Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

പെരുമ്പാവൂര്‍ നഗരസഭയില്‍ ബിജെപി മുന്നേറ്റം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 29, 2015, 09:28 pm IST
inErnakulam

പെരുമ്പാവൂര്‍: ഇഞ്ചോടിഞ്ച് പോരാട്ടം, പെരുമ്പാവൂരിന്റെ കിഴക്കന്‍ വാര്‍ഡുകളിലും ബിജെപി മുന്നേറുന്നു. മറ്റു വാര്‍ഡുകളിലെന്നപോലെ പതിമൂന്ന് പതിനാല് പതിനഞ്ച് വാര്‍ഡുകളിലും എതിരാളികളെ അമ്പരപ്പിച്ചുകൊണ്ട് ബിജെപി സ്ഥാനാര്‍ത്ഥികള്‍ ഏറെ മുന്നിലാണ്. ക്ഷേത്ര സങ്കേതങ്ങളിലും കുടുംബ സദസ്സുകളിലും ആത്മീയ പ്രഭാഷണങ്ങളോടെ നിറസാനിധ്യമായിരുന്ന ഗിരിജ ശ്രീധറാണ് പതിമൂന്നാം വാര്‍ഡിലെ ബിജെപി സ്ഥാനാര്‍ത്ഥി. വനം വകുപ്പില്‍ ബീറ്റ് ഓഫീസറായിരുന്ന കാലത്തുമുതല്‍ ക്ഷേത്രസംരക്ഷണസമിതി പ്രവര്‍ത്തകയാണ്. ഭര്‍ത്താവ് ശ്രീധരന്‍ കോണ്ഗ്രസ് ബൂത്ത് വൈസ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നു. ഇന്ന് ഇദ്ദേഹം ഭാര്യയോടൊപ്പം തെരഞ്ഞെടുപ്പ് പ്രവര്‍ത്തനരംഗത്ത് സജീവമാണ് . ആയുര്‍വേദം, യോഗ തുടങ്ങിയ മേഖലകളിലുള്ള പ്രാവീണ്യവും ഗിരിജ ശ്രീധറിന് മുതല്‍കൂട്ടായുണ്ട്. പ്രവര്‍ത്തകരോടൊപ്പം മൂന്നു വട്ടവും ഒറ്റയ്‌ക്ക് രണ്ടു പ്രാവശ്യവും ഗൃഹങ്ങളില്‍ സമ്പര്‍ക്കം ചെയ്ത ഗിരിജ ശ്രീധര്‍, താന്‍ പ്രതിനിധീകരിക്കുന്ന വാര്‍ഡിന്റെ വികസനത്തിനായി കൃത്യമായ പദ്ധതികളും തയ്യാറാക്കിയിട്ടുണ്ട് . എതിരാളികള്‍പോലും അംഗീകരിക്കുന്ന വ്യക്തിത്വത്തിന് ഉടമകൂടിയാണ് ഗിരിജ ശ്രീധര്‍.

പതിനാലില്‍ നിന്ന് മത്സരിക്കുന്ന ഓമന സുബ്രമണ്യന്‍ ബിജെപിയുടെ സിറ്റിംഗ് കൗണ്‍സിലര്‍കൂടിയാണ് . കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം കൊണ്ട് വാര്‍ഡില്‍ നടപ്പാക്കിയ വികസനം വിജയത്തിളക്കത്തിനു മാറ്റ് കൂട്ടും. മുനിസിപ്പല്‍ ആസ്ഥാനത്ത് കുടുംബശ്രീ വക ഒരു റെപ്രെഷ്‌മെന്റ് സ്ഥാപനത്തിനുഅനുമതി നേടാനായതും സ്ത്രീ ശാക്തീകരണത്തിന്റെ മുന്നണി പോരാളിയാകാന്‍ കഴിഞ്ഞതുമെല്ലാം നേട്ടങ്ങളാണ്. അഴിമതി പുരളാത്ത കരങ്ങളുമായി ജനറല്‍ വാര്‍ഡില്‍ പുരുഷ എതിരാളികളെയാണ് അവര്‍ നേരിടുന്നത്. എസ്എന്‍ഡിപി ശാഖാ സെക്രട്ടറി കൂടിയായ ഭര്‍ത്താവ് സുബ്രമണ്യനും പ്രവര്‍ത്തകരും ഭൂരിപക്ഷം വര്‍ദ്ധിപ്പിക്കുന്നതിനുള്ള പദ്ധതികളുമായി കൂടെയുണ്ട്. യുവാവായ ജയലേഷാണ് പതിനഞ്ചാം വാര്‍ലെ ബിജെപിയുടെ സ്ഥാനാര്‍ത്ഥി . യുവാക്കളുടെ ഒരു തരംഗം തന്നെ സൃഷ്ട്ടിച്ചാണ് പാര്‍ട്ടിയുടെ ഇവിടുത്തെ മുന്നേറ്റം. പെയിന്റിംഗ് കോണ്‍ട്രാക്ര്‍ കൂടിയായ സ്ഥാനാര്‍ത്ഥി വലിയ ഒരു സുഹൃദ്‌സമ്പത്തിന്റെ ഉടമയാണ്. പ്രതിയോഗികളുടെ ധനസമ്പത്തിനേക്കാള്‍ വിജയ കുതിപ്പിന് ഊര്‍ജം പകരുന്നതും ഈ സുഹൃദ് സമ്പത്ത് തന്നെയാണ് . അവിവാഹിതനായ ജയലേഷിന്റെ സംഘടനാ പാടവത്തിനു മുന്‍പില്‍ പതറി നില്‍ക്കുന്ന എതിരാളികള്‍ ബിജെപിയെക്കാള്‍ ഏറെ പിറകിലാണ്. ബിജെപി സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായ ഇവര്‍ മൂന്നുപേരും ‘ശംഖ് ‘ അടയാളത്തിനാണ് വോട്ടു അഭ്യര്‍ത്ഥിക്കുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പെൺകുട്ടിയായി ജീവിക്കണം : ലിംഗമാറ്റ ശസ്ത്രക്രിയയ്‌ക്ക് അനുവദിക്കാത്ത അമ്മയെ 17 കാരൻ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി : പൊലീസിനെ വിളിച്ചതും മകൻ നേരിട്ട്

