Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

അറവുശാലകളെ നിയന്ത്രിച്ചാല്‍ തെരുവുനായ്‌ക്കളുടെ എണ്ണം കുറയ്‌ക്കാം : ജസ്റ്റിസ് ശ്രീദേവി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 11, 2015, 11:43 pm IST
in Thiruvananthapuram

തിരുവനന്തപുരം : മാടുകളെ കൊന്ന് ഇറച്ചിയാക്കുന്നയിടങ്ങളിലാണ് തെരുവു നായ്‌ക്കള്‍ ക്രമാതീതമായി കണ്ടുവരുന്നതെന്ന് ജസ്റ്റിസ് ഡി.ശ്രീദേവി. കിഴക്കേകോട്ട ഗാന്ധിപാര്‍ക്കില്‍ ട്രാക്‌സ് സംഘടിപ്പിച്ച തെരുവ്‌നായ് വിമുക്തമാക്കണം എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. തെരുവ് നായ്‌ക്കളുടെ ശല്യം വര്‍ദ്ധിക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന്

തെരുവുനായ്‌ക്കളുടെ ഭയം കൂടാതെ മനുഷ്യന് നഗരവീഥിയില്‍ സഞ്ചരിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. അപകടകരമായ വിധത്തില്‍ തെരുവുനായ്‌ക്കള്‍ വര്‍ദ്ധിച്ചിരിക്കുകയാണ്. കശാപ്പ് ശാലകളില്‍ നിന്നും ആവശ്യമായ ഭക്ഷണം ലഭിക്കുന്നത് നായ്‌ക്കളുടെ വര്‍ദ്ധനവിനു കാരണമാകുന്നു. എഴുപത്തിയെട്ടോളം അറവുശാലകളാണ് അനധികൃതമായി നഗരത്തില്‍ പ്രവര്‍ത്തിക്കുന്നത്. ഇതിന് പുറമെ രഹസ്യമായി മാടുകളെ കൊല്ലുന്നയിടങ്ങളും അനവധിയാണ്. അറവ് ശാലകളെ നിയന്ത്രണ വിധേയമാക്കാനോ ലൈസന്‍സ് ഏര്‍പ്പെടുത്താനോ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. കശാപ്പിനായി തമിഴ്‌നാട്ടില്‍ നിന്നു കൊണ്ടുവരുന്ന മാടുകള്‍ക്ക് പോലും നികുതി ഏര്‍പ്പെടുത്തിയിട്ടില്ല. ഇത്തരത്തില്‍ സര്‍ക്കാരിന്റെ ഭരണ പോരായ്‌മ കാരണം കശാപ്പുശാലകള്‍ വര്‍ദ്ധിക്കുന്നതോടെയാണ് തെരുവ് നായ്‌ക്കളുടെ വര്‍ദ്ധനവും ഉണ്ടാകുന്നത്. വന്ധ്യംകരണത്തിലൂടെ തെരുവുനായ് ശല്യം കുറയ്‌ക്കാമെന്ന സര്‍ക്കാര്‍ നയം വിഫലമായിരിക്കുകയാണ്. വന്ധ്യംകരണ ശസ്ത്രക്രിയയ്‌ക്ക് അധിക ചെലവ് വഹിക്കേണ്ടി വരുന്നതിനാലാണ് തെരുവുനായ്‌ക്കളെ പിടിച്ച് വന്ധ്യംകരണം നടത്താന്‍ കഴിയാതെ വന്നിരിക്കുന്നതെന്ന് ജസ്റ്റിസ് ശ്രീദേവി പറഞ്ഞു.

