Tuesday, April 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ബോട്ട് ദുരന്തം: ഫിഷറീസ് വകുപ്പിന്റെ വീഴ്ചയെന്ന് റിപ്പോര്‍ട്ട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 28, 2015, 11:37 pm IST
in Ernakulam

കൊച്ചി: മല്‍സ്യബന്ധന ബോട്ടുകള്‍ ശരിയായ രീതിയില്‍ പരിശോധിക്കാന്‍ സംസ്ഥാന ഫിഷറീസ് വകുപ്പിന് സൗകര്യമില്ലാത്തത് ഫോര്‍ട്ടുകൊച്ചി ബോട്ടു ദുരന്തത്തിന് കാരണമായതായി കൊച്ചി തുറമുഖം അസി. കണ്‍സര്‍വേറ്ററുടെ റിപ്പോര്‍ട്ട്. ഫിഷിങ് ബോട്ടുകളും മറ്റ് മല്‍സ്യബന്ധന യാനങ്ങളും പരിശോധിക്കാന്‍ ഫിഷറീസ് വകുപ്പ് ജാഗ്രത പുലര്‍ത്തുന്നില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് ഉടന്‍ സര്‍ക്കാരിന് കൈമാറും.

പതിനൊന്നു പേരുടെ മരണത്തിന് ഇടയാക്കിയ ഫോര്‍ട്ടുകൊച്ചി ബോട്ടു ദുരന്തം ആഗസ്റ്റ് 26 നാണ് നടന്നത്. യാത്രാബോട്ടില്‍ മീന്‍പിടിത്ത വള്ളം ഇടിച്ചായിരുന്നു അപകടം. അപകടം കൊച്ചി തുറമുഖത്തിന്റെ പരിധിയിലുള്ള പ്രദേശത്തായതിനാലാണ് സ്വന്തം നിലയ്‌ക്ക് അന്വേഷണം നടത്തിയത്. അപകടത്തിനു കാരണമായ മീന്‍പിടിത്ത വള്ളത്തിന്റെ രൂപ കല്‍പ്പനയില്‍ തന്നെ തകരാറുണ്ടായിരുന്നു. പിന്നിലിരുന്ന് ഇത് ഓടിക്കുന്നയാള്‍ക്ക് മുന്‍വശം കാണാന്‍ കഴിയില്ല. മുന്‍പിലുള്ളയാള്‍ക്ക് മാത്രമേ മുന്‍വശം കാണാനാവൂ.

ബോട്ടുകളില്‍ സാധാരണ ഉപയോഗിക്കാവുന്നതിലുമധികം ശക്തിയുള്ള എന്‍ജിനുകളാണ് ഘടിപ്പിക്കുന്നത്. ബോട്ടുകള്‍ രൂപകല്‍പ്പന ചെയ്യുന്നതില്‍ തന്നെ തകരാറുണ്ട്. നിയമം പാലിക്കാത്ത മല്‍സ്യബന്ധന യാനങ്ങള്‍ക്ക് പലതിനും ലൈസന്‍സ് ലഭിക്കുന്നത് ഫിഷറീസ് വകുപ്പിന്റെ പരിശോധനയിലെ അലംഭാവം മൂലമാണ്.കൃത്യമായി പരിശോധിച്ചിരുന്നെങ്കില്‍ നിയമലംഘനങ്ങള്‍ കണ്ടെത്താനാവുമായിരുന്നു.  ഇത്തരം നൂറു കണക്കിന് യാനങ്ങളാണ് ഉള്ളതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

