Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കടക്കാന്‍ പാലമില്ലാതെ പാവുമ്പ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 31, 2015, 11:03 am IST
in Kollam

എം.ഡി. ബാബുരഞ്ജിത്

കരുനാഗപ്പള്ളി: പാവുമ്പാ പാലത്തിന് ഇനിയും ശാപ മോക്ഷമായില്ല. രണ്ടു പ്രദേശങ്ങളെ കൂട്ടിയോജിപ്പിക്കുന്നതും ആയിരക്കണക്കിന് ജനങ്ങളുടെ ആശ്രയവുമായിരുന്ന പാലം പൊളിച്ചുമാറ്റിയിട്ട് വര്‍ഷം ഒന്ന് ആയിട്ടും ഇനിയും പാലത്തിന്റെ പണി ആരംഭിക്കാത്തതില്‍ ദുരിതമനുഭവിക്കുകയാണ് ഇവിടുത്തെ ജനങ്ങള്‍.

കാലപഴക്കംകൊണ്ട് കേടുപാടുകള്‍ സംഭവിച്ചതും ഒരു വാഹനം മാത്രം കടന്നുപോകത്തക്ക തരത്തില്‍ വീതികുറഞ്ഞതുമായ പാലം പുതുക്കി പണിയണമെന്ന കാലങ്ങളായുള്ള ഇവിടുത്തുകാരുടെ പരാതികളുടേയും പ്രക്ഷോഭങ്ങളുടേയും ഫലമായാണ് രണ്ട് കോടി രൂപ മുടക്കി പാലം പണിയാന്‍ ആരംഭിച്ചത്.

പാലം പണിക്കായി ടെണ്ടര്‍ പിടിച്ച ആള്‍ നിലവിലുള്ള വീതികുറഞ്ഞ പാലം പൊളിച്ചു മാറ്റിയെങ്കിലും തുടര്‍ന്നുള്ള പണികള്‍ ഒന്നും തന്നെ ഇതുവരെ ആരംഭിച്ചിട്ടില്ല. കോടികണക്കിന് രൂപ സര്‍ക്കാരില്‍ നിന്നും കിട്ടാനുള്ളതുകൊണ്ടാണ് പണി ആരംഭിക്കാതിരിക്കുന്നതെന്നാണ് കരാറുകാരന്‍ പറയുന്നത്.

പാലം പണി അടിയന്തരമായി ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി പ്രവര്‍ത്തകര്‍ പിഡബ്ല്യുഡി എഞ്ചിനിയറെ ഘരാവോ ചെയ്ത് വഴിതടയല്‍ ഉള്‍പ്പെടെ സമരപരിപാടികളുമായി മുന്നോട്ട് പോവുകയാണ്.

ദേശീയപാതയില്‍ നിന്ന് കിഴക്കന്‍ ഭാഗങ്ങളിലേക്ക് പോകുന്ന പ്രധാനമാര്‍ഗങ്ങളിലൊന്നായ ഇവിടെ പാലം ഇല്ലാത്തതുമൂലം കിലോമീറ്ററുകള്‍ ചുറ്റി ആണ് ആള്‍ക്കാര്‍ യാത്ര ചെയ്യുന്നത്. സ്‌കൂളില്‍ പോകുന്ന കുട്ടികളും ഉദ്യോഗസ്ഥരുമുള്‍പ്പെടെ യാത്ര ചെയ്യേണ്ട ബസുകള്‍ ഇതുവഴി വരാത്തതും ജനങ്ങളെ ഏറെ ബുദ്ധിമുട്ടിയ്‌ക്കുന്നു.

സര്‍ക്കാര്‍ പണം നല്‍കാനുള്ളത് മറച്ചുവെച്ച് പാലം പണി ആരംഭിച്ച് ജനങ്ങളെ ദുരിതത്തിലാക്കിയത് എന്തിനാണെന്ന ചോദ്യത്തിന് ആരും ഉത്തരം തരുന്നില്ല. പാലം പണി ഉടന്‍ ആരംഭിക്കും, ഉദ്യോഗസ്ഥരെ കണ്ട് ചര്‍ച്ച നടത്തി എന്നൊക്കെ പറയുന്ന എംഎല്‍എയും ഇപ്പോള്‍ ഈ വഴിക്ക് വരാറില്ല. ചോദ്യങ്ങള്‍ക്ക് മറുപടി ഇല്ലാതെ നിശബ്ദത പാലിക്കുകയാണ് പഞ്ചായത്ത് അധികൃതരും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊലീസ് കസ്റ്റഡിയിലെടുത്ത ഡ്രൈവര്‍ മരിച്ച സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി മനുഷ്യാവകാശ കമ്മീഷന്‍, ക്രൈംബ്രാഞ്ചും അന്വേഷിക്കും

Kerala

കലാപം ഉണ്ടാക്കാൻ ഗൾഫിൽ നിന്ന് വന്നവർക്ക് ടിക്കറ്റ്‌ മാത്രമേ കമ്പനി മുതലാളി തരൂ , പാസ്പോർട്ട്‌ ഇന്ത്യാ ഗവൺമെന്റിന്റേതാണ്

