Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

പുലാമന്തോളില്‍ യുഡിഎഫ് സംവിധാനം പൊളിച്ചടുക്കി കോണ്‍ഗ്രസ്സ്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 15, 2015, 11:01 am IST
in Malappuram

പുലാമന്തോള്‍: കോണ്‍ഗ്രസിന് യാതൊരു വളര്‍ച്ചയുമില്ലാത്ത പുലാമന്തോള്‍ പഞ്ചായത്തില്‍ കോണ്‍ഗ്രസ്സ് ദുര്‍വാശിയില്‍ യുഡിഎഫ് സംവിധാനം തകരുന്നാതായി മുസ്ലിം ലീഗ്.

ലീഗിന്റെ ആരോപണങ്ങള്‍ കേട്ടഭാവം പോലുമില്ല കോണ്‍ഗ്രസുകാര്‍ക്ക്. ഇരുപാര്‍ട്ടികളുടെയും ആരോപണ പ്രത്യാരോപണങ്ങള്‍ കാരണം തെരഞ്ഞെടുപ്പിന് മുമ്പെങ്ങും ഇല്ലാത്ത ‘കാലുവാരലിനും’ ഇവിടെ കളമൊരുങ്ങി. ആകെയുള്ള 20 സീറ്റില്‍ എട്ട് സീറ്റിലാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്. കോണ്‍ഗ്രസ്സിനു ലീഗ് ‘അനുവദിച്ച’ പലവാര്‍ഡുകളിലും പേരിനുമാത്രമാണ് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ പോലുമുള്ളതെന്ന് ലീഗ് നേതാക്കള്‍ തന്നെ പറയുന്നു. വെറും ഒന്നോ രണ്ടോ സീറ്റിന് മാത്രം അര്‍ഹതയുണ്ടായിരുന്ന കോണ്‍്ഗ്രസിന് മുന്നണി സംവിധാനത്തിന്റെ പേരില്‍ ലീഗ് ദാനം ചെയ്തതാണ് അധിക സീറ്റുകത്രേ.

അതേസമയം കോണ്‍ഗ്രസിന്റെ അവകാശവാദം മറ്റൊന്നാണ്. ചില ”തലമുതിര്‍ന്ന” ലീഗ് നേതാക്കള്‍ക്ക് മല്‍സരിക്കാന്‍ കോണ്‍ഗ്രസ്സിലെ തലമുതിര്‍ന്നവര്‍ പോലും മാറികൊടുക്കാത്തതുകൊണ്ടാണ് ഇങ്ങനെ സീറ്റ് കൂട്ടിചോദിക്കാന്‍ കാരണം. സീറ്റ് കൂടുതല്‍ കിട്ടാതെ തങ്ങള്‍ക്ക് മല്‍സരിക്കാനാവില്ല എന്നും കോണ്‍ഗ്രസ് പറയുന്നു. എന്നാല്‍ ലീഗിന്റെ കയ്യില്‍ നിന്ന് പിടിച്ചു വാങ്ങിയ സീറ്റുകള്‍ കോണ്‍ഗ്രസിലെ തന്നെ കുറുമുന്നണിക്ക് വീതം വയ്‌ക്കാന്‍ കഴിയാതെ വിയര്‍ക്കുകയാണ് കോണ്‍ഗ്രസിന്റെ ”ലോക്കല് ഹൈക്കമാന്റ്’.

കോണ്‍ഗ്രസിന്റെ പോഷകസംഘടനകളായ കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ്, മഹിളാകോണ്‍ഗ്രസ്, കര്‍ഷക കോണ്‍ഗ്രസ് തുടങ്ങി കുഞ്ഞുകുട്ടി പരാധീനകള്‍ വരെ സീറ്റിന് വേണ്ടി നിലവിളിയാണ്. ഇങ്ങനെ പോയാല്‍ മൂപ്പന്മാര്‍ക്ക് സീറ്റ് തന്നെ ഇല്ലാതാകും എന്നാണ് മൂത്ത്‌നരച്ചവരുടെ ഭയം. അതേസമയം സ്ഥാനമാനങ്ങള്‍ ”ഓഫര്‍” ചെയ്ത് ലീഗില്‍ നിന്ന് പല യൂണിറ്റ് ഭാരവാഹികളേയും കോണ്‍ഗ്രസ് നേതാക്കന്മാര്‍ ചാക്കിട്ട് പിടിച്ചതായും ലീഗ് നേതൃത്വം ആരോപിക്കുന്നു. അതുംപോരാഞ്ഞ് കോണ്‍ഗ്രസ്സിന് പത്ത് പ്രവര്‍ത്തകര്‍ പോലുമില്ലാത്ത വാര്‍ഡില്‍ പോലും അവര്‍ അവകാശവാദം ഉന്നയിക്കുകയാണെന്നും ലീഗ് ആരോപിക്കുന്നു. കഴിഞ്ഞ തവണ മത്സരിച്ച എട്ടില്‍ പകുതിയിലും കോണ്‍ഗ്രസ് തോറ്റിരുന്നു.

