ഭാര്യ അറസ്റ്റിൽ, ക്രൂരകൃത്യം ഉത്തര്‍പ്രദേശിലെ ആഗ്രയിൽ

വധിക്കപ്പെട്ടില്ല! ഇറാൻ സേനാ കമാൻഡർ അഹമ്മദ് വഹിദി ഖമേനിയുടെ സംസ്ക്കാര ചടങ്ങുകളിൽ സജീവം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.