Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

ഇഎംഎസിന്റെ നിലപാട് സിപിഎം തള്ളിപ്പറയുമോയെന്ന് വ്യക്തമാക്കണം: ആര്‍.വി. ബാബു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 10, 2015, 10:11 pm IST
inKottayam

കോട്ടയം: ശ്രീനാരായണഗുരുദേവന്റെ ദര്‍ശനത്തെക്കുറിച്ച് ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ നിലപാടുകളെ സിപിഎം തള്ളി പറയുവാന്‍ തയ്യാറുണ്ടോയെന്ന് വ്യക്തമാക്കണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍.വി. ബാബു ആവശ്യപ്പെട്ടു.

കോട്ടയത്ത് കാലാതിവര്‍ത്തിയായ ഗുരുദേവദര്‍ശനം കാലഹരണപ്പെട്ട കമ്മ്യൂണിസം എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഹൈന്ദവ സമൂഹത്തിന്റെ ബൂര്‍ഷ്വാ ആശയത്തിന്റെ പ്രചാരകനെന്നാണ് ഇഎംഎസ് ഗുരുദേവനെ വിശേഷിപ്പിച്ചത്.

ഇന്ന് വെള്ളാപ്പള്ളിയെ അപകീര്‍ത്തിപ്പെടുത്താന്‍ കുമാരനാശാനേയും കൂട്ടുപിടിക്കുന്ന സിപിഎം നേതാക്കള്‍ മതപരിവര്‍ത്തന രസവാദം, ദുരവസ്ഥ എന്നീ കൃതികളെക്കുറിച്ചുള്ള നിലപാടുകളും വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. അരുവിക്കര തെരഞ്ഞെടുപ്പിനുശേഷം ഹിന്ദുത്വ രാഷ്‌ട്രീയത്തിന് കേരളത്തിലുണ്ടായ സ്വീകാര്യതയില്‍ സിപിഎമ്മിനുണ്ടായ മരണവെപ്രാളത്തില്‍നിന്നാണ് ഇപ്പോള്‍ ഉണ്ടായ വിവാദങ്ങളെല്ലാം.

അണികളുടെ ഒഴുക്കുതടയാന്‍ സിപിഎം നടത്തുന്ന ശ്രമത്തിന്റെ ഭാഗമാണ് എസ്എന്‍ഡിപിക്കും വെള്ളാപ്പള്ളി നടേശനുംനേരെനടക്കുന്ന കടന്നാക്രമണമെന്നും ആര്‍.വി. ബാബു അഭിപ്രായപ്പെട്ടു.

ഹിന്ദുഐക്യവേദിയുടെ നേതൃത്വത്തില്‍ നടന്ന സായാഹ്നസദസ്സില്‍ എസ്എന്‍ഡിപി യോഗം യൂണിയന്‍ പ്രസിഡന്റ് എ.ജി. തങ്കപ്പന്‍ അദ്ധ്യക്ഷതവഹിച്ചു. സിപിഎമ്മിന്റെ മതനിരപേക്ഷ കണ്‍വെന്‍ഷനില്‍ വിദേശപണത്തിന്റെ പിന്‍ബലത്തില്‍ കേരളത്തില്‍ മതപരിവര്‍ത്തനത്തിന് നേതൃത്വം കൊടുക്കുന്ന തങ്കുപാസ്റ്ററെ പങ്കെടുപ്പിച്ചതിന്റെ പശ്ചാത്തലം വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എസ്എന്‍ഡിപി യോഗത്തിന്റെ വാര്‍ഷികയോഗങ്ങളില്‍ മതം, സദാചാരം, വിദ്യാഭ്യാസം, വ്യവസായം എന്നീ വിഷയങ്ങളില്‍ പ്രത്യേക പ്രഭാഷണങ്ങള്‍ വേണമെന്നാണ് ഗുരുദേവന്‍ കല്‍പിച്ചിരുന്നത്.

ഇതില്‍നിന്നുതന്നെ അദ്ദേഹം ഹിന്ദുമതത്തിനെ നിഷേധിച്ചിരുന്നില്ലന്ന് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ കുറിച്ചി അദ്വൈതവിദ്യാശ്രമം മഠാധിപതി സ്വാമി ധര്‍മ്മചൈതന്യ അനുഗ്രഹ പ്രഭാഷണം നടത്തി.

