Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

വില്ലേജ് ഇന്റര്‍നാഷണല്‍ സ്‌കൂളിലെ മൊബൈല്‍ പ്ലാനറ്റോറിയം പ്രദര്‍ശനം കൗതുകമായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 15, 2015, 10:13 pm IST
in Idukki

കുമാരമംഗലം:  മുന്‍ പ്രസിഡന്റ് അബ്ദുള്‍ കലാമിന്റെ പിറന്നാള്‍ ദിനത്തില്‍ അദ്ദേഹത്തെ അനുസ്മരിച്ചുകൊണ്ട്  വില്ലേജ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ ഡിഎംഎം സ്‌പേസ് എന്ന സ്ഥാപനവുമായി സഹകരിച്ച് മൊബൈല്‍ പ്ലാനറ്റോറിയം പ്രദര്‍ശനം നടത്തി. പ്രപഞ്ചരഹസ്യങ്ങളുടെ ചുരുളഴിയുന്ന ഈ പ്രദര്‍ശനം കുട്ടികളില്‍ അത്ഭുതവും, വിജ്ഞാനവും ഉണര്‍ത്തി. പ്രീ പ്രൈമറി, പ്രൈമറി, ഹൈസ്‌കൂള്‍ തലങ്ങളിലുള്ള വിദ്യാര്‍ത്ഥികള്‍ക്കായി വ്യത്യസ്തങ്ങളായ പ്രദര്‍ശനങ്ങളാണ് നടത്തിയത്. 45 കുട്ടികള്‍ക്ക് ഒരേ സമയം കാണാവുന്ന തരത്തിലുള്ള ത്രിമാന ചിത്ര പ്രദര്‍ശനമാണ് നടത്തിയത്.

കെ ജി തലത്തിലുള്ള കുട്ടികള്‍ക്ക് പകലും, രാത്രിയും ഉണ്ടാകുന്നതെങ്ങനെ,  പ്ലാനറ്റ് റൈഡ് തുടങ്ങിയ പ്രദര്‍ശനങ്ങളും, രണ്ടാം തരം മുതലുള്ള കുട്ടികള്‍ക്ക് വണ്‍ വേള്‍ഡ്- വണ്‍ സ്‌കൈ, അഞ്ചാം തരം മുതലുള്ള കുട്ടികള്‍ക്ക് നക്ഷത്ര സമൂഹങ്ങള്‍, തമോഗര്‍ത്തങ്ങള്‍ മുതിര്‍ന്ന ക്‌ളാസ്സിലെ കുട്ടികള്‍ക്കായി സുനിതാ വില്ല്യംസ് ഇന്റര്‍നാഷണല്‍ സ്‌പേസ് സെന്ററിലെ ദൃശ്യങ്ങള്‍ തുടങ്ങിയ പ്രദര്‍ശനങ്ങളാണ് നടത്തിയത്. തുടര്‍ന്ന് കഴിശശേിഴ ങശിറ എന്ന ശാസ്ത്രസംബന്ധിയായ ഇന്ററാക്ടീവ് ക്ലാസ്സിന്റെ രണ്ടാം വര്‍ഷ പരമ്പരയ്‌ക്കും അബ്ദുള്‍ കലാമിന്റെ പിറന്നാള്‍ ദിനത്തില്‍ തന്നെ തുടക്കം കുറിച്ചു. പ്രമുഖരായ ശാസ്ത്രജ്ഞരുടെ തത്സമയ പ്രഭാഷണങ്ങളും കുട്ടികളുമായി ഓണ്‍ലൈന്‍ സംവാദസംവിധാനവുമുള്ള കഴിശശേിഴങശിറ െഎന്ന ഈ പദ്ധതിയുടെ ആഗോളതലത്തിലുള്ള ഉത്ഘാടനം വില്ലേജ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ വച്ചു കഴിഞ്ഞ വര്‍ഷം മുന്‍ കടഞഛ ചെയര്‍മാന്‍ ഡോ. മാധവന്‍ നായര്‍ നിര്‍വ്വഹിച്ചിരുന്നു.

ഈ വര്‍ഷത്തെ സ്‌പെയിസ് വീക്ക് ആഘോഷങ്ങള്‍  4ാം തീയതി മുതല്‍ 10ാം തീയതി വരെ വിവിധ പരിപാടികളോടെ ഇവിടെ സംഘടിപ്പിച്ചു. ആഘോഷങ്ങളുടെ ഭാഗമായി സ്‌കൂളില്‍ കുട്ടികള്‍ തയ്യാറാക്കിയ ബഹിരാകാശ മാതൃകകള്‍, ചാര്‍ട്ടുകള്‍, ചിത്രങ്ങള്‍ മുതലായവയുടെ പ്രദര്‍ശനം നടത്തി. ഇതില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടവ വിക്രം സാരാഭായ് സ്‌പേസ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ഡിസ്‌കവറി എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള മത്സര വിഭാഗത്തിലേക്ക് അയച്ച് കൊടുക്കുകയും ചെയ്തു. ഇവ ദേശീയ തലത്തിലേക്കുള്ള മത്സരത്തിലേക്കും, തുടര്‍ന്ന് ഐക്യരാഷ്‌ട്ര സഭയുടെ വാര്‍ഷിക റിപ്പോര്‍ട്ടിലും ഇടം പിടിക്കും. സ്‌കൂള്‍ തലത്തില്‍ ബഹിരാകാശ ശാസ്ത്രത്തെക്കുറിച്ചുള്ള സെമിനാര്‍, വീഡിയോ പ്രദര്‍ശനം, ഡിബേറ്റ്, ഉപന്യാസ രചനാ മത്സരം എന്നിവ സംഘടിപ്പിച്ചു. വിജയികള്‍ക്ക് വിക്രം സാരാഭായ് സ്‌പേസ് സെന്റര്‍ മെറിറ്റ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും.

