Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

കോര്‍പ്പറേഷനിലേക്കും ജില്ലാ പഞ്ചായത്തിലേക്കും ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 12, 2015, 09:59 pm IST
inErnakulam

കൊച്ചി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ കൊച്ചി കോര്‍പ്പറേഷനിലേക്കും ജില്ലാ പഞ്ചായത്തിലേക്കുമുള്ള സ്ഥാനാര്‍ഥികളുടെ ഒന്നാം ഘട്ട പട്ടിക ബിജെപി പ്രഖ്യാപിച്ചു. രണ്ടാം ഘട്ട പട്ടിക വരും ദിവസങ്ങളില്‍ പുറത്തുവിടും.

ജില്ലാ പഞ്ചായത്തിലേയ്‌ക്കുള്ള സ്ഥാനാര്‍ത്ഥികള്‍::- 1 ചെറായി – കെ.കെ. വേലായുധന്‍, 2 മൂത്തകുന്നം – കൗസല്യ സോമസുന്ദര്‍, 3 കറുകുറ്റി – ബാബു കരിയാട്, 4 മലയാറ്റൂര്‍ – ബിജു പുരുഷോത്തമന്‍, 5 കാലടി – പ്രജിഷാ മഹേഷ്, 6 കോടനാട് – ബിജി ധന്യാനന്ദന്‍, 7 പുല്ലുവഴി. ഒ.സി. അശോകന്‍, 8 ഭൂതത്താന്‍കെട്ട് – അനില്‍ നജ്‌ലു മാഡം, 9 നേരിയമംഗലം – ശ്യാമള മനോജ്, 10 മുളന്തുരത്തി – അംബിക ചന്ദ്രന്‍, 11 ഉദയംപേരൂര്‍ – എം.എന്‍. മധു, 12 കുമ്പളങ്ങി – ഹിമ ഷാജി, 13 പുത്തന്‍കുരിശ്- മനോജ് മണാക്കേക്കര, 14 വെങ്ങോല – പ്രസന്ന വാസുദേവന്‍, 15 എടത്തല – നെടുമ്പാശേരി രവി, 16 കീഴ്മാട് – ദിനില്‍ ദിനേശ്, 17 നെടുമ്പാശേരി – ഇ.എം. കമലം ടീച്ചര്‍, 18 ആലങ്ങാട് – മണി മോഹനന്‍, 19 കടുങ്ങല്ലൂര്‍ – സരള പൗലോസ്, 20 കോട്ടുവള്ളി – രശ്മി സുഭാഷ്, 21 വല്ലാര്‍പാടം – രജനി രാജന്‍, 22 വൈപ്പിന്‍ – സുധര്‍മ ഷാജി.

