Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ഇടതുമുന്നണിയില്‍ റിബലുകളുടെ അങ്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 16, 2015, 04:00 pm IST
in Kollam

ചാത്തന്നൂര്‍: ചാത്തന്നൂര്‍ പഞ്ചായത്തില്‍ ഇടതുമുന്നണിയില്‍ റിബലുകള്‍ മാത്രം. ചാത്തന്നൂര്‍ പഞ്ചായത്തില്‍ നിലവില്‍ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ സിപിഎമ്മിലെ എ.സുരേഷ് മത്സരിക്കുന്ന ഞാവരൂര്‍ വാര്‍ഡില്‍ രണ്ട് റിബലുകളാണ് മത്സരരംഗത്ത്. അതില്‍ ഒരാള്‍ മുന്‍ എല്‍സി സെക്രട്ടറിയുടെ സഹോദരനും.

സ്വന്തം വാര്‍ഡ് സംവരണവാര്‍ഡ് ആയതിനാല്‍ വാര്‍ഡ് മാറിയാണ് മത്സരിക്കുന്നത്. ഞാവരൂര്‍ വാര്‍ഡിലെ പാര്‍ട്ടി മെമ്പര്‍മാരില്‍ ഒരാളെയും പരിഗണിക്കാതെ കെട്ടിയിറക്കിയ സ്ഥാനാര്‍ഥിയെ അംഗീകരിക്കാന്‍ ഒരുക്കമല്ല. ബിജെപി ശക്തികേന്ദ്രങ്ങളില്‍ ഇരു മുന്നണികളും സാമ്പാര്‍ മുന്നണിയായാണ് മത്സരിക്കുന്നത്. ബിജെപിയുടെ സീറ്റിംഗ് സീറ്റായ മീനാട് പടിഞ്ഞാറ് ഡിവൈഎഫ്‌ഐ നേതാവിന് സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് ഒരു വിഭാഗം പാര്‍ട്ടി വിടാനൊരുങ്ങുന്നു. ഇവിടെ കോണ്‍ഗ്രസിന് മത്സരിക്കാന്‍ നേതാക്കള്‍ ഇല്ലാത്തത് മൂലം നാണക്കേട് ഒഴിവാക്കാന്‍ സീറ്റ് ആര്‍എസ്പിക്ക് കൈമാറിയതില്‍ ഒരുവിഭാഗം കോണ്‍ഗ്രസുകാര്‍ പ്രതിഷേധത്തിലാണ്. ബിജെപിയുടെ മറ്റൊരു സീറ്റിംഗ് സീറ്റായ കോയിപ്പാട് മത്സരിക്കാന്‍ ആളില്ലാത്തത് മൂലം നാണക്കേട് ഒഴിവാക്കാന്‍ സിപിഎം നേതാവിന്റെ ബന്ധുവിനെ സ്ഥാനാര്‍ഥിയാക്കി തടിയൂരി.

കല്ലുവെട്ടാന്‍കുഴി വാര്‍ഡില്‍ ജനറല്‍ സീറ്റില്‍ മുന്‍ വൈസ്പ്രസിഡന്റ് കൂടിയായ നിമ്മിയെ വീണ്ടും മത്സരിക്കാന്‍ അനുവദിച്ചതില്‍ പ്രതിഷേധിച്ച് തൊട്ടടുത്ത് കോട്ടവാതുക്കല്‍ വാര്‍ഡില്‍ സിപിഎമ്മുകാരി സ്വതന്ത്രയായി പത്രിക നല്‍കി. ഇതില്‍ പ്രതിഷേധിച്ച് സിപിഐ എല്‍.സി മെബര്‍ താഴം വാര്‍ഡില്‍ നിമ്മിക്ക് എതിരെ പത്രിക നല്‍കി. രണ്ടു വാര്‍ഡിലും സിപിഎം സിപി ഐ സ്ഥാനാര്‍ഥികള്‍ തമ്മില്‍ സൗഹൃദമത്സരം ഉണ്ടാവുമെന്ന കാര്യത്തില്‍ ഉറപ്പായി.

