Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

കട്ടപ്പനയില്‍ കേരളാ കോണ്‍ഗ്രസിന്റെ മാണി-ജോസഫ് വിഭാഗങ്ങള്‍ പിളര്‍ന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 18, 2015, 09:36 pm IST
inIdukki

കട്ടപ്പന: പ്രഥമ മുനിസിപ്പാലിറ്റി സ്ഥാനാര്‍ഥി നിര്‍ണയവുമാണി ബന്ധപ്പെട്ട് കേരളാ കോണ്‍ഗ്രസിലെ പടലപിണക്കവും ഗ്രൂപ്പ് പോരും രൂക്ഷമായി. കട്ടപ്പന മണ്ഡലം കമ്മിറ്റി പിളര്‍ന്നു. മാണി ജോസഫ് വിഭാഗങ്ങള്‍ തമ്മില്‍ തനിച്ച് മത്സരിക്കും. മുനിസിപ്പാലിറ്റി തെരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് സീറ്റുകള്‍ നലകാത്തതില്‍ പ്രതിഷേധിച്ചാണ് ജോസഫ് വിഭാഗം പാര്‍ട്ടി വിട്ടത.് തുടര്‍ന്ന് ജോസഫ് വിഭാഗം യോഗം ചേര്‍ന്ന് നിലവിലെ മണ്ഡലം പ്രസിഡന്റ് ടി ജെ ജേക്കബിനെ പുറത്താക്കി മുന്‍ ജോസഫ് വിഭാഗം മണ്ഡലം പ്രസിഡന്റായിരുന്ന പി ടി ഡൊമിനിക്കിനെ മണ്ഡലം പ്രസിഡന്റായി തെരഞ്ഞെടുത്തു. മുനിപ്പാലിറ്റി തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം സ്ഥാനാര്‍ഥികളായി ചെറിയാന്‍ പി ജോസഫ് നരിയമ്പാറ ഡിവിഷനിലും പാപ്പാപൂമറ്റം വലിയകണ്ടത്തും, മേരി ആന്റണി അമ്പലപ്പാറയിലും, അഡ്വ. ജോഷി മണിമല കട്ടപ്പനയിലും റിബലായി മത്സരിക്കും. കഴിഞ്ഞ ദിവസം കേരള കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വത്തിനെതിരെ ഗുരുതര ആരോപണവുമായി ജില്ലാ പഞ്ചായത്ത് അംഗവും വനിതാ കോണ്‍ഗ്രസ് സംസ്ഥാന നേതാവുമായ മേരി ആന്റണി രംഗത്ത് വന്നിരുന്നു. മണ്ഡലം പ്രസിഡന്റ് തന്നിഷ്ട പ്രകാരം പ്രവര്‍ത്തിക്കുന്നതെന്നും സീറ്റ് കച്ചവടം നടത്തുകയുമാണെന്നാണ് പറഞ്ഞിരുന്നത്. കേരള കോണ്‍ഗ്രസ് മാണി വിഭാഗം സ്ഥാപക ചെയര്‍മാനും മുന്‍ എംഎല്‍എ യുമായ വി.ടി സെബാസ്റ്റ്യന്റെ മകനെ അവഗണിച്ചാണ് കട്ടപ്പന ടൗണ്‍ വാര്‍ഡില്‍ മറ്റൊരാള്‍ക്ക് സീറ്റ് നല്‍കിയതെന്നും മേരി ആന്റണി പറഞ്ഞു. നഗര സഭയില്‍ അമ്പലപാറ വാര്‍ഡില്‍ നിന്നും മത്സരിക്കാന്‍ പാര്‍ട്ടി അവശ്യപെട്ടതിന് അനുസരിച്ച് പത്രിക നല്‍കിയിട്ടുണ്ട്. എന്നാല്‍ എവിടെ ചിലരെ വിമതരായി നിര്‍ത്താന്‍ ചിലര്‍ ശ്രമ

ിക്കുകയാണ്. പാര്‍ട്ടിയിലെ യുവാക്കളെ ഒന്നടങ്കം വെട്ടിനിരത്തിയാണ് സീറ്റുകള്‍ വീതം വെച്ചത്. ഏകപക്ഷീയമായ നടപടികള്‍ അംഗീകരിക്കാന്‍ കഴിയില്ല. മണ്ഡലം പ്രസിഡന്റ് സ്വന്തമായി എടുക്കുന്ന തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കാനാണ് ശ്രമം. ഇതോടെ കട്ടപ്പന മുനിസിപ്പാലിറ്റി തെരഞ്ഞെടുപ്പ് ചൂടുപിടിക്കുന്നതോടെ മാണി-ജോസഫ് ഗ്രൂപ്പ് പോര് ശക്തമാകും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

