Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

രഞ്ജിത്ത് വധശ്രമം: സിപിഎം ഗുണ്ട വേടന്‍സുരേഷിനെ തെളിവെടുപ്പിനെത്തിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 13, 2015, 05:44 pm IST
in Kollam

പുത്തൂര്‍: എഴുകോണില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ രഞ്ജിത്തിന്റെ വധിക്കാന്‍ ശ്രമിച്ച സിപിഎമ്മിന്റെ കുപ്രസിദ്ധ ഗുണ്ട പവിത്രേശ്വരം കൈതക്കോട് എഴുതനങ്ങാട് കരിക്കത്തില്‍ ചരുവിള പടിഞ്ഞാറ്റതില്‍ സുരേഷ് എന്ന വേടന്‍ സുരേഷിനെ പോലീസ് തെളിവെടുപ്പിന് എത്തിച്ചു. ഇന്നലെ ഉച്ചയോടെ എഴുകോണ്‍ സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ തെളിവെടുപ്പിന് എത്തിച്ചത്. 2012 മുതല്‍ ജില്ലാ കളക്ടര്‍ ഗുണ്ടാ നിയമപ്രകാരം കരുതല്‍ തടങ്കലിന് വിധിച്ചിരുന്നയാളാണ് വേടന്‍സുരേഷ്. അന്നു മുതല്‍ ഇയാള്‍ പോലീസിനെ വെട്ടിച്ച് നടക്കുകയായിരുന്നു. എഴുകോണ്‍, കല്ലട, കുണ്ടറ പോലീസ് സ്റ്റേഷനുകളില്‍ നിരവധിതേസിലെ പ്രതിയാണ് പിടിയിലായ സുരേഷ്. കൂടാതെ എക്‌സൈസ് രജിസ്റ്റര്‍ ചെയ്ത നാലോളം അബ്കാരികേസിലും ഇയാള്‍ ഒന്നാം പ്രതിയാണ്.

ആര്‍എസ്എസ് കല്ലുംമൂട് ശാഖാ മുഖ്യശിക്ഷകായിരുന്ന മേച്ചിറ രമ്യഭവനില്‍ രഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച സംഘത്തിന്റെ തലവന്‍ ഇയാളായിരുന്നു എന്നത് പോലീസിലെ ഇയാളുടെ ബന്ധം തെളിയിക്കുന്നതായിരുന്നു. തലയ്‌ക്കും കൈകാലുകള്‍ക്കും വെട്ടേറ്റ രഞ്ജിത്ത് തലനാരിഴക്കാണ് രക്ഷപെട്ടത്.

ജോലി കഴിഞ്ഞ് മടങ്ങിവരികയായിരുന്ന രഞ്ജിത്തിനെ ഒമ്പതംഗ അക്രമിസംഘം ബൈക്കില്‍ പിന്തുടര്‍ന്ന് ആക്രമിക്കുകയായിരുന്നു. പ്രദേശത്തെ സിപിഎം പ്രവര്‍ത്തകരും നിരവധി ക്രിമിനല്‍കേസുകളിലെ പ്രതികളുമായ അജിത്ത്, കണ്ടച്ചരുവിള അജിത്ത്, പവിത്രേശ്വരം അനുരാഗ്, ജയകൃഷ്ണന്‍, വേടന്‍ സുരേഷിന്റെ അനുജന്‍ സുഭാഷ്, പരപ്പില്‍കോണം സിജോമാത്യു, അനുജന്‍ ജിജോമാത്യു, വെള്ളംപൊയ്‌ക അനി തുടങ്ങിയവരായിരുന്നു രഞ്ജിത്തിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചത്. കേസില്‍ ഒരാളെ മാത്രമാണ് ഇതിന് മുമ്പ് പിടികൂടിയിരുന്നത്. കൊല്ലം റൂറല്‍ എസ്പി ശശികുമാര്‍ ഐപിഎസിന്റെ നിര്‍ദ്ദേശാനുസരണം ഡിവൈഎസ്പി അനില്‍ദാസ്, സിഐ രമേശ്കുമാര്‍, എസ്‌ഐ മനോജ്, പോലീസുകാരായ ശിവശങ്കരന്‍പിള്ള, അജയന്‍, രാധാകൃഷ്ണന്‍, ആബീര്‍, ഷാജഹാന്‍, സൈബര്‍സെല്‍ ഓഫീസര്‍ ബിനു എന്നിവരാണ് പ്രതിയെ പിടികൂടിയത്. രഞ്ജിത്തിനെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രധാന പ്രതിയായ വേടന്‍ സുരേഷ് തൃശൂരും, ഗോവയിലും ഒളിവില്‍ കഴിയാന്‍ സഹായിച്ചത് സിപിഎം നേതൃത്വമാണ്. ഇയാളുടെ ഫോണ്‍കോളുകള്‍ പിന്തുടര്‍ന്ന പോലീസ് സംഘം കൊട്ടാരക്കരയില്‍ നിന്നും സാഹസികമായി പിടികൂടുകയായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘അദ്ധ്യാപകരുടെ സെന്‍സസ് പ്രതിഫലം ഉടന്‍ അനുവദിക്കണം’: എന്‍ടിയു

