Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

നാളെ വിധിയറിയാം: വോട്ടെണ്ണല്‍ പതിനേഴ് കേന്ദ്രങ്ങളില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 5, 2015, 10:43 pm IST
inKottayam

കോട്ടയം: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ വിധി നാളെയറിയാം. ജില്ലയിലെ 17 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണലിനായി സജ്ജമാക്കിയിരിക്കുന്നത്. 11 ബ്ലോക്ക് കേന്ദ്രങ്ങളിലും ആറ് മുനിസിപ്പല്‍ കേന്ദ്രങ്ങളിലും വോട്ടെണ്ണല്‍ നടക്കും. ഉച്ചയോടുകൂടി ജില്ലയിലെ തെരഞ്ഞെടുപ്പ് ഫലം പൂര്‍ണ്ണമായി അറിയാന്‍കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. വൈക്കം ബ്ലോക്ക് പഞ്ചായത്തിലെ തലയാഴം, ചെമ്പ്, മറവന്‍തുരുത്ത്, ടി.വി പുരം, വെച്ചൂര്‍, ഉദയനാപുരം ഗ്രാമപഞ്ചായത്തുകളിലെ വോട്ടെണ്ണല്‍ വൈക്കം ഗവ. ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളിലും, കടുത്തുരുത്തിയിലെ കടുത്തുരുത്തി, കല്ലറ, മുളക്കുളം, ഞീഴൂര്‍, തലയോലപ്പറമ്പ്, വെള്ളൂര്‍ എന്നീ പഞ്ചായത്തുകളിലെ വോട്ടെണ്ണല്‍ കടുത്തുരുത്തി സെന്റ്‌മൈക്കിള്‍സ് എച്ച്.എസ്.എസ് സ്‌കൂളിലാണ്. ഏറ്റുമാനൂരിലെ നീണ്ടൂര്‍, കുമരകം, തിരുവാര്‍പ്പ്, ആര്‍പ്പുക്കര, അതിരമ്പുഴ എന്നിവിടങ്ങളിലെ അയ്‌മനം അതിരമ്പുഴ സെന്റ് അലോഷ്യസ് എച്ച്.എസ്.എസ് സ്‌കൂളിലും ഉഴവൂര്‍ ബ്ലോക്കിലെ കടപ്ലാമറ്റം, മരങ്ങാട്ടുപിള്ളി, കാണക്കാരി, വെളിയൂര്‍, കുറവിലങ്ങാട്, ഉഴവൂര്‍, രാമപുരം, മാഞ്ഞൂര്‍ എന്നിവിടങ്ങളിലേത് കുറവിലങ്ങാട് ദേവമാതാ കോളേജിലും, ളാലം ഭരണങ്ങാനം, കരൂര്‍, കൊഴുവനാല്‍, കടനാട്, മീനച്ചില്‍,മുത്തോലി എന്നിവിടങ്ങളിലെ പാല സെന്റ് തോമസ് ഹൈസ്‌കൂളിലും, ഈരാറ്റുപേട്ടയിലെ മേലുകാവ്, മൂന്നിലവ്, പൂഞ്ഞാര്‍, പൂഞ്ഞാര്‍ തെക്കേക്കര, തീക്കോയ്, തലനാട്, തലപ്പലം, തിടനാട് അരുവിത്തുറ എന്നിവിടങ്ങളിലെ സെന്റ് ജോര്‍ജ്ജ് കോളേജ് ഓഡിറ്റോറിയത്തിലും, പാമ്പാടി അകലകുന്നം, എലിക്കുളം, കൂരോപ്പട, പാമ്പാടി, പള്ളിക്കത്തോട്, മണര്‍കാട്, കിടങ്ങൂര്‍, മീനടം എന്നിവിടങ്ങളിലെ വെള്ളൂര്‍ ജൂനിയര്‍ ടെക്‌നിക്കല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലും, മാടപ്പള്ളിയിലെ മാടപ്പള്ളി, പായിപ്പാട്, തൃക്കൊടിത്താനം, വാകത്താനം, വാഴപ്പള്ളി എന്നിവിടങ്ങളിലെ ചങ്ങനാശ്ശേരി സെന്റ് ബര്‍ക്ക്മാന്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലും, വാഴൂര്‍ ചിറക്കടവ്, കങ്ങഴ, നെടുംങ്കുന്നം, വെള്ളാവൂര്‍, വാഴൂര്‍, കറുകച്ചാല്‍ പൊന്‍കുന്നം എന്നിവിടങ്ങളിലെ ഗവ വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളിലും, കാഞ്ഞിരപ്പള്ളി ബ്ലോക്കിലെ മണിമല, എരുമേലി, കാഞ്ഞിരപ്പള്ളി, കൂട്ടിക്കല്‍, മുണ്ടക്കയം, കോരുത്തോട്, പാറത്തോട് എന്നിവിടങ്ങളിലെ വോട്ടെണ്ണല്‍ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമനിക്‌സ് ബോയ്‌സ് ഹയര്‍സെക്കന്ററി സ്‌കൂളിലും, പളളം ബ്ലോക്ക് പഞ്ചായത്തിലെ കുറിച്ചി, പനച്ചിക്കാട്, പുതുപ്പള്ളി, വിജയപുരം, അയര്‍കുന്നം എന്നീ ഗ്രാമപഞ്ചായത്തുകളിലെ വോട്ടെണ്ണല്‍ നാട്ടകം ഗവമെന്റ് കോളേജിലും നടക്കുമെന്ന്് ജില്ലാ വാരണാധികാരിയായ ജില്ലാ കളക്ടര്‍ യു.വി.ജോസ് അറിയിച്ചു.

