പരവൂര്‍: പ്രജാപിതാ ബ്രഹ്മകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയത്തിന്റെ രാജയോഗ ധ്യാനപരിശീലന കേന്ദ്രം പരവൂരില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ബ്രഹ്മകുമാരീസിന്റെ ജില്ലാ ഡയറക്ടര്‍ രഞ്ജിനി ശിവധ്വജാരോഹണം നടത്തി. രാജയോഗധ്യാനം ഒരു മണിക്കൂര്‍ വീതമുള്ള ഏഴുദിവസത്തെ അടിസ്ഥാന കോഴ്‌സോടെയാണ് ആരംഭിക്കുന്നത്. സമയം രാവിലെ 8 മുതല്‍ വൈകുന്നേരം 5.30ന്. പ്രവേശനം സൗജന്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9656318304.
