കോര്‍പ്പറേഷനിലേയ്‌ക്കുള്ള സ്ഥാനാര്‍ത്ഥികള്‍:- 6 കൊച്ചങ്ങാടി – ജെസി സേവ്യര്‍, 8 പനയപ്പിള്ളി – എസ്. സുനിത രൂപേഷ്, 9 ചക്കാമാടം – മിനി ജോഷി, 10 കരുവേലിപ്പടി – സീനാ സത്യശീലന്‍ (ബിജെപി സ്വതന്ത്ര),11 തോപ്പുംപടി – എച്ച്.എച്ച്. രാജീവ്, 12 തറേ ഭാഗം – പങ്കജാക്ഷി വിശ്വനാഥന്‍, 13 കടേഭാഗം – പ്രിയ ജയകുമാര്‍, 14 തഴുപ്പ് – എം.ആര്‍. ദിലീഷ് കുമാര്‍, 15 ഇടക്കൊച്ചി നോര്‍ത്ത് – ജെ.കെ. പ്രസാദ് (കേരള കോണ്‍ഗ്രസ്), 16 ഇടക്കൊച്ചി സൗത്ത് – സോമജ കാര്‍ത്തികേയന്‍, 17 പെരുമ്പടപ്പ് – ശ്രീദേവി ഷിബു, 18 കോണം – കെ.കെ. റോഷന്‍ കുമാര്‍, 19 പള്ളുരുത്തി കച്ചേരിപ്പടി – പി.ബി. സുജിത്ത്, 20 നമ്പ്യാപുരം- രജിത സുധീര്‍, 21 പുല്ലാര്‍ദേശം – ബിന്ദ്യാ സുജിത്ത്, 22 മുനംവേലി – പി.എല്‍. രമേശന്‍, 23 മാനാശേരി – അമ്പിളി മുരളീധരന്‍, 25 ചുള്ളിക്കല്‍ – ആന്റണി ലെയ്‌സണ്‍, 27 ഫോര്‍ട്ടുകൊച്ചി – മേരി (ഡോളി) ആര്‍എസ്പി- ബി (താമരാക്ഷന്‍), 28 അമരാവതി – എസ്.ആര്‍. ബിജു, 29 ഐലന്റ് നോര്‍ത്ത് – എസ്. മായ, 30- ഐലന്റ് സൗത്ത് – അഡ്വ. തുളസി പണിക്കര്‍, 31 വടുതല വെസ്റ്റ് – അമിതാ സുമോദ്, 32 വടുതല ഈസ്റ്റ് – കെ.എല്‍. അനുദാസ്, 33 എളമക്കര നോര്‍ത്ത് – ബീനാ അനില്‍കുമാര്‍, 34 പുതുക്കലവട്ടം – ധന്യ ഹരികൃഷ്ണന്‍, 35 പോണേക്കര – ഷാലി വിനയന്‍, 36 കുന്നുംപുറം- ടി.എന്‍. സുഷമ, 37 ഇടപ്പള്ളി – കെ.എസ്. സുരേഷ്‌കുമാര്‍, 38 ദേവന്‍കുളങ്ങര – ഡോ. ടി.കെ. രാജീവ്, 39. കറുകപ്പിള്ളി – സജിനി രവികുമാര്‍, 40 മാമംഗലം – കെ.എം. വിനു, 41 പാടിവട്ടം – അനില സുരേന്ദ്രന്‍, 42 വെണ്ണല – കെ. ശ്രീനിവാസന്‍, 43 പാലാരിവട്ടം – ഗിരിജ രവി, 44 കാരണക്കോടം – ശ്രീദേവി എസ്. കമ്മത്ത്, 45 തമ്മനം – സവിത വിജയന്‍, 46 ചക്കരപ്പറമ്പ് – അനുപമ റോയി (കേരള കോണ്‍ഗ്രസ് – നാഷണലിസ്റ്റ്), 47 ചക്കിളവട്ടം – സോഫിയ ഷെറീഫ് (കേരള കോണ്‍ഗ്രസ് – നാഷണലിസ്റ്റ്), 48 പൊന്നുരുത്തി ഈസ്റ്റ് – അഡ്വ. അശ്വിനി അനില്‍, 49 വൈറ്റില – കമലഹാസന്‍, 50 ചമ്പക്കര – ആര്‍. സാഖില്‍, 51 പൂണിത്തുറ – ഉണ്ണികൃഷ്ണന്‍,

52 വൈറ്റില ജനതാ – എം. മുകേഷ്, 53 പൊന്നുരുത്തി – എസ്. സജി, 54 ഇളംകുളം – എം. ഉഷാദേവി, 55 ഗിരിനഗര്‍ – പത്മജാ എസ് മേനോന്‍, 59 തേവര – ലിഷാ സന്തോഷ്, 61 രവിപുരം – അച്യുതന്‍ വെട്ടത്ത്, 62 എറണാകുളം സൗത്ത്- ടി.കെ. നാരായണസ്വാമി, 63 ഗാന്ധിനഗര്‍ – സന്ധ്യാ മനോജ്, 64 കത്യക്കടവ് – അഡ്വ. മഞ്ജു ലഹിതന്‍, 65 കലൂര്‍ സൗത്ത്- പി.വി. അതികായന്‍, 66 എറണാകുളം സെന്‍ട്രല്‍ – സുധാ ദിലീപ് കുമാര്‍, 67 എറണാകുളം നോര്‍ത്ത് – സന്ധ്യാ ജയപ്രകാശ്, 68 അയ്യപ്പന്‍ കാവ് – എം.എസ്. കൃഷ്ണലാല്‍ (സന്ദീപ്), 69 ത്യക്കണാര്‍വട്ടം – എം.കെ. ശക്തി, 70 കലൂര്‍ നോര്‍ത്ത് – ടി. ബാലചന്ദ്രന്‍, 71 എളമക്കര സൗത്ത് – കെ.കെ. സുകു, 72 പൊറ്റക്കുഴി – ടി. ആരുഷി, 73 പച്ചാളം – ടി. അബിജു സുരേഷ്, 74 തട്ടാഴം – ജിഷാ ധനഞ്ജയ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കർഷക വനിതകളുടെ ദേശീയ മഹാസംഗമത്തിൽ ആയിരങ്ങൾ; കേരള വനിതകളുടെ സാന്നദ്ധ്യം ശ്രദ്ധേയമായി

