Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ഹിന്ദുഐക്യം കാലഘട്ടത്തിന്റെ ആവശ്യം: ആഴ്‌വാഞ്ചേരി തമ്പ്രാക്കള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 14, 2015, 05:01 pm IST
in Kollam

കൊട്ടാരക്കര: ഹിന്ദുഐക്യം കാലഘട്ടത്തിന്റെ ആവശ്യമാണന്നും എന്നാല്‍ സങ്കുചിതമായിരിക്കരുതെന്നും ആഴ്‌വാഞ്ചേരി തമ്പ്രാക്കള്‍. കൊട്ടാരക്കര പനയ്‌ക്കല്‍കാവ് മഹാദേവര്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയതായിരുന്നു അവര്‍. എല്ലാറ്റിനെയും ഉള്‍ക്കൊള്ളുന്ന സനാതന ധര്‍മ്മം നിയതമായ ചട്ടക്കൂടില്ലാത്തതാണ്. അതുകൊണ്ടു തന്നെ ഒന്നിച്ചു നില്‍ക്കുക പ്രയാസമാണ്. ധാരാളം ജാതികളും ഉപജാതികളും അടങ്ങുന്ന ധര്‍മ്മത്തെ ചട്ടക്കൂടിനുള്ളിലൊതുക്കാനും പ്രയാസമാണ്. സെമറ്റിക് മതങ്ങള്‍ക്ക് പ്രവാചകന്‍മാര്‍ നിര്‍ണയിച്ചിരിക്കുന്ന ചട്ടക്കൂടുള്ളതിനാല്‍ ഐക്യം എളുപ്പമാണ്. എന്നാല്‍ ഇവിടെ ശ്രീകൃഷ്ണന്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളെ സ്വീകരിക്കുകയോ സ്വീകരിക്കാതിരിക്കുകയോ ചെയ്യാം. നിഷേധിക്കാനുള്ള ഈ സ്വാതന്ത്ര്യം തന്നെയാണ് സനാതന ധര്‍മ്മത്തിന്റെ ഏറ്റവും വലിയ സവിശേഷത. ഞാനെന്ന ഭാവം മാറ്റിവച്ചുള്ള പ്രവര്‍ത്തനങ്ങളാണ് ആവശ്യം. ഹിന്ദുഐക്യം 90 ശതമാനവും സാക്ഷാത്കരിച്ചിട്ടുണ്ടെന്നും ധര്‍മ്മം പരിപാലിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറം ജില്ലയിലെ ആതവനാടാണ് ആഴ്‌വാഞ്ചേരി മന. കൃഷ്ണന്‍ തമ്പ്രാക്കളാണ് ഇപ്പോഴത്തെ സ്ഥാനപതി. കേരളചരിത്രത്തിലും ഐതിഹ്യപ്പെരുമയിലും ഏറെ പ്രാധാന്യമുള്ള ആഴ്‌വാഞ്ചേരി തമ്പ്രാക്കള്‍ കേരളത്തിലെ ആചാരാനുഷ്ഠാനങ്ങളിലും തര്‍ക്കങ്ങളിലും അവസാന വാക്കായിരുന്നു. പനയ്‌ക്കല്‍ കാവില്‍ ശ്രീകോവില്‍ സമര്‍പ്പണത്തിന് എത്തേണ്ടിയിരുന്ന തമ്പാക്കള്‍ അന്നു വരാന്‍ കഴിയാതിരുന്നതിനാലാണ് കഴിഞ്ഞദിവസം വന്നത്. യോഗക്ഷേമസഭാ ഭാരവാഹികളായ സുബ്രഹ്മണ്യന്‍പോറ്റി, സുബ്രഹ്മണ്യശര്‍മ്മ, ജയപ്രകാശ് ഭട്ടതിരി, രാജേന്ദ്രന്‍പോറ്റി, രശ്മിനാഥ്, ഡോ.ശ്രീഗംഗ, ക്ഷേത്രം ഭാരവാഹികളായ അഡ്വ:കൃഷ്ണകുമാര്‍, മനോജ് മഹേശ്വരം, കണ്ണന്‍, മഹേഷ്, ശ്രീദേവി രാമചന്ദ്രന്‍ തുടങ്ങിയവര്‍ ചേര്‍ന്ന് തമ്പ്രാക്കളെ സ്വീകരിച്ചു. കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തിലും തമ്പ്രാക്കള്‍ ദര്‍ശനം നടത്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