വിദ്യാര്‍ത്ഥികള്‍ക്ക് ശാസ്ത്രാവബോധം വളര്‍ത്താനും, ബഹിരാകാശ ശാസ്ത്രത്തില്‍ താത്പര്യം ജനിപ്പിക്കാനും ഇത്തരം പരിപാടികളിലൂടെ സാധിക്കുന്നതായി സ്‌കൂള്‍ മാനേജിംഗ് ഡയറക്ടര്‍ ആര്‍.കെ. ദാസ് മലയാറ്റില്‍, ഡീന്‍ എസ് ബി ശശികുമാര്‍ എന്നിവര്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ചട്ടമ്പി സ്വാമിയുടെ സമാധി വാര്‍ഷികത്തിന്റെ ഭാഗമായി പന്മന ആശ്രമത്തില്‍ നടന്ന മഹാഗുരു സമാധിസ്മൃതി ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ഋഷീശ്വരരുടെ സമാധിസ്ഥലങ്ങള്‍ യുവതയുടെ പഠനകേന്ദ്രങ്ങളാകണം: ഗവര്‍ണര്‍

Kerala

ജന്മഭൂമി- ചിന്മയ ഫൗണ്ടേഷന്‍ ആദിശങ്കര ജയന്തി ദേശീയ സെമിനാര്‍ ഇന്ന്

Kerala

ശ്രീശങ്കര ജയന്തി: ശോഭ കെടുത്താന്‍ ജീവനക്കാര്‍ വിനോദയാത്രയില്‍

Kerala

സംസ്‌കൃത സര്‍വകലാശാലയിലെ ശ്രീശങ്കര ജയന്തി അട്ടിമറിക്കാന്‍ നീക്കം

India

ഭാരതത്തിന്റെ പരമാധികാരത്തെ വെല്ലുവിളിച്ചാൽ ആരെയും വെറുതെ വിടില്ല: രാജ്നാഥ് സിംഗ്

പുതിയ വാര്‍ത്തകള്‍

തമിഴ്‌നാട്ടിലെ വിരുദുനഗര്‍ ജില്ലയിലെ പടക്ക നിര്‍മാണ യൂണിറ്റിലുണ്ടായ സ്‌ഫോടനത്തില്‍ തകര്‍ന്ന കെട്ടിടത്തിലെ തീ അഗ്നിരക്ഷാസേന അണയ്ക്കുന്നു

തമിഴ്‌നാട്ടിലെ പടക്ക നിര്‍മാണ ശാലയില്‍ സ്‌ഫോടനം; 23 ആയി, തെരച്ചിലിനിടെ വീണ്ടും സ്ഫോടനം

നവോത്ഥാന നായകന്‍ മഹാത്മാ ബസവേശ്വരന്‍

ശ്രീശങ്കരന്‍ സരളഭാഷ്യകാരനും അനുകമ്പാശാലിയുമായ ഗുരു

ചെന്നൈയിലെത്തിയ ആര്‍. വൈശാലിക്ക് നല്‍കിയ സ്വീകരണത്തില്‍ നിന്ന്‌

വൈശാലിക്ക് വന്‍ വരവേല്‍പ്പ്

സിലക്ഷന്‍ കമ്മറ്റി ചെയര്‍മാനായി അഗാര്‍ക്കര്‍ 2027 വരെ തുടരും

ലഖ്നൗവിനെ അടിച്ചിട്ട് പ്രിയാൻഷും കൂപ്പറും; കുതിപ്പ് തുടർന്ന് പഞ്ചാബ്

രാജസ്ഥാന്‍ ബാറ്റര്‍ ധ്രുവ് ജുറെലിനെ കൊല്‍ക്കത്ത വിക്കറ്റ് കീപ്പര്‍ ടിം സെയ്‌ഫേര്‍ട്ട് സ്റ്റംപിങ്ങിലൂടെ പുറത്താക്കുന്നു

ഐപിഎല്‍: കൊല്‍ക്കത്തയ്‌ക്ക് ആദ്യ മധുരം

ചെല്‍സിയുടെ കോള്‍ പാല്‍മറും യുണൈറ്റഡിന്റെ കസെമിറോയും പന്തിനായുള്ള പോരാട്ടത്തില്‍

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: ചെല്‍സി പൊരുതി, യുണൈറ്റഡ് ജയിച്ചു

ദക്ഷിണാഫ്രിക്കന്‍ പര്യടനം: വനിതകള്‍ വീണ്ടും തോറ്റു

വനിത സംവരണ ബിൽ ലോക്സഭയിൽ പാസാകാത്തത് കണ്ട് ആനന്ദ നൃത്തം ചവിട്ടിയ പ്രിയങ്ക ഗാന്ധി, ബംഗാളിലെ തൃണമൂല്‍ നേതാവ് മഹുവ മോയ്ത്ര, മഹാരാഷ്ട്രയില്‍ ശരത് പവാറിന്‍റെ മകളായ സുപ്രിയ സുലെ, യുപിയിലെ നേതാവ് അഖിലേഷ് യാദവിന്‍റെ ഭാര്യ ഡിംപിള്‍ യാദവ് എന്നിവര്‍

ആനന്ദ നൃത്തം ചവിട്ടുന്ന രാഷ്‌ട്രീയ അടിമകളായ സ്ത്രീകളെ കാണുമ്പോഴാണ് സഹതാപം തോന്നുന്നത്:: ശങ്കു ടി ദാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.