Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ശുഭപ്രതീക്ഷയോടെ ബിജെപി; ആശങ്കയോടെ ഇരുമുന്നണികളും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 3, 2015, 12:15 pm IST
in Kollam

എം.ഡി.ബാബുരഞ്ജിത്ത്

കരുനാഗപ്പള്ളി: ഇന്നലെ നടന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനത്തിന് നാലുദിവസങ്ങള്‍ ബാക്കിനില്‍ക്കെ ശുഭപ്രതീക്ഷയിലാണ് ഭാരതീയ ജനതാപാര്‍ട്ടി. കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ കരുനാഗപ്പള്ളിയില്‍ ബിജെപി സ്ഥാനാര്‍ഥികള്‍ക്ക് വിജയിക്കാന്‍ സാധിച്ചില്ലെങ്കിലും ഇക്കുറി കരുനാഗപ്പള്ളിയിലെ എല്ലാ പഞ്ചായത്തുകളിലും ബിജെപി പ്രതിനിധികള്‍ ഉണ്ടാകുമെന്ന കാര്യത്തില്‍ സംശയമില്ല. കഴിഞ്ഞ രണ്ടാഴ്ചക്കാലമായുള്ള പ്രവര്‍ത്തനങ്ങളില്‍ നിന്നും ബിജെപിക്ക് ലഭിച്ച സ്വീകാര്യത ഇരുമുന്നണികളിലും ആശങ്ക വര്‍ദ്ധിച്ചിരിക്കുകയാണ്. മാറിമാറിഭരിച്ച ഇരുമുന്നണികളുടെയും വികലമായ വികസനകാഴ്ചപ്പാടുകളില്‍ നിന്നും വ്യത്യസ്തമായി ഓരോഗ്രാമങ്ങളേയും സ്വയംപര്യാപ്തമാക്കി മാറ്റാന്‍ കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന നയപരിപാടികള്‍ വിശദീകരിച്ചും സംസ്ഥാനത്തും പഞ്ചായത്തുകളിലും നടത്തിയ അഴിമതിയും സ്വജനപക്ഷപാതവും പ്രീണനനയങ്ങളും എല്ലാം അക്കമിട്ടു നിരത്തിയും ജനങ്ങളെ ബോധ്യപ്പെടുത്തിയാണ് ബിജെപി പ്രചരണം നടത്തിയത്. കൂടാതെ എസ്എന്‍ഡിപി, കെപിഎംഎസ് പോലുള്ള പ്രബല സമുദായ സംഘടനകളില്‍ നിന്നുള്ള പിന്തുണയും ബിജെപിയെ ഇരുമുന്നണികളില്‍ നിന്നും ബഹുദൂരം മുന്നിലാക്കിയെന്നും വിലയിരുത്തപ്പെടുന്നു.

തീരദേശമേഖലയില്‍ ബിജെപി അനുകൂല തരംഗംതന്നെയാണ് ദൃശ്യമായത്. തഴവ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങള്‍ പ്രത്യേകിച്ച് പാവുമ്പ മേഖലയില്‍ വന്‍മുന്നേറ്റം ബിജെപിക്ക് കാഴ്ചവയ്‌ക്കാന്‍ സാധിച്ചു. തൊടിയൂര്‍, ക്ലാപ്പന, കുലശേഖരപുരം, ഓച്ചിറ എന്നീ പഞ്ചായത്തുകളിലും കരുനാഗപ്പള്ളി മുന്‍സിപ്പാലിറ്റിയിലും പല വാര്‍ഡുകളിലും ബിജെപിയുമായി നേരിട്ടുള്ള മത്സരമാണ് നടന്നത്. ബിജെപിയുടെ മുന്നേറ്റം ഇടതു വലതു മുന്നണികളില്‍ വന്‍ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. വര്‍ഗീയമായ ചേരിതിരിവ് സൃഷ്ടിക്കാനും ബീഫ് സമരവും സാമുദായിക ആചാര്യന്മാര്‍ക്കെതിരെ നടത്തിയ പ്രചരണങ്ങളുമെല്ലാം ഇടതുമുന്നണിക്ക് തിരിച്ചടിയായി. കൂടാതെ വിമതശല്യവും പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നങ്ങളും സ്ഥാനാര്‍ഥിനിര്‍ണയത്തിലെ അപാകതകളുമെല്ലാം പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് ക്യാമ്പിലും കാര്യങ്ങള്‍ ശുഭകരമല്ല.