സിപിഎം സ്ഥാനാര്‍ഥി മത്സരിക്കുന്ന താഴം വാര്‍ഡില്‍ സിപിഎമ്മിന് റിബല്‍ സ്ഥാനാര്‍ഥി ഉണ്ട്. സിപിഐക്കാരന്‍ മത്സരിക്കുന്ന ഏറം വാര്‍ഡില്‍ സിപിഎമ്മുകാരന്‍ റിബലായി പത്രിക നല്‍കി.

പല വാര്‍ഡുകളിലും സിപിഎമ്മിനു വിമതഭീഷണി ഉയരുമ്പോള്‍ സിപിഐയില്‍ സ്ഥാനാര്‍ഥിനിര്‍ണയം പാര്‍ട്ടിനേതാക്കളുടെ കുടുംബകാര്യമാക്കിയതിന്റെ പ്രതിഷേധത്തിലാണ് പാര്‍ട്ടി അണികള്‍. സിപിഐയുടെ സീറ്റിംഗ് സീറ്റായ ഒന്നാം വാര്‍ഡില്‍ വനിതാ സംവരണം മാറി ജനറല്‍ ആയപ്പോള്‍ ഭാര്യയെ മാറ്റി ഭര്‍ത്താവ് എത്തി. ഏറം വാര്‍ഡില്‍ യാതൊരു പ്രവര്‍ത്തിപരിചയവും ഇല്ലാത്ത ബ്രാഞ്ച് സെക്രട്ടറിയുടെ മകനെ നിര്‍ത്തിയതില്‍ പ്രതിഷേധിച്ച് സിപിഎം ഇവിടെ റിബല്‍ സ്ഥാനാര്‍ഥിയെ രംഗത്തിറക്കി. സിപിഐയുടെ മറ്റൊരു വാര്‍ഡായ സിവില്‍സ്‌റ്റേഷന്‍ വാര്‍ഡില്‍ സിപിഎം നേതാവിന്റെ ഭാര്യയെ സിപിഐ സ്ഥാനാര്‍ഥിയാക്കിയതില്‍ പ്രതിഷേധിച്ച് റിബല്‍ സ്ഥാനാര്‍ഥി രംഗത്ത് എത്തി. സിപിഐയിലെ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് മത്സരിക്കുന്ന കാരംകോട് വാര്‍ഡിലും റിബല്‍ സ്ഥാനാര്‍ഥി രംഗത്തുണ്ട്.

കോണ്‍ഗ്രസിന് പല സംവരണ വാര്‍ഡുകളിലും മത്സരിക്കാന്‍ സ്ഥാനാര്‍ഥികളുണ്ടായില്ല അവസാനനിമിഷം നെട്ടോട്ടമോടിയവര്‍ കിട്ടിയവരെ പിടിച്ചു സ്ഥാനാര്‍ഥികളാക്കുകയായിരുന്നു. നിര്‍ത്തിയ സ്ഥാനാര്‍ഥികള്‍ ആരും തന്നെ പ്രവര്‍ത്തിക്കാന്‍ ഒരുക്കവുമല്ല. കെട്ടിവയ്‌ക്കാന്‍ പോലും സ്വന്തം കീശയില്‍ നിന്നും കൊടുത്ത് നേതാക്കന്മാര്‍ പുലിവാല് പിടിക്കുന്നു.

കോണ്‍ഗ്രസ് സിറ്റിംഗ് സീറ്റായ വയലിക്കട വാര്‍ഡില്‍ യുഡിഎഫിന് സ്ഥാനാര്‍ഥികള്‍ മൂന്ന് എ, ഐ ഗ്രൂപ്പുകള്‍ക്ക് പുറമേ ലീഗും പത്രിക സമര്‍പ്പിച്ചു കഴിഞ്ഞു. ഇത്തരത്തില്‍ മൂന്നോളം വാര്‍ഡുകളില്‍ എ, ഐ ഗ്രൂപ്പുകള്‍ക്ക് ഇത്തരത്തില്‍ പ്രശ്‌നങ്ങള്‍ ഉള്ളപ്പോള്‍ ആരെ പിന്‍വലിപ്പിക്കും എന്ന ധര്‍മ്മസങ്കടത്തിലാണ് യുഡിഎഫ് നേതൃത്വം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഡി വൈ എഫ് ഐ സമ്മേളനത്തിന് കൊട്ടാരമറ്റം സ്റ്റാന്‍ഡ് വിട്ടുനല്‍കി: പാലാ നഗരസഭ കൗണ്‍സില്‍ തീരുമാനം കോണ്‍ഗ്രസ് എതിര്‍പ്പ് മറികടന്ന്

