Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

മെര്‍സ് രോഗം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്‌ക്രീനിംഗ് കേന്ദ്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 19, 2015, 12:55 pm IST
in Malappuram

മലപ്പുറം: മധ്യപൂര്‍വ്വ രാജ്യങ്ങളില്‍ മെര്‍സ് (മിഡില്‍ ഈസ്റ്റ് റസ്പിറേറ്ററി സിന്‍ഡ്രോം) എന്ന പകര്‍ച്ചരോഗം കണ്ടെത്തിയതിനെ തുടര്‍ന്ന് ഈ രാജ്യങ്ങളില്‍ നിന്നും തിരിച്ചെത്തുന്ന യാത്രക്കാരെ പരിശോധിക്കുന്നതിനുളള സ്‌ക്രീനിംഗ് കേന്ദ്രം കരിപ്പൂര്‍ വിമാനത്താവളത്തില്‍ തുടങ്ങി. പനി, ചുമ, ശ്വാസതടസ്സം എന്നീ ലക്ഷണത്തോടെ ശ്വാസകോശത്തെ ബാധിക്കുന്ന വൈറസ് രോഗമാണ് മെര്‍സ്. സ്‌ക്രീനിങില്‍ ഇത്തരം ലക്ഷണങ്ങള്‍ ഉളള യാത്രക്കാരെ കണ്ടെത്തിയാല്‍ നോഡല്‍ കേന്ദ്രങ്ങളായ കോഴിക്കോട് ബീച്ച് ആശുപത്രിയിലേയ്‌ക്ക് പ്രാഥമിക പരിശോധനയ്‌ക്കും ചികിത്സയ്‌ക്കുമായി എത്തിക്കുന്നതിനും തുടര്‍ ചികിത്സ ആവശ്യമെങ്കില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നും ലഭ്യമാക്കുന്നതിനുമുളള ക്രമീകരണങ്ങള്‍ ആരോഗ്യവകുപ്പ് ചെയ്തിട്ടുണ്ട്. ഇതു സംബന്ധിച്ച് വിവരങ്ങള്‍ എയര്‍പോര്‍ട്ടില്‍ യാത്രക്കാരെ അനൗണ്‍സ്‌മെന്റിലൂടെ അറിയിക്കും. ആരോഗ്യ പ്രവര്‍ത്തകരുടെ ആഭിമുഖ്യത്തില്‍ മൂന്ന് ഷിഫ്റ്റുകളിലായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആരോഗ്യ സഹായ കേന്ദ്രം വിമാനത്താവളത്തില്‍ തുടങ്ങിയിട്ടുണ്ട്.

ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിന് ഡി.എം.ഒ ഡോ. വി.ഉമ്മര്‍ ഫാറൂഖിന്റെ നേതൃത്വത്തില്‍ ആരോഗ്യസംഘം എയര്‍പോര്‍ട്ട് സമ്മേളന ഹാളില്‍ അടിയന്തരയോഗം ചേര്‍ന്നു. എയര്‍പോര്‍ട്ട് ജോയിന്റ് ജനറല്‍ മാനേജര്‍ മുഹമ്മദ്ഷാഹിദ്, ഡെ.ഡിഎംഒ ഡോ.എ. എ.ഷിബുലാല്‍ നോഡല്‍ ഓഫീസര്‍മാരായ ഡോ.ശ്രീബിജു, ഡോ. സി. ജെ.മൈക്കിള്‍, ഡോ.കെ.വി. ഹമീദ്, കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഡോ. പി.ഗീത, ഡോ.ഷീല മാത്യു, ഡെപ്യൂട്ടി മാസ്മീഡിയ ഓഫീസര്‍ കെ.പി സാദിഖ് അലി, എ.ഒ.സി ചെയര്‍മാന്‍ ഫാറൂഖ് എച്ച് ബാത്ത, ഇത്തിഹാദ് എ.പി.എം അഞ്ജു നായര്‍ എന്നിവര്‍ സംസാരിച്ചു.

