Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

മണക്കാട് ബിജെപി-എസ്എന്‍ഡിപി ധാരണ; 13 സീറ്റിലും മുന്നണി സ്ഥാനാര്‍ത്ഥികള്‍ മാറ്റുരയ്‌ക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 15, 2015, 10:16 pm IST
in Idukki

തൊടുപുഴ: മണക്കാട് പഞ്ചായത്തില്‍ എസ്എന്‍ഡിപി- ബിജെപി ധാരണയായതോടെ മത്സരത്തിന് ചൂടേറി. 13 വാര്‍ഡുകളാണ് പഞ്ചായത്തിലുള്ളത്. ബിജെപിക്ക് ഏറെ വളക്കൂറുള്ള പഞ്ചായത്താണ് ഇത്. രാഷ്‌ട്രീയത്തിലെ പുതിയ മാറ്റവും എസ്എന്‍ഡിപി- ബിജെപി സംഖ്യവും കൂടിയായതോടെ മണക്കാട് പഞ്ചായത്തിലെ ഇടത്-വലത് കോട്ടകള്‍ക്ക് വിള്ളല്‍ വീണ് തുടങ്ങിയിട്ടുണ്ട്. ബിജെപിക്ക് 1800 അംഗങ്ങള്‍ മണക്കാട് പഞ്ചായത്തിലുണ്ട്. ചിറ്റൂര്‍, അരിക്കുഴ, വഴത്തല, മുണ്ടേക്കുന്ന് എന്നീ എസ്എന്‍ഡിപി ശാഖകളിലെ ആയിരക്കണത്തിന് ശ്രീനാരായണീയര്‍ കൂടി കാലാകാലങ്ങളായി നിലനിന്നിരുന്ന മുന്നണി സംവിധാനത്തിനെതിരെ നിലപാടെടുത്തതോടെയാണ് മണക്കാടിന്റെ മനസ് അപ്പാടെ തുടങ്ങിയത്. മുതിര്‍ന്ന പ്രവര്‍ത്തകരുടെ മേല്‍നോട്ടത്തില്‍ ചിട്ടയായ പ്രവര്‍ത്തനമാണ് ബിജെപി നടത്തുന്നത്.  1, 2, 3, 13 വാര്‍ഡുകളില്‍ എസ്എന്‍ഡിപി നിശ്ചയിച്ചിരിക്കുന്ന സ്ഥാനാര്‍ത്ഥികളാണ് ബിജെപി സ്വതന്ത്രരായി മത്സരിക്കുന്നത്. ഒന്നാം വാര്‍ഡില്‍ മല്ലിക ഷാജി, രണ്ടില്‍ ലീന പ്രസാദ്, മൂന്നാം വാര്‍ഡില്‍  രാജേഷ് റ്റി.ആര്‍, നാലാം വാര്‍ഡില്‍ ബിന്ദു പ്രകാശ്, അഞ്ചില്‍ മഞ്ചു അജിത്ത്, ആറാം വാര്‍ഡില്‍ ജയരാമന്‍, ഏഴാം വാര്‍ഡില്‍ ശോഭന സുരേന്ദ്രന്‍, എട്ടാം വാര്‍ഡില്‍ രജനി രഞ്ചു, ഒമ്പതാം വാര്‍ഡില്‍ ദീപ മൈക്കിള്‍, പത്തില്‍ ശശികുമാര്‍, പതിനൊന്നില്‍ കെഎസ് സുരേഷ്, പന്ത്രണ്ടില്‍ ദീപ ബിജു, പതിമൂന്നില്‍ സിജു കോലടി എന്നിവരാണ് എന്നിവരാണ് സ്ഥാനാര്‍ത്ഥികള്‍.ഏഴാ വാര്‍ഡില്‍ നിന്നും ബിജെപി അംഗം ശോഭന സുരേന്ദ്രന്‍ കഴിഞ്ഞ തവണ വിജയിച്ചിരുന്നു. ഇത്തവണ ജനറല്‍ വാര്‍ഡില്‍ നിന്നാണ് ശോഭ സുരേന്ദ്രന്‍ ജനവിധി തേടുന്നത്. ജില്ല പഞ്ചായത്ത് ഡിവിഷനിലേക്ക് ബിജെപിയുടെ മുതിര്‍ന്ന നേതാവ് വി.ബി പ്രശാന്ത് അരിക്കുഴയാണ് ജനവിധി തേടുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ചട്ടമ്പി സ്വാമിയുടെ സമാധി വാര്‍ഷികത്തിന്റെ ഭാഗമായി പന്മന ആശ്രമത്തില്‍ നടന്ന മഹാഗുരു സമാധിസ്മൃതി ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ഋഷീശ്വരരുടെ സമാധിസ്ഥലങ്ങള്‍ യുവതയുടെ പഠനകേന്ദ്രങ്ങളാകണം: ഗവര്‍ണര്‍

