Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

മലപ്പുറം നഗരസഭയില്‍ ബിജെപി മുന്നേറ്റം; മുന്നണികള്‍ ആശങ്കയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 23, 2015, 11:09 am IST
in Malappuram

മലപ്പുറം: ചരിത്രത്തില്‍ ആദ്യമായി മലപ്പുറം നഗരസഭയില്‍ ബിജെപിക്ക് വന്‍വരവേല്‍പ്പ്. 12 സീറ്റുകളിലാണ് ബിജെപി മത്സരിക്കുന്നത്. ആദ്യമായാണ് നഗരസഭയിലേക്ക് ഇത്രയും സ്ഥാനാര്‍ത്ഥികളെ പാര്‍ട്ടി നിര്‍ത്തുന്നത് തന്നെ. പ്രചരണ രംഗത്തും മറ്റ് പാര്‍ട്ടികളെ പിന്നിലാക്കി ബിജെപി ബഹുദൂരം മുന്നിലെത്തി കഴിഞ്ഞു.

പേരിനും പ്രശസ്തിക്കും വേണ്ടി മാത്രമായിരുന്നു കഴിഞ്ഞ അഞ്ച് വര്‍ഷകാലം യുഡിഎഫ് നഗരസഭ ഭരിച്ചത്. പുതിയ പദ്ധതികള്‍ കൊണ്ടുവരികയും ആവശ്യത്തിന് വാര്‍ത്താ പ്രധാന്യം ലഭിച്ചാല്‍ അത് ഉപേക്ഷിക്കുകയും ചെയ്യുന്ന പുതിയ ഭരണരീതി. അമ്പരപ്പോടെയാണ് മലപ്പുറത്തെ ജനങ്ങള്‍ യുഡിഎഫിന്റെ ഭരണം നോക്കി കണ്ടത്. വൈഫൈ, അക്ഷയപാത്രം, ഭക്ഷണം ചുമരിലുണ്ട്, നഗരം മോടിപിടിപ്പിക്കല്‍ തുടങ്ങി നിരവധി പദ്ധതികള്‍. പക്ഷേ എല്ലാം തുടക്കത്തിലെ ആവേശം നിലച്ച് കിതക്കുകയാണ്.

ജനങ്ങള്‍ക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങളൊരുക്കാന്‍ യുഡിഎഫിന് സാധിച്ചിട്ടില്ല. നഗരസഭയുടെ വാതക ശ്മശാനം തകരാറിലായിട്ട് ഏകദേശം ആറ് മാസത്തോളമായി. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടെങ്കിലും അത് ശരിയാക്കുമെന്ന് ജനങ്ങള്‍ കരുതി പക്ഷേ ആ ഭാഗത്തേക്ക് തിരിഞ്ഞുനോക്കിയതുമില്ല ഭരണസമിതി.

നഗരത്തിലെ അശാസ്ത്രീയമായ ഗതാഗത പരിഷ്‌ക്കരണത്താല്‍ ജനങ്ങള്‍ വലയുകയാണ്. പലതവണ മാറ്റം വരുത്തിയെങ്കിലും ചിലരുടെ താല്‍പര്യങ്ങള്‍ക്ക് വഴങ്ങി അധികൃതര്‍ വിചിത്രമായ രീതിയിലേക്ക് കാര്യങ്ങള്‍ കൊണ്ടെത്തിക്കുകയായിരുന്നു. ഏറ്റവും വലിയ രസം പുതിയ സാങ്കേതിക വിദ്യകള്‍ക്ക് പുറകെ നടക്കുന്ന ചെയര്‍മാന്‍ ബൈപ്പാസ് നിര്‍മ്മിക്കാന്‍ സ്വന്തം സ്ഥലം വിട്ടുകൊടുക്കാത്തതാണ്. മലപ്പുറത്തെ ജനങ്ങളുടെ ചിരകാല സ്വപ്‌നത്തിന് വിലങ്ങുതടിയായി നഗരസഭ ചെയര്‍മാന്‍ തന്നെ മാറിയതാണ് ഏറെ വിചിത്രം. കൗണ്‍സിലില്‍ ചെയര്‍മാനെതിരെയും ഭരണസമിതിക്കെതിരെയും ശബ്ദമുയര്‍ത്തുന്ന പ്രതിപക്ഷം രഹസ്യ കച്ചവടങ്ങളില്‍ പങ്കാളികളായി ജനത്തെ പറ്റിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ബിജെപിക്ക് ജനപിന്തുണ വര്‍ദ്ധിച്ച് വന്നത്. നഗരസഭ രൂപികരിച്ചതിന് ശേഷം ആദ്യമായാണ് ബിജെപി 12 സീറ്റുകളില്‍ മത്സരിക്കുന്നത്. ്‌വേണുഗോപാല്‍-പടിഞ്ഞാറമുക്ക്, ഷീജ-ചോലക്കല്‍, ഷാജു-മുണ്ടുപറമ്പ്, സ്മിജേഷ്-കരുവാള, നാരായണന്‍-മണ്ണറക്കുണ്ട്, സുനില്‍ ബാബു-താമരക്കുഴി, സരിത ബാബു-കോട്ടക്കുന്ന്, എം.എസ്.രവീന്ദ്രന്‍-ചെറാട്ടുകുഴി, സരോജിനി ഭായ്-കോട്ടപ്പടി, നാരായണന്‍-വലിയവരമ്പ്, എം.സജീന്ദ്രന്‍-അതികാരതൊടി, സുധാകരന്‍-ഭൂദാനം കോളനി എന്നിവരാണ് ബിജെപി സ്ഥാനാര്‍ത്ഥികള്‍. ഇതില്‍ രണ്ട് വാര്‍ഡുകളില്‍ ബിജെപിയുടെ വിജയം ഉറപ്പാണെന്ന് പ്രവര്‍ത്തകര്‍ പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെഎസ്ആര്‍ടിസിയുടെ കെ എല്‍ 15 ബ്രാന്‍ഡ് കുപ്പിവെള്ളം ഉടന്‍ വിപണിയിലെത്തും