Samskriti

നമാമി രാമം -13: വേദാന്തസുന്ദര വാസമന്ദിരം

Samskriti

രാമസ്പര്‍ശം: ഗുഹന്‍ കണ്ട രാജാവ്

Samskriti

രാമായണ അറിവുകള്‍: വനത്തിലും രാജധര്‍മം അനുഷ്ഠിച്ച ശ്രീരാമന്‍

Kerala

കേരളത്തിൽ മഴ ശക്തമാകുന്നു; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്; എട്ട് ജില്ലകള്‍ക്ക് യെല്ലോ

പുതിയ വാര്‍ത്തകള്‍

ചൂരല്‍മല ദുരന്തത്തിന് രണ്ടാണ്ട്; പുനരധിവാസത്തിന്റെ അന്തിമ പട്ടിക ഇനിയും പൂര്‍ത്തിയായില്ല

ബ്രഹ്‌മോസ് എയ്‌റോസ്‌പെയ്‌സിനായി 90 ഏക്കര്‍ കൂടി ഡിആര്‍ഡിഒക്കു നല്‍കാന്‍ തീരുമാനം

നീറ്റ്-യു.ജി ചോദ്യപേപ്പർ ചോർച്ച കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ട് സി.ബി.ഐ, 13 പേർക്കെതിരെ ഫാസ്റ്റ്ട്രാക്ക് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു

രാമായണത്തെ ആസ്പദമാക്കി ജന്മഭൂമി സംഘടിപ്പിക്കുന്ന 'ഒരേ ഇതിഹാസം, കഥകള്‍ പലത്' അന്താരാഷ്ട്ര
കോണ്‍ക്ലേവ് ബ്രോഷര്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ പ്രകാശനം ചെയ്യുന്നു. ഹിന്ദു ഐക്യവേദി
സംസ്ഥാന സെക്രട്ടറി പുത്തൂര്‍ തുളസി, ജന്മഭൂമി മാനേജിങ് ഡയറക്ടര്‍ എം. രാധാകൃഷ്ണന്‍, ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍, സര്‍ക്കുലേഷന്‍ ജനറല്‍ മാനേജര്‍ ടി.വി. പ്രസാദ് ബാബു സമീപം

രാമന്റെ വനവാസ ജീവിതത്തെക്കുറിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ വേണം: ഗവര്‍ണര്‍

ക്ഷേത്ര കമ്മിറ്റികള്‍ പിടിച്ചടക്കാനുള്ള നീക്കം വിജയിച്ചില്ലെന്ന് സിപിഎം റിപ്പോര്‍ട്ട്

ചരിത്രമെഴുതി ഗുല്‍വീര്‍: കോമണ്‍വെല്‍ത്ത് ഗെയിംസ് 10,000 മീറ്ററില്‍ ഭാരതത്തിന് ആദ്യ മെഡല്‍

സ്വപ്‌നങ്ങളിലേക്ക് ഭാരം ഉയര്‍ത്തിയ പെണ്‍കുട്ടി; ഈ വെള്ളി കുടുംബത്തിന്, കണ്ണീരണിഞ്ഞ് ഹര്‍ജിന്ദര്‍ കൗര്‍

നേപ്പാളിൽ 200, 500 രൂപയുടെ ഇന്ത്യൻ കറൻസികൾക്ക് അനുമതി

ഇന്ന് പിള്ളേരോണം: വറുതിയുടെ കർക്കിടക നാളുകളിൽ കുട്ടികൾക്ക് മനസ് നിറഞ്ഞ് സന്തോഷിക്കാൻ ഇന്നത്തെ തിരുവോണനാൾ

ഗവേഷണത്തിന് പുതിയ ഊന്നല്‍ ഭാരതീയ ഭാഷകള്‍ക്ക് കരുത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.