വൈപ്പിനില്‍ നിന്ന് നാല്‍പ്പതോളം പേരുമായി പുറപ്പെട്ട യാത്രാ ബോട്ട് കമാലക്കടവില്‍ അടുപ്പിക്കാനായി തിരിക്കുന്നതിനിടെ തൊട്ടപ്പുറത്തെ പമ്പില്‍ നിന്ന് ഡീസല്‍ അടിച്ച ശേഷം അമിതവേഗത്തില്‍ വന്ന ബസലേല്‍ എന്ന വള്ളമാണ് ഇടിച്ചത്. ഇതേ തുടര്‍ന്ന് ബോട്ട് തകര്‍ന്ന് ആടിയുലഞ്ഞു. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ കായലിന്റെ ഇരുഭാഗത്തേക്കും ചിതറി വീഴുകയായിരുന്നു. 32 വര്‍ഷം പഴക്കമുള്ള തടിബോട്ടാണ് മല്‍സ്യബന്ധന വള്ളം ഇടിച്ച് തകര്‍ന്നത്. കാലപ്പഴക്കം മൂലമാണ് ബോട്ട് ഒറ്റയിടിയില്‍ നെടുകെ പിളര്‍ന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുട്ട വിരിയും മുന്‍പ് കോണ്‍ഗ്രസ് കോഴിയുടെ കണക്കെടുക്കുന്നു…കേരളത്തില്‍ ജയിക്കുമെന്ന യുഡിഎഫ് വീരവാദത്തെ പരിഹസിച്ച് രാജീവ് ചന്ദ്രശേഖര്‍

India

കെജ്രിവാളിനെ വെളുപ്പിക്കാന്‍ മാധ്യമപ്രവര്‍ത്തക; പൊളിച്ച് ദല്‍ഹിയിലെ കെജ്രിവാളിന്റെ പ്രവര്‍ത്തനം നേരിട്ട് കണ്ട പത്രപ്രവര്‍ത്തകന്‍

India

ലോകത്തിലെ ഏറ്റവും ശക്തമായ പീരങ്കിത്തോക്കായ കെ-9 വജ്ര 200 എണ്ണം കൂടി വാങ്ങാന്‍ ഒരുങ്ങുന്നു;പാകിസ്ഥാനെതിരെ ഫയര്‍ പവര്‍ കൂട്ടാന്‍ ഇന്ത്യ

Kerala

ഗുരുവായൂരില്‍ നടപ്പാതയില്‍ കിടന്നുറങ്ങിയ ആളെ അടിച്ചുകൊന്ന കേസില്‍ പ്രതി അറസ്റ്റില്‍

Kerala

ചേലക്കരയില്‍ യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരന്‍ അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

മന്ത്രി ചിഞ്ചുറാണിയുടെ വാഹനം അപകടത്തില്‍പ്പെട്ടു

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം: മരിച്ച നാലുപേരെ കൂടി തിരിച്ചറിഞ്ഞു

ആം ആദ്മി നേതാക്കള്‍ സ്വന്തം നേട്ടത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍, ഇവിടുത്തെ പ്രവര്‍ത്താനന്തരീക്ഷം വിഷലിപ്തം: രാഘവ് ഛദ്ദ

മൂവാറ്റുപുഴയില്‍ 13 പേരെ കടിച്ച നായയ്‌ക്ക് പേ വിഷബാധ

കേരളത്തില്‍ നാളെ ആഹ്വാനം ചെയ്ത ഹര്‍ത്താലിനെതിരെ വ്യാപാരസംഘടനകള്‍, ,കടകള്‍ തുറക്കും സ്വകാര്യ ബസുകള്‍ ഓടും

‘ വോട്ടർമാരെ ഭീഷണിപ്പെടുത്തിയാൽ … ‘ ; ബംഗാളിലെ ടിഎംസി സ്ഥാനാർത്ഥി ജഹാംഗീർ ഖാന് താക്കീതുമായി യുപി എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് അജയ് പാൽ ശർമ്മ

കോന്നിയില്‍ വയോധികന് സൂര്യാതപമേറ്റു

മാധ്യമങ്ങള്‍ക്ക് തലവെച്ചുകൊടുക്കാന്‍ മമ്മൂട്ടിയില്ല ..വിജയ് രാഷ്‌ട്രീയത്തിലേക്കിറങ്ങിയതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ മമ്മൂട്ടിയുടെ മറുപടി ഇതാണ്…

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സ്‌കാനിംഗില്‍ ഗുരുതര പിഴവ്,യുവാവിന് ഗര്‍ഭപാത്രമുണ്ടെന്ന് സ്‌കാന്‍ റിപ്പോര്‍ട്ട്

വൈദ്യുതി പ്രതിസന്ധി രൂക്ഷം, പുറത്ത് നിന്ന് വൈദ്യുതി വാങ്ങാനുള്ള തീരുമാനം നടപ്പിലായില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.