Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

വോട്ടെണ്ണല്‍ മറ്റന്നാള്‍: വിജയം പ്രവചിക്കാതെ മുന്നണികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 5, 2015, 11:38 am IST
in Kollam

സ്വന്തം ലേഖകന്‍

കൊല്ലം: വോട്ടെണ്ണലിന് രണ്ടുനാള്‍ അവശേഷിക്കവെ വിജയ പ്രവചനം നടത്താന്‍ കഴിയാത്ത അവസ്ഥയിലാണ് ഇരുമുന്നണികളും. നിലവില്‍ കോര്‍പ്പറേഷനിലും ജില്ലാപഞ്ചായത്തിലും ഭരണം നടത്തിയ എല്‍ഡിഎഫിന് തുടര്‍ഭരണം ലഭിക്കില്ലെന്ന് ഉറപ്പിച്ചുപറയാന്‍ യുഡിഎഫിന് കഴിയുന്നില്ലയെന്നതും തുടര്‍ഭരണം ലഭിക്കുമെന്നത് പറയാന്‍ എല്‍ഡിഎഫിന് ആത്മവിശ്വാസമില്ലാത്തതും മുന്നണികളുടെ ആശയക്കുഴപ്പം വ്യക്തമാക്കുന്നതാണ്. ബിജെപി തെരഞ്ഞെടുപ്പില്‍ അവസാനനിമിഷംവരെ പൊരുതിയതും പ്രചരണരംഗത്ത് മുന്നിലെത്തിയതും ഇരുമുന്നണികളെയും ഭയപ്പാടിലാക്കിയിട്ടുണ്ട്.

പുതിയതായി നിലവില്‍ വന്ന കൊട്ടാരക്കര ഉള്‍പ്പടെയുള്ള നാല് മുന്‍സിപ്പാലിറ്റികള്‍ക്കും കാര്യങ്ങള്‍ എളുപ്പമാകില്ല. ഭരണം നിശ്ചയിക്കുന്നതില്‍ ബിജെപിക്ക് പ്രസക്തിയുണ്ടാകും. പഞ്ചായത്തുകളിലാകട്ടെ ഇരുമുന്നണികള്‍ക്കും ബിജെപിയും സ്വതന്ത്രന്‍മാരും ബുദ്ധിമുട്ട് സൃഷ്ടിച്ചിട്ടുണ്ട്. കോണ്‍ഗ്രസിലുണ്ടായ ഗ്രൂപ്പ് പോര് ഇക്കുറി എല്‍ഡിഎഫിലും അതേപടി ആവര്‍ത്തിച്ചിരിക്കുകയാണ്. സിപിഐക്ക് നല്‍കീയ സീറ്റുകളില്‍ അഭിപ്രായ വ്യത്യസം നിലനില്‍ക്കെ പലയിടത്തും സിപിഎം കാലുവാരിയിട്ടുമുണ്ട്. ആര്‍എസ്പിയാകട്ടെ മത്സരിച്ച മുഴുവന്‍ സീറ്റിലും വിജയിക്കുവാന്‍ വേണ്ടി പ്രവര്‍ത്തിച്ചെങ്കിലും കോണ്‍ഗ്രസ് അവരുടെ സിറ്റിംഗ് സീറ്റുകളില്‍ പണി നടത്തിയിട്ടുണ്ട്. ബിജെപിക്ക് ജയസാധ്യതയുള്ള സീറ്റുകളില്‍ പഴയ പണി അവര്‍ത്തിക്കാന്‍ മുന്നണികള്‍ മത്സരിച്ചു. മോദിഭരണത്തിന്റെ നേട്ടങ്ങളും കേരളത്തിന്റെ വികസനവും മുന്നണികളുടെ കാപട്യവും വിവരിച്ച് വോട്ട് തേടിയ ബിജെപിയെ പരാജയപ്പെടുത്താന്‍ മുന്നണികള്‍ പലയിടത്തും വോട്ട് മറിക്കല്‍ നടത്തിയിട്ടുണ്ട്. എന്നിരുന്നാലും ബിജെപി മുന്നേറ്റം നടത്തുമെന്ന് തന്നെയാണ് ഇരുമുന്നണികളും സമ്മതിക്കുന്നത്. അതേസമയം കാര്യങ്ങള്‍ ഇക്കുറി നിശ്ചയിക്കാന്‍ പറ്റില്ലയെന്നാണ് വോട്ടര്‍മാരുടെ വിലയിരുത്തല്‍. എന്തൊക്കെ വാദപ്രതിവാദങ്ങള്‍ നടത്തിയാലും പെട്ടി പൊട്ടിക്കുമ്പോള്‍ മാത്രമേ ആരുടെ ഭാഗത്തായിരുന്നു ജനം എന്നറിയാന്‍ സാധിക്കുകയുള്ളുവെന്നാണ് അവരുടെ പക്ഷം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അഖിൽ മാരാർ ട്വന്റി20 പാർട്ടി വിട്ടു