Kerala

മന്ത്രി കെ മുരളീധരന്റെ പേഴ്‌സണല്‍ സ്റ്റാഫിലെ 2 അംഗങ്ങള്‍ രാജിവച്ചു

India

ഉമര്‍ ഖാലിദിന്റെയും ഷര്‍ജീല്‍ ഇമാമിന്റെയും ജാമ്യാപേക്ഷ തള്ളി ദല്‍ഹി കോടതി

India

മസൂദ് അസറിന്റെ ‘ദർശ്-ഇ-ജിഹാദ്’ ഗുജറാത്തിയിലേക്ക് വിവർത്തനം ചെയ്തു : ഭീകരർ ഒത്തുകൂടിയതും പദ്ധതി മെനഞ്ഞതും മദ്രസയിൽ , ലക്ഷ്യം രഥഘോഷയാത്രയോ ? 

Kerala

പഹൽഗാമിൽ കൊല്ലപ്പെട്ട രാമചന്ദ്രന്റെ മകളുടെ വീഡിയോയിൽ ഇന്ത്യക്കാരെ കൊന്നൊടുക്കുമെന്ന് കമന്റ് : മുഹമ്മദ് സനൂപിനെ അറസ്റ്റ് ചെയ്ത് പൊലീസ്

പുതിയ വാര്‍ത്തകള്‍

സുഗതന് ജാമ്യം നിഷേധിച്ച് കോടതി

അമ്മ റിസീവര്‍ ഭരണത്തിലേക്ക് പോകുമെന്ന് ഭീഷണിപ്പെടുത്തുന്നവരുണ്ട് ,മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവര്‍ രക്ഷാധികാരികളായി വരണം;മാല പാർവതി

അടല്‍ജി പത്രപ്രവര്‍ത്തനം പ്രതിജ്ഞയും തപസുമാക്കി: അമിത് അടല്‍  ഡോക്യുമെന്ററി പ്രകാശനം ചെയ്ത് ദത്താത്രേയ ഹൊസബാളെ

പ്രവര്‍ത്തനസ്വരൂപം മാറാം, അടിസ്ഥാനം മാറില്ല: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

കടത്തനാട് ലേബർ സൊസൈറ്റി തട്ടിപ്പ്: പ്രധാന പ്രതിയായ കോൺഗ്രസ് നേതാവ് കസ്റ്റഡിയിൽ

രാജിവെക്കരുത്, പോരാടണമെന്ന് പറഞ്ഞത് മമ്മൂക്കയും ലാലേട്ടനും;ശ്വേത മേനോൻ

“അവറാച്ചൻ റോക്ക്സ്;മലയാളിയുടെ പ്രിയനായകൻ ബിജു മേനോന്റെ ഗംഭീര പ്രകടനവുമായി അവറാച്ചൻ ആൻഡ് സൺസ് ടീസർ റിലീസായി

‘പുതിയ ഇന്ത്യ ഒരിക്കലും പിന്നോട്ട് പോകില്ല’: രാജസ്ഥാനിൽ 1.06 ലക്ഷം കോടി രൂപയുടെ പദ്ധതികൾക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി

റോഡപകടങ്ങളില്‍ സൗജന്യ ചികിത്സ ഉറപ്പ്; പിഎം റാഹത്ത് പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍, ഒന്നരലക്ഷം രൂപയുടെ സൗജന്യ ചികിത്സ ലഭിക്കും

നരേന്ദ്രനിൽ നിന്ന് വിവേകാനന്ദനിലേക്ക്: ഒരു ആത്മീയ പരിവർത്തനത്തിന്റെ കഥ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.