Kerala

ജന്മഭൂമി- ചിന്മയ ഫൗണ്ടേഷന്‍ ആദിശങ്കര ജയന്തി ദേശീയ സെമിനാര്‍ ഇന്ന്

Kerala

ശ്രീശങ്കര ജയന്തി: ശോഭ കെടുത്താന്‍ ജീവനക്കാര്‍ വിനോദയാത്രയില്‍

Kerala

സംസ്‌കൃത സര്‍വകലാശാലയിലെ ശ്രീശങ്കര ജയന്തി അട്ടിമറിക്കാന്‍ നീക്കം

India

ഭാരതത്തിന്റെ പരമാധികാരത്തെ വെല്ലുവിളിച്ചാൽ ആരെയും വെറുതെ വിടില്ല: രാജ്നാഥ് സിംഗ്

പുതിയ വാര്‍ത്തകള്‍

തമിഴ്‌നാട്ടിലെ വിരുദുനഗര്‍ ജില്ലയിലെ പടക്ക നിര്‍മാണ യൂണിറ്റിലുണ്ടായ സ്‌ഫോടനത്തില്‍ തകര്‍ന്ന കെട്ടിടത്തിലെ തീ അഗ്നിരക്ഷാസേന അണയ്ക്കുന്നു

തമിഴ്‌നാട്ടിലെ പടക്ക നിര്‍മാണ ശാലയില്‍ സ്‌ഫോടനം; 23 ആയി, തെരച്ചിലിനിടെ വീണ്ടും സ്ഫോടനം

നവോത്ഥാന നായകന്‍ മഹാത്മാ ബസവേശ്വരന്‍

ശ്രീശങ്കരന്‍ സരളഭാഷ്യകാരനും അനുകമ്പാശാലിയുമായ ഗുരു

ചെന്നൈയിലെത്തിയ ആര്‍. വൈശാലിക്ക് നല്‍കിയ സ്വീകരണത്തില്‍ നിന്ന്‌

വൈശാലിക്ക് വന്‍ വരവേല്‍പ്പ്

സിലക്ഷന്‍ കമ്മറ്റി ചെയര്‍മാനായി അഗാര്‍ക്കര്‍ 2027 വരെ തുടരും

ലഖ്നൗവിനെ അടിച്ചിട്ട് പ്രിയാൻഷും കൂപ്പറും; കുതിപ്പ് തുടർന്ന് പഞ്ചാബ്

രാജസ്ഥാന്‍ ബാറ്റര്‍ ധ്രുവ് ജുറെലിനെ കൊല്‍ക്കത്ത വിക്കറ്റ് കീപ്പര്‍ ടിം സെയ്‌ഫേര്‍ട്ട് സ്റ്റംപിങ്ങിലൂടെ പുറത്താക്കുന്നു

ഐപിഎല്‍: കൊല്‍ക്കത്തയ്‌ക്ക് ആദ്യ മധുരം

ചെല്‍സിയുടെ കോള്‍ പാല്‍മറും യുണൈറ്റഡിന്റെ കസെമിറോയും പന്തിനായുള്ള പോരാട്ടത്തില്‍

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: ചെല്‍സി പൊരുതി, യുണൈറ്റഡ് ജയിച്ചു

ദക്ഷിണാഫ്രിക്കന്‍ പര്യടനം: വനിതകള്‍ വീണ്ടും തോറ്റു

വനിത സംവരണ ബിൽ ലോക്സഭയിൽ പാസാകാത്തത് കണ്ട് ആനന്ദ നൃത്തം ചവിട്ടിയ പ്രിയങ്ക ഗാന്ധി, ബംഗാളിലെ തൃണമൂല്‍ നേതാവ് മഹുവ മോയ്ത്ര, മഹാരാഷ്ട്രയില്‍ ശരത് പവാറിന്‍റെ മകളായ സുപ്രിയ സുലെ, യുപിയിലെ നേതാവ് അഖിലേഷ് യാദവിന്‍റെ ഭാര്യ ഡിംപിള്‍ യാദവ് എന്നിവര്‍

ആനന്ദ നൃത്തം ചവിട്ടുന്ന രാഷ്‌ട്രീയ അടിമകളായ സ്ത്രീകളെ കാണുമ്പോഴാണ് സഹതാപം തോന്നുന്നത്:: ശങ്കു ടി ദാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.