Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Malappuram

താമരക്കുളത്ത് താമര വിരിയും; ലീഗ് സ്ഥാനാര്‍ത്ഥി കോണി വിട്ട് കുടചൂടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 16, 2015, 12:57 pm IST
inMalappuram

നിലമ്പൂര്‍: നഗരസഭയിലെ 29-ാം ഡിവിഷനായ താമരക്കുളം ഒറ്റദിവസം കൊണ്ട് ശ്രദ്ധാകേന്ദ്രമായി കഴിഞ്ഞു. ബിജെപിയുടെ ശക്തമായ സാന്നിധ്യം ഡിവിഷനിലെ പ്രചാരണ പരിപാടികളെവരെ മാറ്റിമറിച്ചു. മുന്നണികളും വിമതരും ആശങ്കയിലാണ്. നിലവില്‍ കൗണ്‍സിലാറും മുസ്ലീം ലീഗ് മണ്ഡലം ജോ.സെക്രട്ടറിയുമായ മുജീബ് ദേവശ്ശേരിയാണ് ഇവിടുത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി. ഇദ്ദേഹത്തിന്റെ ഡിവിഷനില്‍ വനിതാ സംവരണമായതിനാല്‍ 29-ാം ഡിവിഷനിലേക്ക് കൂടുമാറുകയായിരുന്നു. സിപിഎം വിമതനും കൗണ്‍സിലറുമായ ഉമ്മഴി വേണുവിന്റെ സ്ഥാര്‍ത്ഥിത്വം സിപിഎം വോട്ടുകള്‍ ഭിന്നിപ്പിക്കാന്‍ കഴിയുമെന്ന വിശ്വാസത്തില്‍ ലീഗ് പ്രചാരണം ആരംഭിച്ചിരുന്നു. കോണി ചിഹ്നത്തില്‍ വിവിധ ഭാഗങ്ങളില്‍ ബഹുവര്‍ണ്ണ പോസ്റ്ററുകളും ബാനറുകളും നിറഞ്ഞു. എന്നാല്‍ ഇരുകൂട്ടരെയും ഞെട്ടിച്ചുകൊണ്ട് ബിജെപി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്. ജനകീയനും ബിജെപി മണ്ഡലം പ്രസിഡന്റുമായ കെ.പ്രഭാകരനാണ് താമര ചിഹ്നത്തില്‍ മത്സരിക്കുന്നത്. അതോടെ ലീഗ് സ്ഥാനാര്‍ത്ഥിയുടെ നില പരുങ്ങലിലായി. അതോടെ ഡിവിഷന്‍ മാറാനുള്ള ശ്രമവും നടത്തി നോക്കി. പക്ഷേ അതും വിജയം കണ്ടില്ല. അതോടെ ചിഹ്നം മാറ്റാനായി ശ്രമം. കഴിഞ്ഞ ദിവസം രാത്രി ബൈക്കിലെത്തിയ സംഘം പോസ്റ്ററുകളിലേയും ബാനറുകളിലേയും കോണി ചിഹ്നം നീക്കം ചെയ്തു. 15നാണ് മുജീബ് പത്രിക സമര്‍പ്പിച്ചത്. കോണി മാറ്റി കുട ചിഹ്നത്തില്‍സ്വതന്ത്രന്റെ പരിവേഷത്തോടെയാണ് മുജീബ് മത്സരരംഗത്തേക്ക് വന്നിരിക്കുന്നത്. ഇത് ലീഗ് പ്രവര്‍ത്തകര്‍ക്കിടയില്‍ അസംതൃപ്തിക്ക് കാരണമായിട്ടുണ്ട്. ഇറക്കുമതി സ്ഥാനാര്‍ത്ഥിയെ സ്വീകരിക്കില്ലെന്നാണ് വോട്ടര്‍മാര്‍ തറപ്പിച്ച് പറയുന്നത്.

