Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

എന്താ ഇപ്പോള്‍ ഇവരുടെയെല്ലാം പ്രശ്‌നം?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 11, 2015, 10:05 pm IST
in Vicharam

ഒരു അദ്ധ്യാപകന്റെ കൈ വെട്ടിമാറ്റി ഇസ്ലാമിക നിയമം നടപ്പാക്കിയപ്പോഴും എരുമേലി സ്‌കൂളില്‍ പന്നിമാംസം വിളമ്പിയതിന് വര്‍ഗ്ഗീയ വാദികള്‍ ഉറഞ്ഞുതുള്ളി അദ്ധ്യാപകനെ മര്‍ദ്ദിച്ചപ്പോഴും എവിടെ ആയിരുന്നു ഇവരുടെയെല്ലാം ധര്‍മ്മബോധം. ഉത്തര്‍പ്രദേശില്‍ ഉണ്ടായ സംഭവം അപലപനീയം തന്നെയാണ്, ഒരിക്കലും രാജ്യത്ത് ഉണ്ടാവാന്‍ പാടില്ലാത്തത്. അതിന്റെ  പേരില്‍ ഭുരിപക്ഷ സമുദായത്തെ ഒന്നടങ്കം അധിക്ഷേപിക്കുന്നത് ശരി ആണോ?

കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണം. അതിന്റെ പേരില്‍ കേരളത്തില്‍ ബീഫ് ഫെസ്റ്റ് നടത്തി എന്തിന് ഭുരിപക്ഷം വരുന്ന വിശ്വാസികളെ അപമാനിക്കണം.. കേരളത്തില്‍ എവിടെയെങ്കിലും ബീഫ് നിരോധനം ഉണ്ടോ? അനാവശ്യ വിവാദങ്ങള്‍ എന്തിന് ഉണ്ടാക്കണം.. രാജ്യം ഭരിക്കുന്നത് ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുത്ത, ഭരണഘടനാപരമായ സര്‍ക്കാര്‍ ആണ് എന്ന് നിങ്ങള്‍ മറന്ന് പോകുന്നു. ഗോസംരക്ഷണ നിയമം നേരത്തെ തന്നെ ഈ രാജ്യത്ത് ഉണ്ട്. നിരവധി ലോകരാജ്യങ്ങളില്‍ ഗോസംരക്ഷണ നിയമം നിലവില്‍ ഉണ്ട്.

അതെല്ലാം രാജ്യത്തിന്റെ ഗ്രാമീണ വികസനത്തിനും ധവളവിപ്ലവത്തിനും ഊന്നല്‍ നല്‍കി കൊണ്ടാണ്. എന്നിട്ട് ഇപ്പോള്‍ ഒരു ഉളുപ്പും ഇല്ലാതെ വാങ്ങിയ അവാര്‍ഡ് തിരിച്ചുകൊടുത്ത് രാഷ്‌ട്രീയം കളിക്കാന്‍ വന്നിരിക്കുന്നു ചില നാണംകെട്ട സാഹിത്യകാരന്‍മാര്‍. ഇന്ത്യ ഗവണ്‍മെന്റിനോട് അത്രക്ക് പുഛം തോന്നുന്നവര്‍ ചങ്കൂറ്റം ഉണ്ടെങ്കില്‍ പഠിച്ച സര്‍ട്ടിഫിക്കറ്റുകള്‍കൂടി തിരിച്ചുകൊടുക്കാന്‍ ധൈര്യം കാണിക്കട്ടെ

ബിജു ശിവദാസ്

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ശശി ശേഖര്‍ വെമ്പതി സിബിഎഫ്സി ചെയര്‍മാന്‍

Kerala

പശുകളെ മോഷ്ടിച്ചു; തൊടുപുഴയില്‍ ലീഗ് നേതാവ് അറസ്റ്റില്‍

India

ഓപ്പറേഷന്‍ സിന്ദൂര്‍ ഒന്നാം വാര്‍ഷികം: ഭാരതം ഒന്നും മറക്കില്ല, ഭാരതം ഒന്നിനും മാപ്പ് നൽകില്ല’

Main Article

ഇടതു-വലതു വോട്ടുകച്ചവടം രാഷ്‌ട്രീയ പാപ്പരത്തം: നേര്‍ക്കു നേരെ പൊരുതണം സഖാക്കളെ

Article

വഴക്കാളി ദീദി വാളെടുക്കുമ്പോള്‍…

പുതിയ വാര്‍ത്തകള്‍

മുസ്ലിം ലീഗിന്റെ മതഭീകരത

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ വനിതാ വിഭാഗ മത്സരത്തില്‍ കാസര്‍കോടും കണ്ണൂരും ഏറ്റുമുട്ടിയപ്പോള്‍

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോളിന് തുടക്കം

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: സിറ്റിക്ക് സമനില

ചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദ സെമിയില്‍ ആഴ്‌സണലിനായി വിജയഗോള്‍ നേടിയ നിമിഷം ആഹ്ലാദം പ്രകടിപ്പിക്കുന്ന ബുക്കായോ സാകാ

യുവേഫ ചാമ്പ്യന്‍സ് ലീഗ്: ഗണ്ണേഴ്‌സ് ഫൈനലില്‍

ഭാരതം സന്ദര്‍ശിക്കുന്ന വിയറ്റ്‌നാം പ്രസിഡന്റ് തോ ലാം ന്യൂദല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍

ഭാരത-വിയറ്റ്‌നാം കരാറായി: വ്യാപാര, വാണിജ്യ ബന്ധം ശക്തമാക്കും; ഡിജിറ്റൈസേഷന് സഹായിക്കും

യുഎഇ ആക്രമണം; ആരോപണം നിഷേധിച്ച് ഇറാന്‍

മുഖ്യമന്ത്രി ആര്? അടി തുടരുന്നു; വേണുഗോപാലിന്റെ എംപി സ്ഥാനം ഉന്നയിച്ച് സതീശന്‍ പക്ഷം

വന്ദേമാതരത്തെ അപമാനിച്ചാല്‍ മൂന്നു വര്‍ഷം തടവ്, നിയമ ഭേദഗതിക്ക് കേന്ദ്രാംഗീകാരം

ക്ഷേത്രത്തിലെ ദാരുശില്‍പങ്ങള്‍

മാന്നാര്‍ തൃക്കുരുട്ടി മഹാദേവ ക്ഷേത്രത്തിലെ മനോഹര ദാരുശില്‍പങ്ങള്‍

ശങ്കരദര്‍ശനവും ഭാരതവും ലോകസമാധാനവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.