Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

തെരഞ്ഞെടുപ്പില്‍ ചെമ്മാട് ചര്‍ച്ച ചെയ്യുന്നത് മാലിന്യപ്രശ്‌നം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 26, 2015, 11:29 am IST
in Malappuram

ചെമ്മാട്: ഒടുവില്‍ ചെമ്മാട് നഗരത്തെ ദുര്‍ഗന്ധത്തിലാഴ്‌ത്തിയ മാലിന്യപ്പെട്ടികള്‍ പഞ്ചായത്ത് അധികൃതര്‍ നീക്കം ചെയ്തു. ചെമ്മാട് മാലിന്യമുക്തമാക്കാനെന്ന അവകാശവാദവുമായി മൂന്ന് മാസം മുമ്പാണ് കൊട്ടിയാഘോഷിച്ച് 35 പെട്ടികള്‍ സ്ഥാപിച്ചത്.

നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ച പെട്ടികള്‍ നിറഞ്ഞ് മാലിന്യങ്ങള്‍ ഫുട്പാത്തുകളില്‍ വീണു തുടങ്ങി. യാത്രക്കാര്‍ ബുദ്ധിമുട്ടുകയാണെന്ന വാര്‍ത്ത ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു.

പൊതുവെ ഇടുങ്ങിയ റോഡാണ് ചെമ്മാടിലേത്. നടക്കാനുള്ള ഫുട്പാത്തിനാകട്ടെ തീരെ വീതിയുമില്ല. ഇവിടെ മാലിന്യപെട്ടികള്‍ കൂടി സ്ഥാപിച്ചതോടെ കാര്യങ്ങള്‍ കൂടുതല്‍ വഷളായി. ഓരോ ദിവസം കഴിയന്തോറും ദുര്‍ഗന്ധം രൂക്ഷമായി വന്നു. ഇതോടെ പൊതുജന രോക്ഷം ഉയര്‍ന്നിരുന്നു.

ചെമ്മാട്-കോഴിക്കോട് റോഡിലെ ഓടകള്‍ തുറന്ന് വൃത്തിയാക്കിയിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു. മാലിന്യ നിര്‍മ്മാര്‍ജനത്തിന്റെ കാര്യത്തില്‍ പറ്റിയ പാളിച്ചകള്‍ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുയെന്ന ഭയന്നാണ് മാലിന്യപ്പെട്ടികള്‍ മുഴുവനും നീക്കം ചെയ്തത്.

കേന്ദ്രാവിഷ്‌കൃത പുര പദ്ധതി തിരൂരങ്ങാടി പഞ്ചായത്തിന് നേടികൊടുത്തത് മുന്‍ എംഎല്‍എ കുട്ടി അഹമ്മദ് കുട്ടിയുടെ ശ്രമഫലമായിട്ടായിരുന്നു. ഈ സ്വപ്‌ന പദ്ധതിക്ക് തുരങ്കം വെച്ചവര്‍ ലീഗുകാരായിരുന്നു. 110 കോടി രൂപയാണ് പുര പദ്ധതിയിലൂടെ തിരൂരങ്ങാടിക്ക് അനുവദിച്ചത്. ഉദ്യോഗസ്ഥരടക്കം പദ്ധതി നടപ്പിലാക്കാന്‍ ആത്മാര്‍ത്ഥമായി ശ്രമിച്ചെങ്കിലും ഇരുമുന്നണിയിലെ നേതാക്കള്‍ ഇടപെട്ട് പദ്ധതി കുളമാക്കി. ലീഗിലെ പ്രമാണിമാര്‍ സ്വാര്‍ത്ഥ ലാഭത്തിന് വേണ്ടി പദ്ധതിയുടെ കാതലായ ഭാഗം തങ്ങളുടെ വീട്ടുപടിക്കല്‍ വേണമെന്ന് വാശിപിടിച്ചു.

ഇവരുടെ ദുര്‍വാശിയില്‍ പൊലിഞ്ഞുപോയത് ചെമ്മാടിന്റെ വികസന സ്വപ്‌നങ്ങളായിരുന്നു. തിരൂരങ്ങാടി നഗരസഭയാകുന്നതോടെ പുര പദ്ധതി പൂര്‍ണ്ണമായും നഷ്ടമാകും. വന്‍വികസനം നാടിന് നഷ്ടമാക്കിയതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് ഇരുകൂട്ടര്‍ക്കും ഒഴിഞ്ഞുമാറാന്‍ കഴിയില്ല.