“ബാരിക്കേഡുകൾ നീക്കം ചെയ്യുക, ഇന്റർനെറ്റ് സേവനങ്ങൾ പുനഃസ്ഥാപിക്കുക ” : സിജെപി പ്രതിഷേധങ്ങൾക്കിടെ ദൽഹി പോലീസിനോട് സുപ്രീം കോടതി

India

അഭിജിത് ദിപ്‌കെ പറയുന്നത് പച്ചക്കള്ളം : മുത്തശ്ശിയുടെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ സഹായം വാഗ്ദാനം ചെയ്തിരുന്നു : നുണയെ തുറന്നുകാട്ടി ദൽഹി പോലീസ്

Kerala

‘ എയർപോർട്ട് റോഡല്ലേ, വേഗത്തിൽ ഓടിച്ചാൽ എന്താ, എന്റെ ബാപ്പ നോക്കിക്കോളും ‘ ; മൂന്ന് പേരുടെ ജീവനെടുത്തിട്ടും അഹങ്കാരത്തോടെ സുഹൈൽ

India

കാൺപൂരിലെ യൂണിവേഴ്സിറ്റി ഹോസ്റ്റലിന്റെ കുളിമുറിയിൽ  മുതലയെ കണ്ടെത്തി : ഞെട്ടൽ വിട്ടുമാറാതെ വിദ്യാർത്ഥികൾ

World

രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ അനാവശ്യമായി ഇടപെടരുത് : ഇവിടെ ചോദിക്കാനും പറയാനും നീതിന്യായ വ്യവസ്ഥയുണ്ട് : യുഎന്നിന് ഇന്ത്യയുടെ മറുപടി

പുതിയ വാര്‍ത്തകള്‍

ഒരു വർഷത്തേക്ക് സമാധാനാന്തരീക്ഷം തകർക്കരുത് : പാറ്റാ പാർട്ടി നേതാക്കളെ കോടതി വിട്ടയച്ചത് കർശന വ്യവസ്ഥയിൽ

ഹൂത്തികൾക്കെതിരെ തിരിച്ചടിക്കുമെന്ന് സൗദി നേതൃത്വത്തിലുള്ള സഖ്യസേന : യുദ്ധത്തിൽ അമേരിക്ക പങ്കുചേർന്നേക്കും

സിജെപി പ്രതിഷേധത്തിൽ പങ്കെടുത്താൽ കർശന നടപടി ; ധ്രുവ് രാത്തിയെ പോലീസ് വിട്ടയച്ചു

റിയാദ് വിമാനത്താവളത്തിന് നേരെയുണ്ടായ മാരകമായ ഹൂത്തി ആക്രമണത്തെ അപലപിച്ച് ലോകരാജ്യങ്ങൾ : ഭയനാകം എന്ന് വിശേഷിപ്പിച്ച് ട്രംപ്

‘കള്ളന്മാരുടെ വീട് ‘ എന്ന സിനിമയുടെ നിർമാതാവ് കാജാ ഹുസൈൻ ട്രെയിനിൽ മോഷണത്തിന് പിടിയിൽ

താൻ കടുത്ത മോദി ഭക്ത, മരണം വരെ ബിജെപിയിൽ തുടരും;പാർട്ടി വിടുമെന്ന വാർത്തകൾ തള്ളി കൗൺസിലർ ആർ. ശ്രീലേഖ

നെടുമ്പാശ്ശേരിയിൽ സ്കൂട്ടർ യാത്രികരായ രണ്ട് യുവതികൾ ഉൾപ്പെടെ മൂന്നു പേർ മിനിക്കൂപ്പർ ഇടിച്ച് മരിച്ചു: ഡ്രൈവർ സുഹൈൽ ലഹരി ഉപയോഗിച്ചതായി സംശയം

ബ്രഹ്മദത്തന്റെ കൊമ്പുകൾ നിയമവിധേയമായി എത്രയും വേഗം ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കും: പല്ലാട്ട് തറവാട്ടിലെത്തി സുരേഷ് ഗോപി

സൗദി അറേബ്യയിൽ ഒരാഴ്ചക്കിടെ വിമാനത്താവളങ്ങളിലേക്ക്​ നടന്ന ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്​ 18 പേർ

സിജെപി നേതാക്കളൊഴികെ കസ്റ്റഡിയിലെടുത്ത എല്ലാവരെയും വിട്ടയച്ചു; സിജെപി നേതാക്കളെക്കുറിച്ച് വിവരമില്ല; രഹസ്യ കേന്ദ്രങ്ങളിലെന്ന് സമരക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.