ഈ അനാവശ്യമായ, യാതൊരു അടിസ്ഥാനവും ഇല്ലാത്ത അവകാശവാദം കാരണം പുലാമന്തോളില്‍ യുഡിഎഫ് സംവിധാനം തകര്‍ന്നെന്നും അതുവഴി യുഡിഎഫ് ഭരണ തുടര്‍ച്ചയാണ് നഷ്ടപ്പെടാന്‍പോകുന്നതെന്നും ലീഗ് കുറ്റപ്പെടുത്തുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചൈനയെ ദിവസങ്ങള്‍ക്കുള്ളില്‍ മുട്ടില്‍ വീഴ്‌ത്താന്‍ കഴിയുന്ന അമേരിക്കയുടെ വമ്പിച്ച രഹസ്യപദ്ധതി പൊളിച്ച് ഒരു ഇന്ത്യന്‍ പത്രം

India

‘ പ്രതിപക്ഷ പാർട്ടികൾ സ്വാർത്ഥ രാഷ്‌ട്രീയം കളിക്കുന്നു’ ; പ്രധാനമന്ത്രി മോദി തന്റെ പ്രസംഗത്തിൽ പറഞ്ഞ സുപ്രധാന വിഷയങ്ങൾ

India

രാജ്യത്ത് തീവ്രവാദ പ്രവർത്തനങ്ങൾ നടത്താൻ പദ്ധതിയിട്ടിരുന്ന നാല് യുവാക്കൾ പിടിയിൽ: വലയിലാക്കിയത് ദൽഹി പോലീസ് സ്പെഷ്യൽ സെൽ

India

‘കോൺഗ്രസിന്റെ സ്ത്രീവിരുദ്ധ മാനസികാവസ്ഥ പ്രകടമാക്കുന്നു’: വനിതാ സംവരണ ബില്ലിനെ എതിർത്ത രാഹുലിനെ രൂക്ഷമായി വിമർശിച്ച് കിരൺ റിജിജു

ഇടത് സര്‍ക്കാര്‍ പണിതുകൊടുത്ത വയനാട്ടിലെ വീടിന്‍റെ ചോര്‍ച്ച മന്ത്രി രാജന്‍ പരിശോധിക്കുന്നു (ഇടത്ത്)
Kerala

ദാസപ്പോ…. നന്നായിട്ടൊന്ന് നോക്കിയേ….വയനാട്ടില്‍ പിണറായി സര്‍ക്കാര്‍ നല്‍കിയ വീടിന്റെ ചോര്‍ച്ച നോക്കുന്ന മന്ത്രി രാജനോട് യുവരാജ് ഗോകുല്‍

പുതിയ വാര്‍ത്തകള്‍

കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2% ക്ഷാമബത്ത വർധിപ്പിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു

മില്‍മ പാലിന്റെ വില ലിറ്ററിന് ആറ് രൂപ വര്‍ധിപ്പിക്കണമെന്ന് ആവശ്യം

അക്ഷയ തൃതീയ ദിനത്തില്‍ ഗുരുവായൂരപ്പന്റെ പൂജിച്ച സ്വര്‍ണം, വെള്ളി ലോക്കറ്റുകള്‍ വാങ്ങാം

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസില്‍ 3 സി പി എം പ്രവര്‍ത്തകര്‍ക്ക് കഠിനതടവും പിഴയും

കെഎസ്ആര്‍ടിസിയുടെ കെ എല്‍ 15 ബ്രാന്‍ഡ് കുപ്പിവെള്ളം ഉടന്‍ വിപണിയിലെത്തും

ലെന്‍സ് കാര്‍ട്ടില്‍ ഹിജാബ് ധരിക്കാം, പൊട്ടോ ചന്ദനക്കുറിയോ തൊടാന്‍ സമ്മതിക്കുന്നില്ലെന്ന് ജീവനക്കാരുടെ പരാതി; കോര്‍പറേറ്റ് ജിഹാദ് തുടരുമ്പോള്‍…

പോര്‍ക്ക് മന്തിയുടെ ചിത്രത്തോടെ റംസാന്‍ ആശംസ പോസ്റ്റര്‍; ചേര്‍ത്തല സ്വദേശിക്കെതിരെ സ്വമേധയാ കേസെടുത്ത് പൊലീസ്

ലോറിയും ഓട്ടോയും കൂട്ടിയിടിച്ച് ബന്ധുക്കളായ സ്ത്രീപുരുഷന്മാര്‍ മരിച്ചു

മന്തിയ്‌ക്ക് പിന്നാലെ വിഷുക്കണിയിൽ ചെരിപ്പ് വച്ചും പോസ്റ്റർ ; ലക്ഷ്യം ഹിന്ദു വിശ്വാസങ്ങളോ ?

മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ സി വേണുഗോപാലിനെ പരിഗണിക്കണം:മല്ലികാര്‍ജുന ഖര്‍ഗെയോട് ആവശ്യപ്പെട്ട് കെ സുധാകരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.