ഗള്‍ഫില്‍നിന്നും നാട്ടിലെത്തി 16 ദിവസത്തിനകം സമാനരോഗലക്ഷണമുളളവര്‍ തൊട്ടടുത്ത സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടേണ്ടണം. രോഗപകര്‍ച്ച തടയുന്നതിന് രോഗബാധയുളളവരും രോഗലക്ഷണമുളളവരും മറ്റുളളവരുമായി അടുത്തിടപഴകരുത്, ജനങ്ങള്‍ തിങ്ങികൂടുന്ന സ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയോ, ഹസ്തദാനം ചെയ്യുകയോ, അരുത് പൊതുസ്ഥലങ്ങളില്‍ തുപ്പന്നതും, സ്വയം ചികിത്സ ചെയ്യുന്നതും ഒഴിവാക്കണമെന്ന് ഡിഎംഒ അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പിഎം കെയേഴ്സിനെ ചോദ്യം ചെയ്തപ്പോള്‍ രത്തന്‍ ടാറ്റ കൊണ്ടുവന്നു; പരീക്ഷയുടെ സുരക്ഷ കൂട്ടാന്‍ ആധാര്‍ ശില്‍പി നന്ദന്‍ നിലകേനിയെ തിരികെ വിളിച്ച് മോദി

India

ജന്തര്‍മന്തറില്‍ എത്തിയു വൃദ്ധന്‍.പ്രധാനമന്ത്രി മോദിയെ ചീത്ത വിളിക്കുമെന്ന് സിജെപിക്കാര്‍ പ്രതീക്ഷിച്ചു….പക്ഷെ സംഭവിച്ചത് ഇതാണ് .

Kerala

ജയില്‍ച്ചാട്ടവും കള്ളക്കടത്തും മുളയിലേ നുള്ളൂം…വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ എഐ അധിഷ്ഠിത ഡ്രോണ്‍ നിരീക്ഷണം തുടങ്ങി

Kerala

അത് സീരിയസായി എടുക്കരുത് , തമാശയായി വിട്ട് കളയൂ : മാപ്പ് പറഞ്ഞ് ജാന്മണി

Kerala

ഈ സമരത്തിൽ ഞങ്ങൾക്ക് പങ്കുണ്ടോയെന്നാണ് പലരും ചോദിക്കുന്നത് ; പാറ്റാപാർട്ടി ഞങ്ങളോട് പിന്തുണ ചോദിച്ചിരുന്നുവെന്ന് എ എ റഹീം

പുതിയ വാര്‍ത്തകള്‍

തലസ്ഥാനത്തെ കൊലപാതകം:4 പ്രതികളും പിടിയില്‍

തോറ്റ് തലകുനിച്ചല്ല , വിജയിച്ചു തലയുയർത്തി ആണായിട്ട് തന്നെയാണ് ധർമ്മേന്ദ്ര പ്രധാൻ പോയത് ; യോഗി വന്നാൽ തീരാവുന്ന പ്രശ്നമേ ഇപ്പോൾ ഇവിടുള്ളൂ

ചുരണ്ട മുടിയുള്ള സായ് പല്ലവിയെ സീതയാക്കിയതിന് വിമര്‍ശനവുമായി പഴയ ടെലിവിഷന്‍ രാമായണത്തിലെ സീതയായ ദീപിക ചിഖാലിയ

ശബരിമല : 450 കോടി രൂപയുടെ സമഗ്ര റോഡ് വികസന പാക്കേജ് നടപ്പാക്കുമെന്ന് മന്ത്രി ബഷീര്‍

മോട്ടോര്‍ വാഹന വകുപ്പിന്‌റെ ഉടായിപ്പിന് ഉപഭോക്തൃ കോടതിയുടെ കിഴുക്ക്

മുഖ്യമന്ത്രി വി ഡി സതീശന്‍ അഹങ്കാരം ഉപേക്ഷിക്കണം,പാര്‍ട്ടി പ്രവര്‍ത്തകരോടുള്ള മനോഭാവം മാറ്റണം: മഹിളാ കോണ്‍ഗ്രസ്

പാലക്കാട്ടെ സിവില്‍ പൊലീസ് ഓഫീസര്‍മാരുടെ സ്ഥലംമാറ്റത്തിന് സ്റ്റേ

അനഹത് സിംഗ് ചരിത്രം സൃഷ്ടിച്ചു: 18 വയസ്സുള്ള ഇന്ത്യൻ താരം ലോക ജൂനിയർ സ്ക്വാഷ് ചാമ്പ്യനായി

സിജെപിയുടെ നേതൃത്വം കയ്യാളാന്‍ ശ്രമിച്ച അരവിന്ദ് കെജ്രിവാളിന് തിരിച്ചടി; കൂടെക്കൂട്ടാതെ സിജെപി

ട്രക്കുകളില്‍ ലഹരിക്കടത്ത് : കാനഡയില്‍ 9 ഇന്ത്യന്‍ വംശജര്‍ അറസ്റ്റിലായത് മലയാളികള്‍ക്കടക്കം കുരുക്കായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.