ലീഗിന്റെ കുത്തകയായിരുന്നു ഇതുവരെ പഞ്ചായത്ത് ഭരണം. എന്നാല്‍ ലീഗ് വിമതര്‍, ഇടത് വികസന മുന്നണി, ബിജെപി എന്നിവര്‍ മറുപക്ഷത്ത് വെവ്വേറെയായി അണിനിരക്കുമ്പോള്‍ ലീഗിന് ഒത്തിരി വിയര്‍ക്കേണ്ടി വരും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാജ്യത്ത് തീവ്രവാദ പ്രവർത്തനങ്ങൾ നടത്താൻ പദ്ധതിയിട്ടിരുന്ന നാല് യുവാക്കൾ പിടിയിൽ: വലയിലാക്കിയത് ദൽഹി പോലീസ് സ്പെഷ്യൽ സെൽ

India

‘കോൺഗ്രസിന്റെ സ്ത്രീവിരുദ്ധ മാനസികാവസ്ഥ പ്രകടമാക്കുന്നു’: വനിതാ സംവരണ ബില്ലിനെ എതിർത്ത രാഹുലിനെ രൂക്ഷമായി വിമർശിച്ച് കിരൺ റിജിജു

ഇടത് സര്‍ക്കാര്‍ പണിതുകൊടുത്ത വയനാട്ടിലെ വീടിന്‍റെ ചോര്‍ച്ച മന്ത്രി രാജന്‍ പരിശോധിക്കുന്നു (ഇടത്ത്)
Kerala

ദാസപ്പോ…. നന്നായിട്ടൊന്ന് നോക്കിയേ….വയനാട്ടില്‍ പിണറായി സര്‍ക്കാര്‍ നല്‍കിയ വീടിന്റെ ചോര്‍ച്ച നോക്കുന്ന മന്ത്രി രാജനോട് യുവരാജ് ഗോകുല്‍

India

കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2% ക്ഷാമബത്ത വർധിപ്പിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു

Kerala

മില്‍മ പാലിന്റെ വില ലിറ്ററിന് ആറ് രൂപ വര്‍ധിപ്പിക്കണമെന്ന് ആവശ്യം

പുതിയ വാര്‍ത്തകള്‍

അക്ഷയ തൃതീയ ദിനത്തില്‍ ഗുരുവായൂരപ്പന്റെ പൂജിച്ച സ്വര്‍ണം, വെള്ളി ലോക്കറ്റുകള്‍ വാങ്ങാം

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസില്‍ 3 സി പി എം പ്രവര്‍ത്തകര്‍ക്ക് കഠിനതടവും പിഴയും

കെഎസ്ആര്‍ടിസിയുടെ കെ എല്‍ 15 ബ്രാന്‍ഡ് കുപ്പിവെള്ളം ഉടന്‍ വിപണിയിലെത്തും

ലെന്‍സ് കാര്‍ട്ടില്‍ ഹിജാബ് ധരിക്കാം, പൊട്ടോ ചന്ദനക്കുറിയോ തൊടാന്‍ സമ്മതിക്കുന്നില്ലെന്ന് ജീവനക്കാരുടെ പരാതി; കോര്‍പറേറ്റ് ജിഹാദ് തുടരുമ്പോള്‍…

പോര്‍ക്ക് മന്തിയുടെ ചിത്രത്തോടെ റംസാന്‍ ആശംസ പോസ്റ്റര്‍; ചേര്‍ത്തല സ്വദേശിക്കെതിരെ സ്വമേധയാ കേസെടുത്ത് പൊലീസ്

ലോറിയും ഓട്ടോയും കൂട്ടിയിടിച്ച് ബന്ധുക്കളായ സ്ത്രീപുരുഷന്മാര്‍ മരിച്ചു

മന്തിയ്‌ക്ക് പിന്നാലെ വിഷുക്കണിയിൽ ചെരിപ്പ് വച്ചും പോസ്റ്റർ ; ലക്ഷ്യം ഹിന്ദു വിശ്വാസങ്ങളോ ?

മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ സി വേണുഗോപാലിനെ പരിഗണിക്കണം:മല്ലികാര്‍ജുന ഖര്‍ഗെയോട് ആവശ്യപ്പെട്ട് കെ സുധാകരന്‍

വിഴിഞ്ഞത്ത് യുവാവിനെ ബാറിലിട്ട് മര്‍ദ്ദിച്ച് കൊന്ന പ്രതികളെ ചൊവ്വാഴ്ച കസ്റ്റഡില്‍ വാങ്ങുമെന്ന് പൊലീസ്

അര്‍ബന്‍ നക്സല്‍ രൂപേഷ് റായി അറസ്റ്റില്‍; മസ്ദൂര്‍ ബിഗുല്‍ ദസ്തയുടെ നേതാവ്; നോയിഡ അക്രമം നക്സലിസത്തെ പുനരുദ്ധരിക്കാനുള്ള ശ്രമമോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.