അധികാരതര്‍ക്കങ്ങളും റിബലുകളുടെ ശല്യവും ഗ്രൂപ്പുപോരുമെല്ലാം കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങളേയും ബാധിച്ചിട്ടുണ്ട്. അഴിമതിഭരണത്തില്‍ മുങ്ങിത്താഴ്ന്ന കേരളഭരണത്തില്‍ മന്ത്രി മാണിക്കെതിരെയുള്ള കോടതി വിധിയും അവസാനഘട്ട പ്രവര്‍ത്തനങ്ങളില്‍ യുഡിഎഫിനെ ഏറെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആശുപത്രി ശുചിമുറിയിലെ ബക്കറ്റില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച് യുവതി മുങ്ങി; ചികിത്സ തേടിയത് വയറുവേദനയെന്ന് പറഞ്ഞ്

Kerala

ക്ഷേത്രങ്ങളില്‍ പിടിമുറുക്കാന്‍ സിപിഎം; പി ജയരാജന് സംസ്ഥാനതല ചുമതല, ആദ്യഘട്ടം മലബാറിൽ, കാസർകോട്ട് കമ്മിറ്റി രൂപീകരിച്ചു

India

പരീക്ഷാ ഭേദഗതി ബിൽ; ലോക്സഭയിൽ ചർച്ച തുടങ്ങി, യുപിഎ കാലത്തെ ചോദ്യപേപ്പർ ചോർച്ച ഉന്നയിച്ച് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്

Kerala

ശുഭാനന്ദ ഗുരുദേവ സമാധിദിനാചരണം

India

മോദിയുടെ ഫേസ്ബുക്ക് വീഡിയോ ബ്ലോക്ക് ചെയ്തതിൽ ക്ഷമാപണവുമായി മെറ്റ; ഗ്ലോബൽ ഹെഡിനെ വിളിച്ചുവരുത്തി

പുതിയ വാര്‍ത്തകള്‍

ഒരു നഗരത്തിന്റെ അച്ചടക്കവും… അതിരുകളില്ലാത്ത ‘കായികസൗഹൃദ’വും…(ഭാഗം – 4 )

നവജാതശിശു വില്‍പ്പന; ഇതര സംസ്ഥാന ഗര്‍ഭിണികളെ എത്തിച്ച് കുഞ്ഞുങ്ങളെ തട്ടിയെടുത്ത സംഘം പിടിയില്‍

ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി അന്തരിച്ചു

നഷ്ടപ്പെട്ട കണ്ണടയും… കണ്ടെത്തിയ മനുഷ്യരും… (ഭാഗം – 3)

12,000 രൂപ ശമ്പളത്തിൽ ആഡംബര ജീവിതം; വടകരയിൽ ലഹരി കേസിൽ അറസ്റ്റിലായ അധ്യാപികമാർക്കെതിരെ കൂടുതൽ വിവരങ്ങൾ പുറത്ത്

പുതിയ രാജ്യം… പുതിയ അനുഭവങ്ങൾ…(ഭാഗം – 2 )

സ്വർണവിലയില്‍ വൻ ഇടിവ് ; കുറഞ്ഞത് പവന് ഒറ്റയടിക്ക് 1,240 രൂപ

കോമൺവെൽത്ത് ഗെയിംസ്; ഇന്ത്യയ്‌ക്ക് ചരിത്ര നേട്ടങ്ങളുമായി അഞ്ചാം ദിനം, പാരാ അത്‌ലറ്റിക്‌സിൽ ചരിത്രം കുറിച്ച് ഷർമ്മിള

സൂര്യൻ അസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ മണ്ണിലൂടെ…

എനിക്ക് കങ്കണ റണാവത്തിനെ വളരെ ഇഷ്ടമാണ്; അവർ ഒരു ‘മാഡ് ജീനിയസ്: ഐശ്വര്യ ലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.