India

ലെന്‍സ് കാര്‍ട്ടില്‍ ഹിജാബ് ധരിക്കാം, പൊട്ടോ ചന്ദനക്കുറിയോ തൊടാന്‍ സമ്മതിക്കുന്നില്ലെന്ന് ജീവനക്കാരുടെ പരാതി; കോര്‍പറേറ്റ് ജിഹാദ് തുടരുമ്പോള്‍…

Kerala

പോര്‍ക്ക് മന്തിയുടെ ചിത്രത്തോടെ റംസാന്‍ ആശംസ പോസ്റ്റര്‍; ചേര്‍ത്തല സ്വദേശിക്കെതിരെ സ്വമേധയാ കേസെടുത്ത് പൊലീസ്

Kerala

ലോറിയും ഓട്ടോയും കൂട്ടിയിടിച്ച് ബന്ധുക്കളായ സ്ത്രീപുരുഷന്മാര്‍ മരിച്ചു

Kerala

മന്തിയ്‌ക്ക് പിന്നാലെ വിഷുക്കണിയിൽ ചെരിപ്പ് വച്ചും പോസ്റ്റർ ; ലക്ഷ്യം ഹിന്ദു വിശ്വാസങ്ങളോ ?

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ സി വേണുഗോപാലിനെ പരിഗണിക്കണം:മല്ലികാര്‍ജുന ഖര്‍ഗെയോട് ആവശ്യപ്പെട്ട് കെ സുധാകരന്‍

വിഴിഞ്ഞത്ത് യുവാവിനെ ബാറിലിട്ട് മര്‍ദ്ദിച്ച് കൊന്ന പ്രതികളെ ചൊവ്വാഴ്ച കസ്റ്റഡില്‍ വാങ്ങുമെന്ന് പൊലീസ്

അര്‍ബന്‍ നക്സല്‍ രൂപേഷ് റായി അറസ്റ്റില്‍; മസ്ദൂര്‍ ബിഗുല്‍ ദസ്തയുടെ നേതാവ്; നോയിഡ അക്രമം നക്സലിസത്തെ പുനരുദ്ധരിക്കാനുള്ള ശ്രമമോ?

കാസര്‍കോട് വെയിലില്‍ പണിയെടുക്കുന്നതിനിടെ യുവാവിന് സൂര്യാതപമേറ്റു

അമ്മമാരോടും സഹോദരിമാരോടും ക്ഷമചോദിച്ച് പ്രധാനമന്ത്രി, പ്രതിപക്ഷം സ്ത്രീകളുടെ ആത്മാഭിമാനത്തെ മുറിവേല്‍പ്പിച്ചു, കുടുംബ പാര്‍ട്ടികള്‍ക്ക് ഭയം

ചൂട് മൂലം രാത്രി മുറ്റത്ത് തുണിവിരിച്ച് കിടന്നതിന്ഭാര്യയെയും പ്രായപൂര്‍ത്തിയാകാത്ത മകളെയും ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്

ബിജെപി വനിത എംപിമാരുടെ നേതൃത്വത്തില്‍ ദല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയുടെ വസതിയിലേക്ക് നടന്ന പ്രതിഷേധ മാര്‍ച്ച് (നടുവില്‍) ബിജെപി എംപിയും കേന്ദ്രമന്ത്രിയുമായ രക്ഷാ ഖാഡ്സെയും ബിജെപി എംപി ബാംസുരി സ്വരാജും അറസ്റ്റ് വരിയ്ക്കുന്നു (വലത്ത്)

ഇനി രാഹുല്‍ ഗാന്ധിയ്‌ക്ക് ഉറക്കമില്ലാ രാത്രികള്‍…. ബിജെപി വനിതാ നേതാക്കളുടെ രോഷം ഇരമ്പും; രാഹുല്‍ ഗാന്ധിയുടെ വസതിയിലേക്ക് പ്രതിഷേധ മാര്‍ച്ച്

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഐ സി യു തുണികൊണ്ടു മറച്ചതില്‍ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

‘ സംഘിയും, ഹിന്ദുവുമൊക്കെ ഉണർന്നല്ലോ ‘ ; ഹിന്ദു വിശ്വാസങ്ങളെ മുറുകെ പിടിച്ച് സംസാരിച്ച ഉണ്ണിമുകുന്ദനെതിരെ ഇടത്- ജിഹാദി സംഘങ്ങൾ

ഹോര്‍മുസ് കടലിടുക്കില്‍ ഭാരതത്തിന്റെ കപ്പലുകള്‍ക്ക് നേരെ ഇറാന്‍ വെടിയുതിര്‍ത്തു, ഇറാന്‍ അംബാസഡറെ വിളിച്ചു വരുത്തി വിദേശ മന്ത്രാലയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.