കോട്ടയം നഗരസഭയിലെ വോട്ടെണ്ണല്‍ മുനിസിപ്പല്‍ കൗണ്‍സില്‍ ഹാളിലും വൈക്കം, പാലാ, ചങ്ങനാശേരി എന്നിവിടങ്ങളിലെ വോട്ടെണ്ണല്‍ അതാത് മുനിസിപ്പല്‍ ഓഫീസുകളിലും ഏറ്റുമാനൂര്‍, ഈരാറ്റുപേട്ട എന്നീ നഗരസഭകളിലെ വോട്ടെണ്ണല്‍ യഥാക്രമം ഏറ്റുമാനൂര്‍ ഗവ.വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, ഈരാറ്റുപേട്ട അരുവിത്തുറ സെന്‍് ജോര്‍ജ്ജ് കോളേജിലും നടക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ഇന്ന് ബലരാമജയന്തി- ഭാദ്രപദ ഹലഷഷ്ഠി : ദേശീയ കര്‍ഷകദിനം

World

യുഎസ് ഡോളര്‍ പലിശനിരക്ക് കൂട്ടി, ഇന്ത്യയ്‌ക്ക് തിരിച്ചടി; ട്രംപിന് തിരിച്ചടിയാകും;;സ്വര്‍ണ്ണവില താഴ്ന്നേയ്‌ക്കും

സാമന്തയും ഭര്‍ത്താവ് രാജ് നിഡിമോരുവും (വലത്ത്)
India

സാമന്ത റൂത്ത് പ്രഭുവിന്റെ ഗര്‍ഭകാല ഭക്ഷണം ഇഡ്ഡലി സാമ്പാര്‍, തൈര് സാദം, ദോശ….തീക്കടല്‍ കടന്ന സാമന്തയുടെ ജീവിതത്തില്‍ മധുരം

India

പ്രശസ്ത ഗായിക എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതകഥ സിനിമയാകുന്നു…ഈ ബയോപികില്‍എംഎസ് സുബ്ബലക്ഷ്മിയാകാന്‍ രശ്മിക മന്ദാന

Astrology

സർവേശ്വരകാരകനായ വ്യാഴം അനുകൂലമാവാൻ ഓരോ നാളുകാരും ചെയ്യേണ്ടത്

പുതിയ വാര്‍ത്തകള്‍

ഹൂതികളുടെ മുന്നേറ്റത്തില്‍ തകര്‍ന്ന് സൗദി…ഒടുവില്‍ മക്കയും ആക്രമിച്ചതോടെ ഇസ്രയേലിന് മുന്നില്‍ അഭയം തേടി സൗദി

നടി ശ്രീദേവിയുടെ കുടുംബവുമായുള്ള സ്വത്തുതര്‍ക്കം മധ്യസ്ഥതയ്‌ക്ക് വിട്ട് സുപ്രീം കോടതി

ഇസ്ലാമിസ്റ്റുകളുടെ പരിഹാസവും, ഭീഷണിയും വിലപ്പോവില്ല : വിനായക പൂജ നടത്തി സൽമാൻ ഖാൻ

അച്ഛന്റെ പേരിൽ അയോധ്യയിൽ ധർമ്മശാല പണിയാൻ അമിതാഭ് ബച്ചൻ ; രാമഭക്തർക്ക് താമസവും, മറ്റ് സൗകര്യങ്ങളും ഒരുക്കും

കേന്ദ്ര സര്‍ക്കാരിന്റെ ആര്‍ത്തവ ശുചിത്വ നയം സമ്പൂര്‍ണ്ണമായി നടപ്പാക്കണമെന്ന് സംസ്ഥാനങ്ങളോട് സുപ്രീം കോടതി

രാജസ്ഥാനിലെ ബിജെപി മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നു

രാജസ്ഥാനില്‍ ബിജെപിയ്‌ക്ക് ഇരട്ടി ആവേശം…ബിജെപി ഭരണം മൂന്ന് വര്‍ഷം പിന്നിട്ടെങ്കിലും ജനപിന്തുണയില്‍ മാറ്റമില്ല

മാസപ്പടി കേസ്: ഇഡിക്ക് നല്‍കിയ മൊഴി പിന്‍വലിക്കാന്‍ സിഎംആര്‍എല്‍ ഉദ്യോഗസ്ഥര്‍ കോടതിയെ സമീപിച്ചു

ഈ ബുദ്ധി നേരത്തെ തോന്നാഞ്ഞതെന്തേ (വിജയാ) എന്ന് തോമസ് ഐസക്ക്

5,000 ബംഗ്ലാദേശികളുടെ വിസ റദ്ദാക്കി യുഎഇ ; ഇന്ത്യയിലടക്കം ജോലിയ്‌ക്കെത്താൻ നീക്കം

സെക്സ് ടോയ്സ് ‘അശ്ലീല വസ്തുക്ക’ളാണോ? ഇറക്കുമതി നിരോധനം നീക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.