Kerala

പ്രധാനമന്ത്രിയെ അവഹേളിച്ച ജാൻമണിക്കെതിരെ കേസെടുത്ത് സൈബർ പോലീസ്; നടപടി നവ്യഹരിദാസിന്റെ പരാതിയിൽ

Kerala

ടി.ജി. മോഹൻദാസിന്റെ അഭിപ്രായം അപലപനീയം: ആർ എസ് എസ്

Kerala

തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിൽ യോഗം വെള്ളിയാഴ്ച: R സുഗതൻ പങ്കെടുത്തേക്കും,അവധി അപേക്ഷ സമർപ്പിച്ചു

India

കോളേജ് വിദ്യാർത്ഥികളിൽ എച്ച്ഐവി പരിശോധന; നിർണായക നീക്കവുമായി കർണാടക, സ്വകാര്യതയ്‌ക്കായി ക്യുആർ കോഡ് സംവിധാനം

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് യുവാവിനെ വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; ദുരൂഹതയെന്ന് പോലീസ്

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഒറ്റച്ചാട്ടം, ശ്രീ ഫൈനലില്‍

കണ്ണൂര്‍ വാരിയേഴ്സ് എഫ്സിയുടെ സഹപരിശീലകനായി ഷഫീഖ് ഹസ്സന്‍ തുടരും

റിഷികാന്ത സിംഗ്: 150 രൂപ ദിവസവേതനത്തില്‍ നിന്ന് കോമണ്‍വെല്‍ത്ത് വെള്ളി വരെ

പെൺകുട്ടിയെ ശല്യപ്പെടുത്തിയത് തടഞ്ഞതിലെ വൈരാഗ്യം; യുവാവിനെ അയൽവാസി തലയ്‌ക്കടിച്ച് കൊല്ലാൻ ശ്രമിച്ചു

മൈസൂരു-ചെന്നൈ വന്ദേഭാരതില്‍ യാത്രക്കാരന് നല്‍കിയ പരിപ്പുവടയില്‍ ഫെവിക്വിക്ക് ട്യൂബ്

ചിത്രരാമായണം11: ലക്ഷ്മണോപദേശം

ക്രമസമാധാനത്തിനു നിൽക്കുന്ന പോലീസിനും വേണം സുരക്ഷ; സുപ്രീം കോടതിയിൽ ഹർജി

പെട്രോളിലെ എത്തനോൾ,ഇ 20: ആരോപണങ്ങൾക്കെതിരേ ഗഡ്കരി കോടതിയിലേക്ക്

ആന്ധ്രയിൽ ഭോഗപുരത്തെ പുതിയ എയർപോർട്ട് ആഗസ്ത് ഒന്നിന്; ആഘോഷം ഗിന്നസ് ബുക്കിൽ കയറുമോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.