ശങ്കരദര്‍ശനംതന്നെയാണ് തന്റേതും എന്ന് പറഞ്ഞു ശ്രീനാരായണഗുരു അദ്വൈതദര്‍ശനത്തിന്റെ പ്രചാരകനായിരുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്തിനും ഞങ്ങൾ കൂടെയുണ്ട് ; റിപ്പോർട്ടർ ടിവിക്ക് പിന്തുണയുമായി എസ്‍ഡിപിഐ നേതാക്കൾ ചാനൽ ആസ്ഥാനത്ത്

India

നവ ഇന്ത്യയുടെ ശിൽപ്പി ; പ്രധാനമന്ത്രി മോദിക്ക് ജന്മദിനാംശസകൾ നേർന്ന് ദേശീയ നേതാക്കൾ

Entertainment

‘ സവിശേഷതകൾ നിറഞ്ഞ വി​ഗ്രഹമായൊന്നും എന്നെ ആരും കാണണ്ട ; പോകുന്നവരും വരുന്നവരും പറയുന്നതിന് ഉത്തരം പറയാനാണോ ഞാൻ ഇരിക്കുന്നത് ‘

Kerala

അനധികൃത സ്വത്ത് സമ്പാദനം; മുൻ ഡിജിപി ടോമിൻ ജെ തച്ചങ്കരി കുറ്റക്കാരൻ, വിധി പറഞ്ഞത് കോട്ടയം വിജിലൻസ് കോടതി

India

യുഎസ് കോൺഗ്രസ് ഉപരോധ ബിൽ പാസാക്കി: 140 കോടി ജനങ്ങളുടെ ഊർജ്ജ സുരക്ഷ ഉറപ്പാക്കുന്നതിൽ മുൻഗണനയെന്ന് ഇന്ത്യ

പുതിയ വാര്‍ത്തകള്‍

സുഹൃത്തുക്കള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ യുവാവിനെ പെട്രോൾ ഒഴിച്ച് കത്തിച്ചു; കക്കാട് സ്വദേശി അരുണ്‍ ഗുരുതരാവസ്ഥയിൽ

ഓപ്പറേഷൻ തൂഫാൻ വലയിൽ കോൺഗ്രസ് നേതാവും; രാസലഹരി ഉപയോഗത്തിനിടെ പിടിയിലായത് തൊടുപുഴ നഗരസഭ മുൻ അധ്യക്ഷൻ സനീഷ് ജോർജ്

ഏഷ്യന്‍ ഗെയിംസ് 2026; ഐച്ചി-നഗോയ കായികോത്സവത്തിന് 2 നാള്‍ കൂടി; മെഡലെടുക്കാന്‍ നാരീശക്തി

ഉമർ ഖാലിദിനെ ദേശീയവാദി എന്ന് വിളിച്ചുകൊണ്ട് കോൺഗ്രസ് ദേശീയതയുടെ നിർവചനം മാറ്റിയെഴുതി : രൂക്ഷ വിമർശനവുമായി എബിവിപി 

ഏകദേശം 60 കോടിയോളം രൂപ, സര്‍ക്കാര്‍ പണം നല്‍കിയില്ല; എ.ഐ കാമറകളുടെ പ്രവര്‍ത്തനം കെല്‍ട്രോണ്‍ നിര്‍ത്തി വെച്ചു

ഒന്നാം ലോകമഹായുദ്ധത്തില്‍ വീരമൃത്യു വരിച്ചവരെ സംസ്‌കരിച്ച ഹൈഫ സെമിത്തേരി

ഒന്നാം ലോകമഹായുദ്ധം: ഹൈഫ നഗരം മോചിപ്പിച്ച ഭാരത സൈനികരെ അനുസ്മരിച്ചു

ജമ്മു കശ്മീരിലെ ഉദംപൂരിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു : തിരച്ചിൽ തുടരുന്നു

‘ജീവിതത്തിൽ ഇന്നുവരെ മദ്യം തൊട്ടിട്ടില്ല, വീട്ടിൽ കണ്ടെടുത്ത മദ്യശേഖരത്തെക്കുറിച്ച് യാതൊരു അറിവുമില്ല’ – വിചിത്ര വാദവുമായി ആന്റോ അഗസ്റ്റിൻ

ഇന്ധന ക്ഷാമം; പാകിസ്ഥാന്‍ ലോക്ഡൗണിലേക്ക്

‘ഇഡി വിരലടയാളം ബലം പ്രയോഗിച്ച് പതിപ്പിച്ചു, ക്രൂരമായി പെരുമാറി’ – ആരോപണങ്ങളുമായി ശശിധരൻ കർത്തയുടെ മൊഴി പിൻവലിക്കൽ സത്യവാങ്മൂലം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.