പക്ഷേ താമരക്കുളത്തില്‍ ഇത്തവണ താമരവിരിയുമെന്നാണ് നാട്ടുകാരുടെ അഭിപ്രായം. ജനകീയനും സ്വന്തം നാട്ടുകാരുനുമായ പ്രഭാകരനെ കൗണ്‍സിലാറായി തെരഞ്ഞെടുക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ഇടത് വലത് മുന്നണികളുടെ ഒത്തുതീര്‍പ്പ് രാഷ്‌ട്രീയത്തിന് പകരം വീട്ടാന്‍ നാട്ടുകാര്‍ക്ക് ലഭിച്ച അവസരമാണ് ഈ തെരഞ്ഞെടുപ്പ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

കാലിക്കറ്റ് മിന്നിച്ചു തുടങ്ങി; കൊമ്പന്‍സിനെ 2-0ന് വീഴ്്ത്തി

തപസ്യ പഠന ശിബിരം സംസ്ഥാന അധ്യക്ഷന്‍ പി. വിജയകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

സംസ്‌കാരത്തിന്റെ ഉറവിടം ഭാഷയില്‍ അധിഷ്ഠിതം: തപസ്യ

Kerala

ശബരിമല കുത്തകലേല അഴിമതി: മുന്നനുഭവങ്ങള്‍ പാഠമാക്കാതെ ദേവസ്വം ബോര്‍ഡ്

Kerala

ജിജി തോംസന്റെ വെളിപ്പെടുത്തല്‍ ഉദ്ദിഷ്ട കാര്യത്തിനുവേണ്ടി

Cricket

ഇന്ന് കാര്യവട്ടം ഏകദിനം; ഭാരതം- വിന്‍ഡീസ് വീണ്ടും

പുതിയ വാര്‍ത്തകള്‍

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; ‘കണ്ടുകെട്ടിയ 120 കോടിയിലധികം അർഹർക്ക് തിരികെ ലഭിക്കണം’; അമിത് ഷായോട് സുരേഷ്‌ഗോപി

സബ്‌സിഡിയോടെ സവാള ലഭ്യമാക്കുന്ന എന്‍സിസിഎഫ്, നാഫെഡ് മൊബൈല്‍ വാനുകളുടെ ഫ്‌ളാഗ് ഓഫ് കേന്ദ്രമന്ത്രി അമിത് ഷാ നിര്‍വ്വഹിക്കുന്നു

ബ്ലൂ ഇക്കോണമിയില്‍ സഹകരണമേഖലയുടെ സാധ്യത പ്രയോജനപ്പെടുത്തണം: അമിത് ഷാ

അമൃതപുരിയില്‍ വിശ്വസേവാദിനാഘോഷം ഉദ്ഘാടനം ചെയ്ത കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അമ്മയുടെ അനുഗ്രഹം വാങ്ങുന്നു

അമ്മയുടെ ജീവിതം നിസ്വാര്‍ത്ഥ സേവനത്തിന്റെ പ്രവാഹം: അമിത് ഷാ

വാരഫലം: 2026 സപ്തംബര്‍ 28 മുതല്‍ ഒക്‌ടോബര്‍ 4 വരെ, ഈ നാളുകാര്‍ക്ക് ശത്രുശല്യം വര്‍ധിക്കും, യുവജനങ്ങളുടെ വിവാഹകാര്യങ്ങളില്‍ തീരുമാനമാകും

അമ്മയുടെ 73-ാം പിറന്നാള്‍ ഇന്ന്

അജ്ഞാത സ്‌പോണ്‍സറുടെ പണത്തില്‍ വിമാനയാത്ര; മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യത്തിനെതിരെ കോണ്‍ഗ്രസില്‍ അമര്‍ഷം

കഥ: വില്‍പ്പനയ്‌ക്ക്

മുസ്ലിം ബാല വിവാഹം പോക്‌സോ കേസില്‍ പെടും: ഹൈക്കോടതി

വായന: സവര്‍ക്കറെ തമസ്‌കരിക്കുമ്പോള്‍

വായന: ചികിത്സയിലെ സ്നേഹവും കരുതലും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.