തെരുവുനായ് ശല്യം ചൂണ്ടിക്കാട്ടി മനുഷ്യാവകാശ കമ്മീഷന് നല്‍കാന്‍ പൊതുജന ഒപ്പുശേഖരണം ട്രാക്‌സ് നടത്തി. ട്രാക്‌സ് പ്രസിഡന്റ് കെ.ജി. സുരേഷ്‌കുമാര്‍, ജനറല്‍ സെക്രട്ടറി ശ്രീവരാഹം വിജയന്‍, പി.കെ.എസ്. രാജന്‍, ശ്രീകാര്യം രാജന്‍, ജയ് ഹിന്ദ് സാംസ്‌കാരിക സമിതി പ്രസിഡന്റ് വട്ടപ്പാറ പ്രഭാകരന്‍ എന്നിവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തനിമയുടെ വീണ്ടെടുപ്പിന് ബാലഗോകുലത്തിന്റെ മലയാള പഞ്ചാംഗം

Kerala

ഗുരുവായൂരിലെ കോടതി വിളക്ക് നിരോധിക്കാനാവില്ല; ചടങ്ങിന് മറ്റൊരു പേര് നിർദേശിക്കാൻ ഹൈക്കോടതി ഉത്തരവ്

India

അസാധാരണ സാഹചര്യങ്ങളിൽ പെല്ലറ്റ് ഗണ്ണുകൾ ഉപയോഗിക്കാം; സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി

Entertainment

രാമായണ ട്രെയിലർ പുറത്ത്;രാമനായി രൺബീർ, അമ്പരപ്പിച്ച് യഷിന്റെ രാവണൻ

New Release

ഭൗമ ഫസ്റ്റ് ലുക്ക് പ്രകാശനം ചെയ്തു

പുതിയ വാര്‍ത്തകള്‍

വിനയന്റെ വമ്പൻ ഫാന്റസി ത്രില്ലറിൽ നായകനായി സാഗർ സൂര്യ

മാമ്പറയ്‌ക്കൽ അഹമ്മദ് അലിയായി മോഹൻലാൽ, പൃഥ്വിരാജ്- വൈശാഖ് ചിത്രം “ഖലീഫ” യിലെ ഡബ്ബിങ് പൂർത്തിയാക്കി താരം

ഇന്ത്യയിലേക്ക് ചരിത്രപരമായ ചുവടുവെപ്പുമായി കെ-1 വേൾഡ് ജിപി; പ്രതിവർഷം 10 വമ്പൻ ഇവന്റുകൾ സംഘടിപ്പിക്കും

സൂര്യ നായകനായ’വിശ്വനാഥ് ആൻഡ് സൺസ്’,വിശാൽ നായകനായ ‘മകുടം’എന്നിവ ന്യൂ സൂര്യ ഫിലിംസ് ഓഗസ്റ്റ് 14 ന് കേരളത്തിലെത്തിക്കുന്നു

നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടി; മൂന്നാംഭരണമാണ് പ്രതീക്ഷിച്ചതെങ്കിലും എല്ലാം ഒരുമിച്ച് ഒലിച്ചു പോയി: മുൻ സ്പീക്കർ എ.എൻ. ഷംസീർ

പിള്ളേരോണവും ഇടവെട്ടി ഔഷധസേവയും; ഔഷധം നൽകുന്നത് കൊച്ചി ഇസ്‌കോണിലെ ഭക്തർ

പാക് സ്വദേശിയുമായി നിരന്തരം ചാറ്റ്; ബേപ്പൂരിൽ പശ്ചിമബംഗൾ സ്വദേശി പോലീസ് കസ്റ്റഡിയിൽ, കോസ്റ്റ് ഗാർഡും ചോദ്യം ചെയ്യുന്നു

പേരാമ്പ്ര എംഡിഎംഎ കേസ്: പിടിയിലായ അധ്യാപികമാര്‍ ഇടത് സംഘടനാ ഭാരവാഹികള്‍; അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ

Mullaperiyar Dam. File photo: Manorama

ഇടുക്കിയിലെ മഴക്കുറവ് തമിഴ്‌നാടിനും തിരിച്ചടി; ഓണം പ്രതിസന്ധിയിലെന്ന് കർഷകർ

12 വർഷം റെയിൽവേയിൽ മാത്രം അഞ്ചരലക്ഷം പേർക്ക് ജോലികൊടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.