India

പ്രതിപക്ഷത്തിന്‌റെ കള്ളക്കഥ സുപ്രീം കോടതിയും തള്ളി: ‘ഒരു രാഷ്‌ട്രം, ഒരു തിരഞ്ഞെടുപ്പ്’: ജെപിസിയുമായി ചര്‍ച്ചയില്ല

Kerala

ശബരിമലയില്‍ ഹലാല്‍ ശര്‍ക്കര: ദേവസ്വം ബോര്‍ഡ് ശ്രദ്ധിക്കേണ്ടിയിരുന്നെന്ന് ഹൈക്കോടതി

India

സ്മിത് മച്ചാർ രാഹുലിന്റെ ആരാധകനെന്ന് വരുത്തി തീർക്കാൻ ശ്രമിച്ചു , നാണം കെട്ട് കോൺഗ്രസ് ; ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പേര് മാറ്റിയത് തന്നെ ഒൻപത് തവണ

Kerala

അധ്യാപികയുടെ മരണത്തിനു പിന്നില്‍ ചൂര മീന്‍ അച്ചാറോ? പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന് കാത്ത് കുടുംബം

പുതിയ വാര്‍ത്തകള്‍

പെൺകുട്ടിയായി ജീവിക്കണം : ലിംഗമാറ്റ ശസ്ത്രക്രിയയ്‌ക്ക് അനുവദിക്കാത്ത അമ്മയെ 17 കാരൻ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി : പൊലീസിനെ വിളിച്ചതും മകൻ നേരിട്ട്

ഡിജിപിക്ക് പരാതി നൽകി ബിജെപി : പോലീസിന്റെ ഏകപക്ഷീയ നടപടികൾക്കെതിരെ പ്രതിഷേധം ശക്തമാക്കാൻ തീരുമാനം

ഹോക്കിയിൽ ഭാരത വനിതകൾ ചൈനയെ തോൽപ്പിച്ച് സ്വർണ്ണം നേടി; ചരിത്ര വിജയം 44 വർഷത്തിനുശേഷം

അത് ഭീകരപ്രവർത്തനംതന്നെ; ദുബായ് വിമാനത്തിലെ ആക്രമണത്തെക്കുറിച്ച് യുഎഇ സർക്കാർ

ജൂതന്മാരെ കൊല്ലുന്നതിനെക്കുറിച്ച് പോസ്റ്റുകൾ ; വിമാനം തകർക്കാൻ ചാവേറാകാനും തയ്യാറായിരുന്നു : ഒമാനി പൈലറ്റിനെ കുറിച്ച് ഇസ്രായേൽ 

നവീന്റേത് ഹിന്ദുക്കളേയല്ല എന്ന തരത്തില്‍ ധാര്‍ഷ്ട്യം കലര്‍ന്ന മറുപടി ; ഒരുപാട് സ്നേഹിച്ചവര്‍ വെറുക്കാന്‍ ആരംഭിച്ചാല്‍ അത് അങ്ങേയറ്റത്തെ വെറുപ്പാകും

അപകടം സംഭവിച്ചപ്പോഴും മനസില്‍ ഉരുവിട്ടത് ഹനുമാൻ ചാലിസ ; മോദിയോട് ക്യാപ്റ്റൻ സ്മിത് മച്ചാർ

മുഖ്യമന്ത്രിക്കെതിരായ വിമര്‍ശനം സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തില്‍; വിമര്‍ശനത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് അടൂര്‍ പ്രകാശ്

‘ഡിവൈഎഫ്ക്കാരെക്കൊണ്ട് കൊടി കുത്തിക്കും’; സ്ഥലം വാങ്ങിയ ആളോട് 10 ലക്ഷം രൂപ കൈക്കൂലി; സിപിഎം കൗൺസിലറുടെ ഭീഷണി, വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്‌

‘ബാപ്പുജിയുടെ സന്ദേശം നമ്മെ നയിക്കട്ടെ’ മഹാത്മാഗാന്ധിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി മോദി; ഖാദി വാങ്ങാൻ ആഹ്വാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.