10 മില്യൺ കാഴ്ചക്കാരെയും പിന്നിട്ട് നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം സ്വയംഭൂവിലെ “വാ വാ വീരവ” ഗാനം

Kerala

വേനല്‍ക്കാലം: ജ്യൂസ് കടകളിലും കുപ്പിവെള്ളത്തിലും പ്രത്യേക പരിശോധന, 510 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്

Entertainment

“ഈ ക്രോധം ഒരിക്കൽ സ്നേഹമായിരുന്നു”എന്നൊരു വികാരത്തിൽ നിന്ന് ആരംഭിച്ച യാത്ര, ഇപ്പോൾ “അത് ഒരു ഗർജ്ജനമായി മാറുന്നു

കത്തിനശിച്ച വാഹനങ്ങളില്‍ ഇനിയും എടുത്തു കൊണ്ടു പോകാത്ത ഇരുചക്രവാഹനങ്ങള്‍
Thrissur

തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലെ തീപ്പിടുത്തം; നഷ്ടപരിഹാരം ലഭിച്ചത് നൂറ്റിഅമ്പതോളം ബൈക്കുടമകള്‍ക്ക്, എടുത്ത് മാറ്റാതെ173 ബൈക്കുകള്‍

India

പ്രധാനമന്ത്രി ഇന്ന് രാത്രി 8.30 ന് രാജ്യത്തെ അഭിസംബോധന ചെയ്യും

പുതിയ വാര്‍ത്തകള്‍

ശ്രീകൃഷ്ണനെ അവഹേളിക്കുന്ന പോസ്റ്റർ ഗൗരവമുള്ളതല്ല ; മുസ്ലീമായതിനാലാണ് മന്തി കടയുടമയെ അറസ്റ്റ് ചെയ്തതെന്ന് എസ് ഡിപിഐ നേതാവ് അജ്മൽ ഇസ്മായിൽ

ടൗണ്‍ഷിപ്പിലെ വീടുകളില്‍ കണ്ടെത്തിയ വിള്ളലുകൾ വെള്ളം കിനിഞ്ഞിറങ്ങിയ പാടെന്ന് ; ഉരച്ചുനോക്കി പരിശോധന നടത്തി മന്ത്രി

നിദാഖാൻ മിക്കവാറും കേരളത്തിലേയ്‌ക്ക് കടന്നിരിക്കാനാണ് സാധ്യത ; ഇവിടെ ഇതിനെല്ലാം നല്ല വളക്കൂറുള്ള മണ്ണാണല്ലോ ; പരിഹസിച്ച് സെൻ കുമാർ

അതെ പറയുന്നത് മലയാളത്തെക്കുറിച്ചാണ്; എഴുത്തച്ഛന്റെ അടയാളങ്ങൾ റബ്ബർകൊണ്ട് മായ്ച്ചാൽ മായില്ലല്ലോ…

ആർഎസ്എസ്- ബിജെപി പ്രവർത്തകർക്ക് നേരെ ബോംബേറ്; 10 സിപിഎം പ്രവർത്തകർക്ക് 25 വർഷം തടവ്

വാൽപ്പാറ അപകടത്തിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി; പരിക്കേറ്റവർ എത്രയും വേഗം സുഖംപ്രാപിക്കട്ടെ

ജലസേചന വകുപ്പിന്റെ സ്ഥലത്ത് നിർമ്മിച്ച അനധികൃത മുസ്ലീം പള്ളി ബുൾഡോസറിന് ഇടിച്ച് നിരത്തി: സർക്കാർ ഭൂമിയിലെ കൈയ്യേറ്റം അനുവദിക്കില്ലെന്ന് ധാമി ഭരണകൂടം

വനിതാ സംവരണ ബിൽ, തോറ്റതാര്? ജയിച്ചതാര്?; ആര് ആരുടെ കെണിയിൽ വീണു?

എന്തിനും ഏതിനും ഒരു പരിധിയുണ്ട്; ചെയ്യരുത് എന്നുപറഞ്ഞാൽ ചെയ്യരുത്, വിഷു പോസ്റ്ററിനെതിരെ രൂക്ഷമായി പ്രതികരിച്ച് ഉണ്ണി മുകുന്ദൻ

സിനിമയിൽ നിങ്ങൾക്ക് മുഖ്യമന്ത്രിയാകാം പക്ഷേ റിയൽ ലൈഫിൽ നടക്കില്ല : വിജയ്‌യുടെ ‘സിനിമാ മോഡൽ’ രാഷ്‌ട്രീയത്തെ വിമർശിച്ച് നടൻ പ്രകാശ് രാജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.