Kerala

പാരിതോഷികം വാങ്ങുന്ന ഉന്നത എക്‌സൈസ് ഉദ്യോഗസ്ഥരുടെ രഹസ്യ റിപ്പോര്‍ട്ട് കൈയിലുണ്ടെന്ന് വകുപ്പു മന്ത്രി എം ലിജു

Kerala

ആലുവയില്‍ നിന്ന് കാണാതായ 12കാരിയെ പൂനെയില്‍ കണ്ടെത്തി, ഒപ്പമുണ്ടായിരുന്ന യുവാവ് കസ്റ്റഡിയില്‍

ഫക്രുദ്ദീന്‍ അലി (ഇടത്ത്) ധര്‍മ്മേന്ദ്രപ്രധാന്‍ രാജിവെച്ച ശേഷം സിജെപി വക്താവായ സൗരവ് ദാസും 35 നേതാക്കളും ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ നടത്തിയ ആഘോഷം.സിജെപിയുടെ തനിനിറം പുറത്തുകൊണ്ടുവരുന്നതായിരുന്നു ഈ ആഘോഷം. (നടുവില്‍) മോദി (വലത്ത്)
Kerala

മോദി യഥാര്‍ത്ഥ ഹിന്ദുവായി മാറി…ഇനി സിജെപിയ്‌ക്ക് രക്ഷയില്ല: ഫക്രുദ്ദീന്‍ അലി

പുതിയ വാര്‍ത്തകള്‍

‘പ്രതിഷേധക്കാർ പട്ടിണി കിടക്കുമ്പോൾ നിങ്ങൾ പാർട്ടി നടത്തി സന്തോഷിക്കുന്നു ‘ ; പാറ്റാ പാർട്ടി നേതാക്കളെ വിമർശിച്ച് യൂട്യൂബർ മേഘ്നാദ്

എംആര്‍ അജിത് കുമാറിന്‌റെ സസ്പെന്‍ഷന് സ്‌റ്റേ ഇല്ല, ആവശ്യം തള്ളി സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍

എന്തും പറയാമെന്ന് കരുതരുത് , ഉന്നയിച്ച ആരോപണത്തിന് തെളിവ് നൽകണമെന്ന് പ്രഹ്ലാദ് ജോഷി : ‘ ബ്ബ ബ്ബ ബ്ബ‘ അടിച്ച് തടിതപ്പി പ്രിയങ്ക

പ്രേംനസീർ മാധ്യമ പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു : മികച്ച ഓൺലൈൻ എൻറർടെയിൻമെന്റ് അവാർഡ് ജൻമഭൂമിയിലെ വി.വി. അനൂപിന്

മെറ്റയുടെ ഉടമ സക്കര്‍ബര്‍ഗ് (വലത്ത്)

മോദീഭരണം അട്ടിമറിക്കാന്‍ ഫെയ്സ്ബുക്കിനെ ഉപയോഗിക്കുന്നോ? മെറ്റയുടെ ആഗോളമേധാവിയെ വിളിച്ചുവരുത്തിയത് സുക്കര്‍ബര്‍ഗിന് നല്‍കിയ മുന്നറിയിപ്പ്

ഡൽഹിയിൽ മാത്രം പോരാ ആസാദി ; പി എസ് സിയിൽ നടന്ന ക്രമക്കേടുകൾ സിബിഐ അന്വേഷിക്കണമെന്ന് സന്തോഷ് പണ്ഡിറ്റ്

രാഹുലും അഖിലേഷും സഭയെ സ്തംഭിപ്പിച്ചു , ഇവർ എന്നാണ് വിദ്യാർത്ഥികൾക്കൊപ്പം നിന്നത് ? വിദേശയാത്ര നടത്തിയത് മറക്കരുത് ; വിമർശിച്ച് ഗിരിരാജ് സിംഗ്

അശ്വന്ത് പ്രതികരിച്ച രീതിയിൽ തെറ്റുണ്ട്; ഇത്രയും പറയണ്ടായിരുന്നു;മാധവ് എനിക്ക് സഹോദരനെപ്പോലെ,ധ്യാന്‍ ശ്രീനിവാസൻ

സെലിബ്രിറ്റിയെ വേട്ടയാടുന്ന ഡിജിറ്റല്‍ മാധ്യമക്കാര്‍ (വലത്ത്)

മോദിയ്‌ക്കെതിരെ പ്രതികരണം കിട്ടാന്‍ സെലിബ്രിറ്റികളെ വേട്ടയാടുന്ന മാധ്യമഗുണ്ടായിസം അവസാനിപ്പിക്കണമെന്ന് ആവശ്യം ശക്തമാകുന്നു

ദുൽഖർ സൽമാൻ- പവൻ സാദിനേനി ചിത്രം “ആകാശംലോ ഒക താര”യിലെ ആദ്യ ഗാനം “കുട്ടി കുട്ടി പൂവേ” പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.