News

ഡിജിപിക്ക് പരാതി നൽകി ബിജെപി : പോലീസിന്റെ ഏകപക്ഷീയ നടപടികൾക്കെതിരെ പ്രതിഷേധം ശക്തമാക്കാൻ തീരുമാനം

News

ഹോക്കിയിൽ ഭാരത വനിതകൾ ചൈനയെ തോൽപ്പിച്ച് സ്വർണ്ണം നേടി; ചരിത്ര വിജയം 44 വർഷത്തിനുശേഷം

Kerala

അത് ഭീകരപ്രവർത്തനംതന്നെ; ദുബായ് വിമാനത്തിലെ ആക്രമണത്തെക്കുറിച്ച് യുഎഇ സർക്കാർ

World

ജൂതന്മാരെ കൊല്ലുന്നതിനെക്കുറിച്ച് പോസ്റ്റുകൾ ; വിമാനം തകർക്കാൻ ചാവേറാകാനും തയ്യാറായിരുന്നു : ഒമാനി പൈലറ്റിനെ കുറിച്ച് ഇസ്രായേൽ 

പുതിയ വാര്‍ത്തകള്‍

നവീന്റേത് ഹിന്ദുക്കളേയല്ല എന്ന തരത്തില്‍ ധാര്‍ഷ്ട്യം കലര്‍ന്ന മറുപടി ; ഒരുപാട് സ്നേഹിച്ചവര്‍ വെറുക്കാന്‍ ആരംഭിച്ചാല്‍ അത് അങ്ങേയറ്റത്തെ വെറുപ്പാകും

അപകടം സംഭവിച്ചപ്പോഴും മനസില്‍ ഉരുവിട്ടത് ഹനുമാൻ ചാലിസ ; മോദിയോട് ക്യാപ്റ്റൻ സ്മിത് മച്ചാർ

മുഖ്യമന്ത്രിക്കെതിരായ വിമര്‍ശനം സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തില്‍; വിമര്‍ശനത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് അടൂര്‍ പ്രകാശ്

‘ഡിവൈഎഫ്ക്കാരെക്കൊണ്ട് കൊടി കുത്തിക്കും’; സ്ഥലം വാങ്ങിയ ആളോട് 10 ലക്ഷം രൂപ കൈക്കൂലി; സിപിഎം കൗൺസിലറുടെ ഭീഷണി, വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്‌

‘ബാപ്പുജിയുടെ സന്ദേശം നമ്മെ നയിക്കട്ടെ’ മഹാത്മാഗാന്ധിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി മോദി; ഖാദി വാങ്ങാൻ ആഹ്വാനം

മുഖ്യമന്ത്രിക്കൊപ്പം; അടൂര്‍ പ്രകാശിന്റെ വാദങ്ങള്‍ തള്ളി ലീഗ്

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം 4ന്

‘പ്രധാനമന്ത്രി എന്റെ ഭർത്താവിനോട് സംസാരിക്കാൻ സമയം കണ്ടെത്തിയതിൽ അതിയായ സന്തോഷം’ സ്മിത് മച്ചാറിന്റെ ഭാര്യ സൊണാൽ

ജീവനെടുക്കുന്നവരല്ല, രക്ഷിക്കുന്നവരാണ് ഭാരതീയര്‍; ഫ്ലൈദുബായ് പൈലറ്റുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി മോദി

ഏഷ്യൻ ഗെയിംസില്‍ ലവ്‌ലിന ബോര്‍ഗോഹെയ്ന് സ്വര്‍ണം: മേരി കോമിന് ശേഷം നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ താരം –

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.