ബത്തേരി : ബത്തേരി മഹാഗണപതി ക്ഷേത്രം നവീകരണ കലശത്തിനുശേഷം ആദ്യമായി നടക്കുന്ന മണ്ഡലകാല മഹോത്സവത്തിലെ ഭാഗവതയജ്ഞത്തോടനുബന്ധിച്ച് വൃശ്ചികം ഒന്നുമുതല്‍ ഏഴുവരെ നടക്കുന്ന വിപുലമായ അന്നദാനത്തിനുള്ള ആദ്യസംഭാവന രശ്മി നായര്‍ കുപ്പാടിയില്‍( ജൂനിയര്‍ സൂപ്രണ്ട് സബ് രജിസ്ട്രാര്‍ ഓഫീസ് കല്‍പ്പറ്റ)നിന്നും ക്ഷേത്ര സമിതി പ്രസിഡണ്ട് കെ.ജി.ഗോപാലപിള്ള സ്വീകരിച്ചു.
കോഴിക്കോട് തളിക്ഷേത്രം മേല്‍ശാന്തി ബ്രഹ്മശ്രീ പാട്ടംകൃഷ്ണന് നമ്പൂതിരിപ്പാടാണ് ഈ വര്‍ഷത്തെ ബാഗവത സപ്താഹ യജ്ഞാചാര്യന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: